ഹൃദയരാഗം 19 [Achu Siva] 771

ഹൃദയരാഗം 19

Author : അച്ചു ശിവ | Previous Part

 

അവളുടെ ചുണ്ടിലും കഴുത്തിലുമെല്ലാം വെള്ള തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു ….നനഞ്ഞ കുഞ്ഞു  മുടിയിഴകൾ മുഖത്തും തോളിലുമൊക്കെ അങ്ങിങ്ങായി പറ്റി പിടിച്ചിട്ടുണ്ട് …തണുത്തിട്ടെന്ന പോലെ അവളുടെ അധരങ്ങൾ വിറ കൊണ്ടു …വെണ്ണക്കൽ ശില്പം പോലെ തന്റെ മുന്നിൽ നിൽക്കുന്ന വാസുകിയുടെ സൗന്ദര്യത്തിലും മേനിയഴകിലും  ലയിച്ചു പോയ വിനയ് എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു . 

==================================

വാസുകി എന്ത് ചെയ്യണമെന്ന് അറിയാതെ അതേ നിൽപ്പ് നിന്നു ..അവളറിയാതെ തന്നെ അവളുടെ തല താഴ്ന്നു പോയി ..വിനയ്ടെ കണ്ണുകൾ അവളുടെ ശരീരമാകെ ഓടി നടന്നു …ഒരു നിമിഷം അയാൾ തന്നേ  തന്നെ മറന്നു നിന്നു …വാസുകി പതിയെ തല ഉയർത്തി അയാളെ നോക്കി …നാണം കൊണ്ടു പിടയ്ക്കുന്ന അവളുടെ കണ്ണുകളിൽ അയാളുടെ മിഴികൾ ഉടക്കി ..വേഗം അയാൾ തന്റെ കണ്ണുകൾ പിൻവലിച്ചു  …മാറിന് കുറുകെ വെച്ചിരിക്കുന്ന അവളുടെ കൈകളിലേക്ക് അയാളുടെ നോട്ടം ചെന്നു നിന്നു …താൻ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ബോധം അപ്പോഴാണ് അയാൾക്ക്‌ ഉണ്ടായത് …പെട്ടന്ന് തന്നെ വിനയ് അവൾക്കു പുറം തിരിഞ്ഞു നിന്നു ..

വിനയ്ടെ പ്രവൃത്തി കണ്ട വാസുകിയുടെ മുഖത്ത് അത് വരെ നിറഞ്ഞു നിന്നിരുന്ന നാണം എന്ന വികാരം മാറി ദേഷ്യവും നിരാശയും സ്ഥാനം പിടിച്ചു …അവൾ മാറിന് കുറുകെയായി വെച്ചിരുന്ന കൈകൾ ദേഷ്യത്തോടെ എടുത്ത് മാറ്റി …

“അല്ല ഞാൻ ആരാ ?ഇങ്ങേരുടെ ഭാര്യ അല്ലേ ?ഈ മനുഷ്യൻ എന്നെ മാന്യമായിട്ട് താലി കെട്ടി കൊണ്ടു വന്നതല്ലേ ഇങ്ങോട്ട് ..
എന്നിട്ട് അങ്ങേരു പുറം തിരിഞ്ഞു നിൽക്കുന്നു “…വാസു ദേഷ്യം കൊണ്ടു പല്ല് കടിച്ചു .

സ്വന്തം ഭാര്യ കുളി കഴിഞ്ഞു വരുന്ന കാഴ്ച്ച കണ്ടു പുറം തിരിഞ്ഞു നിൽക്കുന്ന ലോകത്തിലെ ആദ്യത്തെ ഭർത്താവ് ..അവള് ചുണ്ട് കോട്ടി കൊണ്ടു മനസ്സിൽ പറഞ്ഞു ..അല്ല ഞാൻ എന്താ അത്രയ്ക്ക് കാണാൻ കൊള്ളാത്ത വസ്തു വെല്ലതും  ആണോ? …

ഡീ …നീ ..നീയെന്താ ഇവിടെ ? ഇതിനൊന്നും നിന്റെ റൂമിൽ സൗകര്യമില്ലേ ?  അവളുടെ ചിന്തകളെ ഭേദിച്ച് കൊണ്ടു വിനയുടെ ശബ്ദം ആ റൂമിൽ നിറഞ്ഞു …

ആ..അവിടെ ബാത്‌റൂമിൽ  ചൂട് വെള്ളം വരുന്നില്ല   അപ്പൊ ഇവിടെ വന്നു  കുളിയ്ക്കാമെന്നു കരുതി …അവൾ ഒരു  ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു ….

