അവള്‍ പോകുന്നതും നോക്കി വിനയ് ആ ഡോറിന്റെ മുന്നില്‍ തന്നെ അല്‍പ്പനേരം നിന്നു….
============= ============= =============
താഴേക്ക് ഇറങ്ങി വന്ന വാസുകി കിച്ചണിൽ പോയി ശാരദാമ്മയെ കണ്ടു…. അവർ അവളുടെ വേഷത്തെയും, സൗന്ദര്യത്തെയും ഒക്കെ ആവോളം പ്രശംസിച്ചു….
അതിൽ നമ്മുടെ വാസുകി ആകെ ഒന്നു പൊങ്ങി…. ഈ സമയം വിനയ് വെളിയിലേക്ക് പോയി കാറിന്റെ അടുത്തു അവൾ വരുന്നതിനു വേണ്ടി കാത്തു നിന്നു….
വാസുകി ശാരദാമ്മയോടു യാത്രയും പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി വിനയ്ടെ അടുത്തേക്ക് നടന്നു….
ഓ…. നിക്കണ നിൽപ്പ് കണ്ടില്ലേ…. വെള്ളേം, വെള്ളയും ഒക്കെ ഉടുത്ത് എങ്ങോട്ടാണാവോ…. ഈ മനുഷ്യനെ വല്ല പാർട്ടിയിലും എടുത്തോ ?….
ഹും, എന്തൊക്കെ പറഞ്ഞാലും കൊള്ളാം…. ഈ വേഷവും എന്റെ വിനയേട്ടന് നന്നായി ഇണങ്ങുന്നുണ്ട്….
ആദ്യം ഒരു ഈർഷ്യ തോന്നിയെങ്കിലും, അവനാ ഡ്രസ്സ് നന്നായ് ഇണങ്ങുന്നല്ലോ എന്നോര്‍ത്തപ്പോൾ അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു….
എന്നാലും ഞാൻ ഇത്രയും അണിഞ്ഞൊരുങ്ങിയിട്ടും നല്ലൊരു വാക്ക്…. അതില്ല…. ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര്….ഇപ്പോ കാണിച്ചു തരാം…. അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ….
അതും പിറുപിറുത്തുകൊണ്ട്‍ വാസുകി പതിയെ നടന്നു വിനയ്ടെ അടുത്തെത്തി….
????
Nice One Dear
Thank you dear
കലക്കി ???
വളരെ നന്ദി അപ്പൂട്ടൻ ?????????സ്നേഹം
Achuz bro congratz for 1 lakhs views. ??
Thank you Nithin bro????
ഈ ഭാഗത്തിന് ലക്ഷം വ്യൂസ് കിട്ടിയതിന് അഭിനന്ദനങ്ങള്‍..?? ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണിത്..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു കഥ..എന്റെ വാസൂട്ടിയെ ഒരുപാട് ഇഷ്ടവും ?? കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..??
സ്നേഹം മാത്രം
Thank you so much eatta…. ??
വ്യൂസ് കണ്ടു വായിക്കാൻ തീരുമാനിച്ചു
ആദ്യം മുതൽ വായിച്ചു
ഇപ്പോൾ തീർത്തു
ഒരുപാട് ഇഷ്ടമായി
അടുത്ത ഭാഗം വേഗം തരണം
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി രാജേഷ് bro.. ??? ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. എത്രയും വേഗം അടുത്ത ഭാഗങ്ങൾ തരാനായി ശ്രമിക്കാം…തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു
Super????
Pls next part vegam tharane
Vidhya,
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി Sis.. ???
എത്രയും വേഗം അടുത്ത ഭാഗങ്ങൾ തരാനായി ശ്രമിക്കാം…തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു
എന്താ പറയുക..
എഴുത്തിൽ ഒരു മാജിക് ഉണ്ടെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു
കൺമുന്നിൽ നടക്കുന്നത് പോലെ ഓരോ നിമിഷവും ഉള്ളിൽ തറഞ്ഞു കയറുന്നു
വാസൂനെ കൊല്ലാന്നു തോന്നിയ എനിക്ക് അവളെ
ഇപ്പൊ നെഞ്ചോട് ചേർത്ത് പിടിക്കാൻ തോന്നുന്നു
ഞാനും ഏറക്കുറെ വാസൂനെ പോലെയാ
വിനയേട്ടൻ എന്തൊക്കെ കാണിച്ചാലും ഉള്ളിനുള്ളിൽ വാസുവിനു പ്രണയം തന്നെയാവും
തൂലിക പിടിക്കുന്ന ആ വിരലുകളോടും
എഴുതിയ ഓരോ വരികളോടും ആരാധന തോന്നുന്നു മാഷെ
വൈഗ?️
Vaigha..???
