ഹൃദയരാഗം 22 [Achu Siva] 764

ഹൃദയരാഗം 22

Author : അച്ചു ശിവ | Previous Part

 

പ്രിയപ്പെട്ടവരെ…. കഴിഞ്ഞ ഭാഗത്തിന് നിങ്ങള്‍ തന്ന സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരായിരം നന്ദി….

വാസുകിയുടെയും, അവളുടെ വിനയേട്ടന്റെയും ജീവിതം പറയുന്ന ഒരു സാധാരണ കഥ മാത്രമാണിത്…. ഈ കഥയ്ക്ക് ഇത്രയും നാള്‍ നിങ്ങള്‍ തന്ന സ്നേഹം വളരെ വലുതാണ്…. വായിക്കുന്ന നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എന്നാല്‍ കഴിയുന്ന വിധം അവരുടെ ജീവിതം പറഞ്ഞു പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്….നിങ്ങള്‍ തരുന്ന ലൈക്സും, കമന്റ്സും ആണ്‌ മുന്നോട്ട് എഴുതാനുള്ള പ്രചോദനം…. എഴുതിയത് ഇഷ്ടമായാലും, ഇല്ലെങ്കിലും ഒരു വരി കുറിച്ചാൽ സന്തോഷം…

നിങ്ങള്‍ തരുന്ന അകമഴിഞ്ഞ സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരിക്കൽകൂടി നന്ദി പറയുന്നു….

തുടർന്നു വായിക്കുക……

 

******************* *******************

******************* *******************

86 Comments

  1. ezhuthine snehikunnavan

    iniyum enthina avante avoid sahich nikkunne. ittech poranam.aval avante munnil vech suïcide attempt nadathanam. apozhenkilum avante manass maarumonn nokkanam. aval marichu kazhinj avante jaada onnu kaananam

    1. വിനയ് യോട് ഫുള്‍ കലിപ്പാണല്ലേ..??? ആ കഥാപാത്രത്തെ അത്രയും ഉള്ളിലേക്ക് എടുത്തതിൽ ഒരുപാട് സന്തോഷം bro..??? തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  2. Nice ♥♥♥♥ ennalum vasuvin ithin mathram kurutt budhi evidunnano kittunnath ❤❤❤❤

    1. അതാണ് മ്മടെ വാസു..??? കുരുട്ട് ബുദ്ധിക്കൊന്നും യാതൊരു കുറവുമില്ല..???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി Hashir bro…തുടര്‍ന്നും പ്രതീക്ഷിക്കുന്നു ❤❤❤

  3. വിശാഖ്

    പാവം വാസു..

    1. അതേന്നേയ്…??? മ്മടെ വാസു പാവമല്ലേ…
      ??? സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു ❤❤❤

  4. വിനയിടെ അവഗണന ഇച്ചിരി ഓവർ അല്ലേ.അവസാനം വാസുകി എല്ലാം ഇട്ടറിഞ് പോണ വരെ കാണും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan,

      വിനയ് യെ നമുക്ക് ശരിയാക്കി എടുക്കാം bro..??? സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു ❤❤❤

  5. ❤️❤️❤️

  6. ༒☬SULTHAN☬༒

    Nice ❤❤❤❤❤❤
    Poli❤❤❤

      1. @Mohankumar

        ❤❤❤❤❤❤

    1. @Sulthan?

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  7. Evarde life engane potte pinakkangalum eakkangalum oke aayitt…. 1✌

    1. വിനയ് യെയും,വാസുവിനേയും ഇഷ്ടപ്പെടുന്നതിൽ സന്തോഷം..??? നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  8. Bro ee part kollaaamn nallathayirunuu butt ee kadha valichu nittunathu poley thonunu etharayum അവോയിഡ് cheyanada kariyam unduu kazhinja kurey partukall ayiii ethu thaney anuuu….. Puthyathayi onuumilla undagill thaney 1 or 2 pages ethu azhuthintey rithi kondu ബോർ akunilla…..

    Nalla azhuthanu. Athigam valichu nittunathinode aniku yajipill ethintey adutha part vannalumm njan vayikumm…….

    ???????????

    With love chikku ???