ഓ ,തമ്പുരാട്ടി ചൂട് വെള്ളത്തിലെ കുളിക്കൂ …അല്ലേ ? അതും എന്റെ റൂമിൽ തന്നെ  ..നിനക്ക് താഴെ പൊയ്ക്കൂടാരുന്നോ …

നിങ്ങടെ റൂം എന്ന് എഴുതി വെച്ചിട്ടൊന്നുമില്ലല്ലോ …അതുമല്ല ഞാനിവിടെ വലിഞ്ഞു കേറി വന്നതൊന്നുമല്ല …എന്റെ ഭർത്താവിന്റെ റൂമിൽ കേറാൻ എനിക്ക് ആരുടേം അനുവാദം ഒന്നും വേണ്ട …അവളും വിട്ടു കൊടുത്തില്ല …

126 Comments

  1. ❤️❤️❤️❤️❤️❤️

    1. സ്നേഹം ❤️❤️❤️

  2. പഴയ സന്യാസി

    ❤❤

    1. സ്നേഹം ❤️❤️

  3. അപ്പൂട്ടൻ ?

    കലക്കി ❤❤❤❤❤❤

    1. നന്ദി ബ്രോ ❤️❤️

  4. Bro,
    Adipoli. ishtapeetu.
    vasukiyum, vinayum padhukke trakkilekku varunnu undu.Rendu perum onnu onnu manasu thurannal thiravunna prsaname ullu. pakshe ego.
    kathrikkam.

    1. മനസ്സ് തുറക്കാൻ അങ്ങനിപ്പോ ഞാൻ സമ്മതിക്കില്ല ???

      Thank you bro… സ്നേഹം ❤️❤️

  5. ?സിംഹരാജൻ

    അച്ചുവേ❤️?,
    സ്റ്റോറി വായിച്ചു, ന്തോ ഒരു അകൽച്ച അവനെ അലട്ടിയത് ഇത്രക്ക് കഷ്ടം ആണെന്ന് തോന്നിയില്ല… അവൾ ഒന്ന് അടുക്കുമ്പോൾ വിനടെ മനസ്സിലുള്ള മതിൽ ഇടിയും എന്നായിരുന്നു ന്റെ ഒരു ഇത്, ഇപ്പോൾ മൊത്തത്തിൽ കാര്യം കൈവിട്ട് പോകും എന്നാണ് തോന്നുന്നത്…
    എന്നിരുന്നാലും നമ്മുടെ ചട്ടമ്പി തോറ്റുകൊടുക്കില്ലന്ന് കച്ച കെട്ടി ഇറങ്ങിയത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്…
    ഞാൻ നേരിട്ട് വിനയോടു ഉള്ള കാര്യം പറഞ്ഞാലോ അഡ്രസ് ത ?….
    അപ്പോൾ അടുത്ത ഭാഗം അതികം വൈകാതെ തരുമെന്ന് പ്രേതീക്ഷിക്കുന്ന്…
    ❤️?❤️?

    1. രാജൻ ❤️❤️,

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ ??വാസു തോറ്റു കൊടുക്കില്ലെന്ന് നമുക്ക്‌ കരുതാം, രണ്ടുപേരും പരസ്പരം എല്ലാം തിരിച്ചറിയുമെന്നും, അറിയില്ല??.. ജീവിതത്തിൽ വന്ന ചില തിരക്കുകൾ കാരണമാണ് ഇപ്പോൾ അൽപ്പം സമയം എടുക്കുന്നത്. പിന്നെ വരുന്നത് പ്രധാന ഭാഗങ്ങൾ ആയതു കൊണ്ടും.. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗങ്ങൾ തരാൻ ശ്രെമിക്കാം ??

      സ്നേഹം മാത്രം ❤️❤️

  6. ഇത്രയും പ്രലോഭനങ്ങൾ ഉണ്ടായിട്ടും മനസ്സാനിധ്യം കൈവിടാത്ത വിനയ് ബ്രോ ആണെന്റെ ഹീറോ. അച്ചു ശിവ ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു. പെട്ടന്ന് തീർന്നു എന്ന ഒരു വിഷമം മാത്രം. ??

    1. അടുത്തത് പേജ് കൂട്ടി തരാം….. ????
      വളരെ നന്ദി ബ്രോ….