എന്താ പറയുക…നല്ല വാക്കുകള്‍ക്ക് ഒരുപാട് ഒരുപാട് നന്ദി..??? വാസൂനേയും, വിനയ് യേയും, ഈ കഥയേയും ഒക്കെ ഇത്രയും സ്നേഹിക്കുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം…???
എഴുത്തും, അതിലെ സീനുകളും ഒക്കെ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ പിന്നെയും സന്തോഷം…തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു
അച്ചു ?,
ഈ വിനയ് ഇപ്പോൾ അങ്ങ് ഏതാണ്ട്
കൊമ്പത്തെ പുള്ളിയെ പോലെ ഇങ്ങനങ്ങു
കടും പിടുത്തം തുടങ്ങിയാൽ എന്താണ് ചെയ്യുക… തല തല്ലി പൊളിച്ചാലോ ?!!!
പാചകം ഒരു കല ആണെങ്കിലും അതൊരു
കൊല ആക്കാൻ ന്റെ വാസുകിക്കേ കഴിയു.
ഇടക്കൊക്കെ ഓരോന്ന് ചീറ്റി പോയെങ്കിലും
ആ പാവത്തെ ഇങ്ങനങ്ങു തരം താഴ്ത്തല്ല്,,
പാവം ന്റെ വാസു ?
കുറച്ചു നാളത്തെ ഗ്യാപ് ഒന്ന് തണുപ്പിക്കാൻ
ഇത്രയും പേജ് തരണ്ടായിരുന്നു എന്നാണ്
ന്റെ ഒരിത്…! കാരണം നിങ്ങൾ കുറച്ച് ആൾക്കാരുടെ കഥകളിൽ നൂറു പേജ് ഒരു
പാർട്ട് ഇട്ടെങ്കിലും വായിച്ചു തീരുന്നത് അറിയില്ല അത്രക്ക് മനോഹരമായ വരികൾ അപ്പോൾ
ഇത്രയും പേജ് ഇട്ടിട്ട് അടുത്ത പാർട്ട് വൈകിയാൽ പിന്നെയും നിരാശ ആകും അപ്പോൾ പിന്നെ 20 പേജ് വെച്ചു ഇടക്കിടക്ക്
വല്യ ഗ്യാപ് ഇല്ലാതെ ഇടുന്നതല്ലേ നല്ലത്???!!!
എന്നാലും ദേവിക റിച്ച് ആണന്നല്ലേ ഞാനും
വാസുകിയും വിചാരിച്ചത്… ആഹ് അല്ലങ്കിലും നല്ല തറവാടിത്തം ഉള്ളവരെ കണ്ടാൽ പാവപ്പെട്ട വീട്ടിലെ ആണെന്ന് പറയില്ലല്ലോ എന്നെ പോലെ ?!!!
ഉള്ളത് പറയാല്ലോ ഈ വിനയ്ക്ക് എന്തോ
മനസികമായ പ്രശ്നം ഉണ്ട് എന്നുള്ളതിൽ
ഒരു സംശയവും ഇല്ല!
വാസുകി ഒന്നുടെ പിണങ്ങി എങ്ങോട്ടേലും കുറച്ച് ദിവസം മാറി നിന്നാൽ വിനയ്ക്ക് നഷ്ട ബോധം ഉണ്ടാകുവൊള്ളൂ ഇപ്പോൾ അല്പം ഓവർ ആയിട്ടുണ്ട്…ആ മാല… ഞാൻ ഒന്നും പറയുന്ന അപ്പോൾ അടുത്ത പാർട്ടിൽ ബാക്കി നോക്കാം….
സമയം പോലെ ഇടുക സമയം പോലെ വായിക്കും…..
??
രാജന്‍…?????
ഇത്രയും നല്ല കമന്റിന് ആദ്യമേ വലിയ നന്ദി bro…???
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…???
നമുക്ക് വിനയ് യെ ശരിയാക്കാമെന്നേ ???, തല ഒന്നും പൊളിക്കേണ്ടന്നേ…ലേശം കടുംപിടുത്തം ഉണ്ടെന്നല്ലേ ഒള്ളൂ. വാസു ഒരു പരീക്ഷണം പൊളിഞ്ഞാലൊന്നും തളരൂല്ല…???
ദേവികയെ നമുക്ക് കൂടുതല്‍ ഇനി പരിചയപ്പെടാം…ആ മാല ഒരു പാവം ബർത്ഡേ സമ്മാനം അല്ലെ..ഒന്നും ചെയ്യേണ്ട വിനയ് യെ ???