    1. Chikku bro ?

      അവരുടെ ജീവിതത്തിലൂടെ പറഞ്ഞു പോകുമ്പോള്‍, അത് ചിലര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടാം, ചിലര്‍ക്ക് അത് വലിച്ചു നീട്ടൽ ആയി തോന്നാം. പല തരത്തില്‍ അല്ലേ ആളുകള്‍, അവരുടെ ഇഷ്ടങ്ങളും??? രണ്ടും ഒരുപോലെ സ്വീകരിക്കുന്നു.

      എഴുത്ത് ഇഷ്ടപ്പെടുന്നു എന്നതില്‍ വളരെ സന്തോഷം. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

    1. Ash,

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  9. Story kidillam ?????

    1. Sreekuttan,

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  10. വിനയ് ഭയങ്കര ഓവർ ആണല്ലടവേ.. ?

    അത്രക്കൊന്നും അവോയ്ഡ് ചെയ്യേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല, അതോ ഇനി ഞാൻ പണ്ട് ഇവൾ ചെയ്ത കാര്യങ്ങൾ മറന്നു പോയ കൊണ്ട് ആണോന്ന് അറിയില്ല, എനിക്ക് അവന്റെ ആറ്റിട്യൂട് ഭയങ്കര ഓവർ ആയി തോന്നി.. !

    എന്തായാലും എന്നതേയും പോലെ പൊളിച്ചു, അടുത്ത ഭാഗം വേഗം പോരട്ടെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Rahul bro ?

      വിനയ് യെ നമുക്ക് ശരിയാക്കി എടുക്കാമെന്നെ ? എന്ത് ചെയ്യാനാ, അവന്‍ അങ്ങനെ ആയിപ്പോയി..???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി..അടുത്ത ഭാഗം എത്രയും പെട്ടന്ന് തരാം..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  11. കൈലാസനാഥൻ

    കാത്തിരിക്കുന്ന കഥകളിൽ ഒന്ന് വളരെയധികം ഇഷ്ടമായി. ചില ഭാഗങ്ങളിൽ നന്നായിട്ട് ചിരിക്കുവാനും സാധിച്ചു. ആശംസകൾ.

    1. കൈലാസനാഥൻ,

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി. എഴുതുന്നത് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു ❤❤❤

  12. °~?അശ്വിൻ?~°

    ???

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro…തുടര്‍ന്നും പ്രതീക്ഷിക്കുന്നു…❤❤❤

  13. ❤️❤️❤️❤️❤️

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro…തുടര്‍ന്നും പ്രതീക്ഷിക്കുന്നു…❤❤❤

  14. Ithrem page kandappo thanne happy aayi
    Ini enkilum kochine ingane sed aakkathe avare onn set aakikkoode mishter

    1. ആക്കാം മിഷ്ടർ…??? സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro…തുടര്‍ന്നും പ്രതീക്ഷിക്കുന്നു…❤❤❤

  15. ❤️❤️
    മനോഹരമായ കഥ. ഗാപ് വരുന്നത് ആസ്വാദ്യത കുറയ്ക്കും
    ബാക്കി ഭാഗത്തിന് കാത്തിരിക്കും

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro..??? തിരക്കുകള്‍ക്കിടയിലും കഴിവതും വേഗം എഴുതി ഇടാന്‍ ശ്രമിക്കുന്നുണ്ട്. പിന്നെ വലിയ ഭാഗമായി എഴുതുന്നതുകൊണ്ടുമാണ് ഈ സമയം എടുക്കുന്നത്. എങ്കിലും കഴിവതും ഗ്യാപ്പ് ഇല്ലാതെ ഇടാനായി ശ്രമിക്കാം ??? തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു…❤❤❤

  16. ഒറ്റയാൻ

    വാസു എങ്ങിനെയാകണമെന്ന് ആഗ്രഹിച്ചുവോ..അതായിരുന്നു ദേവു.. ???????…മാറുമായിരിക്കുമല്ലോ..ല്ലെ..!!!?..കാത്തിരിക്കാം…?