      സ്നേഹം മാത്രം❤️❤️❤️❤️❤️

    1. Thank you bro??????

  7. ഈ ഭാഗവും ഗംഭീരം…. ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്കു നന്ദി…

      സ്നേഹം ❤️❤️❤️

  8. Hlooi…avijaaridhamaayi oru pennine kettunnu naayakan..chekkn oru cricket player aavum..aa kutti pettadhaavm..ennit acchane annweeshich avar poovum..ee story eadhaanenn paranju theruo?
    Koree munne vaayichadha..crct oorma kittunnilla..story name ariyaavunnavar onn parayuo??

    1. വില്ലിയുടെ katha ദേവനന്ദ

      1. Thnks cheechi?

    1. സ്നേഹം ??

  9. എന്നത്തേയും പോലെ പൊളി.. ??❤️

    1. വളരെ നന്ദി രാഹുൽ ബ്രോ…… ???

      ഒരുപാട് സന്തോഷം, സ്നേഹം ❤️❤️❤️❤️

  10. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം നന്നായിട്ടുണ്ട്

    1. സ്നേഹം മാത്രം ????

  11. ഇനി അടുത്തത് എന്താണാവോ വാസുകി ഒപ്പിക്കാൻ പോണെന്നവോ കണ്ടറിയന്നെ വേണ്ടി വരും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

    1. കണ്ട് തന്നെ അറിയാം… വാസു അല്ലേ ആള്….

      സ്നേഹം ആരാധകൻ ❤️❤️

  12. സൂര്യൻ

    ???

    1. സ്നേഹം ❤️❤️

  13. നല്ലവനായ ഉണ്ണി

    വായിച്ചു തീർന്നതറിഞ്ഞില്ല… പക്ഷെ ഈ പാർട്ടിലും വിനയ്ടെ past ഒന്നും പറഞ്ഞില്ല…

    1. Past ഒക്കെ വൈകാതെ വരും…

      സ്നേഹം bro❤️

  14. Poliyanu bro❤️✌️

    1. വളരെ നന്ദി ബ്രോ ❤️❤️

  15. കഥ വളരെ ഗംഭീരം….
    ഇൗ വഞ്ചി ഒന്ന് കരക്ക്‌ അടിയനില്ലല്ലോ…

    സ്നേഹം❤️

    1. വഞ്ചി നമുക്ക് അടുപ്പിക്കാം ??
      സ്നേഹം ❤️❤️

    1. Thank you❤️

  16. Love❤❤❤

    1. സ്നേഹം ❤️❤️

  17. ❤️❤️❤️❤️❤️

    1. സ്നേഹം ??

  18. Adipoil ❤?

    1. വളരെ സന്തോഷം ❤️❤️

  19. ꧁ ⭐ആദി⭐ ꧂

    Nice ❤️❤️❤️

    1. കൂട്ടുകാരൻ

      ❤️??

    2. Thank you??

    3. Thank you ആദി ❤️❤️

  20. ??❤❤❤❤

    1. സ്നേഹം ❤️❤️

  21. അച്ചൂസെ…. ഞാൻ കൊറച്ചു കൂടുതൽ അങ്ങു പ്രതീക്ഷിച്ചു കേട്ടോ എന്നാലും ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യൻ സെല്ഫ് കണ്ട്രോൾ സമ്മതിക്കണം?….മ്മ് മഞ്ഞുരുകുന്നുണ്ട്??……വാസൂ കൊറച്ചു കഷ്ടപ്പെടും ന്തായാലും…… തിരക്കാണെന് അറിയാം എന്നാലും അടുത്ത പാർട്ട് പഴയ പോലെ നേരത്തെ തന്നെ തരോ???…..എന്തായാലും ഈ പാർട്ടും കിടുക്കി????ഇഷ്ട്ടായി??? സ്നേഹത്തോടെ???

    1. ഞാൻ അപ്പഴേ പറഞ്ഞതല്ലേ അതിമോഹമാണെന്നു,, എന്നിട്ടും എന്തിനു പ്രതീക്ഷിച്ചു മിഷ്ടർ…. അങ്ങേരുടെ സ്വഭാവം അറിഞ്ഞൂടെ ????…

      അധികം വൈകിക്കാതെ തരാൻ മാക്സിമം നോക്കാം… ഒരുപാട് സന്തോഷം ????

      സ്നേഹം മാത്രം tallrbro♥️♥️♥️

  22. Polii…..adthikam karakanda avaru jivikkattey……

    1. സ്നേഹം ബ്രോ ???..

      അതൊന്നും പറഞ്ഞ ഞാൻ സമ്മതിക്കില്ല, കറക്കും ഞാൻ ????

Comments are closed.