ഗ്യാപ്പ് മനഃപൂര്‍വ്വം വരുത്തുന്നതല്ല bro, മറ്റു ചില തിരക്കുകള്‍ കാരണവും, പിന്നെ കഥ ആ ഭാഗം ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ ഇടുന്നു എന്ന് മാത്രം…പേജിന്റെ എണ്ണവും അങ്ങനെ തന്നെ…എങ്കിലും കഴിവതും ഗ്യാപ്പ് ഇല്ലാതെ ഇടാന്‍ ശ്രമിക്കാം bro…???
സ്നേഹത്തിനും, സപ്പോര്‍ട്ടിനും വീണ്ടും നന്ദി…തുടര്‍ന്നും പ്രതീക്ഷിക്കുന്നു…
Super Bro
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി Sijeesh bro…??? തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു
എന്റെ വാസൂട്ടി തകര്‍ത്തല്ലോ…?? ഒരുപാട് നാളായുള്ള പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നല്‍കാനായി ഈ ഭാഗത്ത്. ആ എഴുത്തിന് നല്ലോരു ഒഴുക്ക് ഉണ്ടായിരുന്നു. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന സുഖം നല്‍കാൻ എഴുത്തിന് കഴിയുന്നുണ്ട്. വിനയ് യെ കുറിച്ചുള്ള കാര്യങ്ങള്‍, മറ്റു കാര്യങ്ങളൊക്കെ ശാരദാമ്മയും, വാസൂട്ടിയും ആയുള്ള സംഭാഷണത്തിലൂടെ അവതരിപ്പിച്ച രീതി മനോഹരമായിരുന്നു. ഒരുപക്ഷേ തുടര്‍ക്കഥകളിലെ ഡീറ്റൈയിലിംഗ് ഇഷ്ടമായത് കൊണ്ടാവും എനിക്കത് കൂടുതല്‍ ഹൃദ്യമായി തോന്നി.??
വരും ഭാഗങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നും, വാസൂട്ടി കണ്ടെത്തുമെന്നും തോന്നുന്നു. വിനയ് യുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവന്‍ ചെയ്യുന്നതിൽ ന്യായമുണ്ട്, എങ്കിലും അവന് തീരുമാനം എടുക്കാന്‍ സാധിക്കാത്ത വിധം കണ്‍ഫ്യൂഷന്‍ ആണെന്ന് തോന്നുന്നു. ഈ ചെറിയ ഉരസുകളിലൂടെ നമുക്ക് ഫീൽ ചെയ്യുന്ന അവരുടെ ഒരു സ്നേഹമുണ്ട്, അതിന് വല്ലാത്തൊരു സൗന്ദര്യമുണ്ട്.??
ഈ ഭാഗത്തിന്റെ അവസാനം ഒരു വല്ലാത്ത സങ്കടത്തിൽ ആണ് നിർത്തിയത്. എന്തൊക്കെയാണെങ്കിലും വാസു കൊടുക്കുന്ന സ്നേഹം മനസ്സിലാക്കാന്‍ അവളുടെ വിനയേട്ടന് സാധിക്കുമെന്നാണ് പ്രതീക്ഷ..എന്റെ വാസൂട്ടിയുടെ സങ്കടങ്ങൾ ഒക്കെ മാറി അവള്‍ വിനയേട്ടന്റേത് മാത്രമായി തീരുമെന്ന് വിശ്വസിക്കുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.??
സ്നേഹം മാത്രം
Super
Yathriga,
സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി…തുടര്‍ന്നും പ്രതീക്ഷിക്കുന്നു…
അടിപൊളി ഈ പാർട്ടും സൂപ്പർ ആയി…????….ഇത്രേം പേജ് കണ്ടപ്പോ തന്നെ സന്തോഷായി?…..
വിനയ് ഇപ്പൊ വാസൂനെ വല്ലാതെ അവോയ്ഡ് ചെയ്‌നുണ്ടല്ലോ???…..പാവം വാസൂ??……അടുത്ത പാർട്ടിൽ വാസൂ സ്കോർ ചെയ്യും എന്ന് വിചാരിക്കുന്നു???
എന്തായാലും ഇഷ്ട്ടായി?????
സ്നേഹത്തോടെ??????
Tallrbro…???
വാസൂനെ നമുക്ക് സ്കോർ ചെയ്യിക്കാന്നേ…???
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി…ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു
ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ… ? ആഹ്ഹ് അടുത്ത ഭയത്തിൽ എല്ലാം clear ആകുമാരിക്കും അല്ലെ…
നല്ലവനായ ഉണ്ണി…
എല്ലാം നമുക്ക് ഉടനെ തന്നെ clear ആക്കാം bro..??? അപ്പൊ ഒക്കെ പിടികിട്ടും…??? തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു
????
സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി Jp bro…??? തുടര്‍ന്നും പ്രതീക്ഷിക്കുന്നു…