    1. അതൊരു പ്രത്യേക സുഖമുള്ള അഭിപ്രായം ആണല്ലോ ഒറ്റയാന്‍ bro…???? നമുക്ക് കാത്തിരിക്കാം. താങ്കളുടെ സ്നേഹത്തിന് നന്ദി bro…❤❤❤❤

    1. സ്നേഹത്തിന് നന്ദി bro…❤❤❤❤

  17. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

    1. സ്നേഹത്തിന് നന്ദി bro…❤❤❤❤

  18. അപ്പൊ CID സാവൂ
    സോറി CID വാസു പണി തുടങ്ങിയല്ലേ…
    അതിനിക്കിഷ്ടപ്പെട്ടു
    ഒത്തിരി….

    ശാരദാമ്മയോട് ചെയ്തെനൊക്കെ പകരമമായി അവളീ കൊടുക്കുന്ന. സ്നേഹം മാത്രമ്മതി
    ????

    വാഴക്കാളി പിള്ളേര് സനേഹിക്കുന്നത് കാണാൻ തന്നെ നല്ല ചന്തം ആണല്ലേ…
    വിനയയോടുള്ളത് വർത്താനം ഒക്കെ. എനിക്ക് വല്ലാണ്ട് ഇഷ്ടായി…

    കുശുമ്പോട്ടും ഇല്ലാത്ത കൊണ്ട്
    പിന്നെ കുഴപ്പം ഇല്ലാ…

    പാവം വിനയ് വീണ്ടും അവളുടെ ഉടായിപ്പിൽ
    വീണു പൊട്ടൻ
    ????
    സാമ്പാറിൽ പോയത് അവിയലിൽ പിടിക്കാം
    എന്നാലും വസൂടെ തോറ്റു കൊടുക്കാത്ത മനസിന് ആണ് അവാർഡ് കൊടുക്കേണ്ടത്
    വിനയ്ക്ക് അവളോട് ഒക്കെ പറഞ്ഞൂടെ
    ??????
    എന്നാലും പാവം വാസു ഇത്രേം ഒക്കെ ഒരുങ്ങിയിട്ട്. വിനയ് വെറും സസ്സി ആക്കി കളഞ്ഞല്ലോ പാവത്തിനെ
    വിരുന്നു വിളി ഒരു കുരിശു വിളി ആയി പോയി പാവം വാസു ????

    എപ്പഴത്തെയും പോലെ വാസൂടെ ചിന്തകളും സ്വന്തമായിട്ടുള്ള ഡിയലോഗും ഒക്കെ. പൊളിച്ചിട്ടുണ്ട്

    എന്നാലും ലാസ്റ് ആയപ്പോ ഇച്ചിരി സങ്കടപ്പെടുത്തി

    വസൂടെ പവർ കളികൾക്കായി കാത്തിരിക്കുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ഒത്തിരി ഒത്തിയ സ്നേഹത്തോടെ
    ????????

  19. വായിക്കാം ഇപ്പോഴും കടയിൽ ആണ്

    1. കടയില്‍ നിന്ന് വന്നോ അപ്പു bro..????

      സമയം കിട്ടുന്ന പോലെ വായിച്ചു അഭിപ്രായം പറഞ്ഞാല്‍ മതി ????

    1. എന്തേ Nitin bro…സമയം കിട്ടുന്ന പോലെ വായിച്ചു അഭിപ്രായം പറഞ്ഞാല്‍ സന്തോഷം ????

      1. 3rd കമന്റ് അതിനിട്ടതാണ് ബ്രോ. ഹൃദയരാഗം വന്നാൽ അപ്പോൾ തന്നെ വായിച്ചിരിക്കും. പിന്നീട് വായിക്കാനായി മാറ്റി വെക്കാറില്ല. ഈ ഭാഗവും ഇഷ്ടപ്പെട്ടു. Cid വാസൂന്റെ കുക്കിംഗ്‌ ?. പിന്നെ as usual വാസുവിന്റെ പൊറുപൊറുക്കൽ ഒക്കെ ?. അവസാനം sad ആക്കികളഞ്ഞല്ലോ വാസുനെ. ഇനി എന്തൊക്കെയാണോ ഒപ്പിക്കാൻ പോകുന്നത് വാസു എന്നറിയാൻ കാത്തിരിക്കുന്നു

  20. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ?❤️

    1. ❤❤❤❤ സ്നേഹത്തിന് നന്ദി bro…

  21. Unnikuttan first?

    1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

      ?

    2. Unniyettan first…. ???

Comments are closed.