ഹൃദയരാഗം 19 [Achu Siva] 771

എന്നെ ഒഴിവാക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി എന്ന് നീ തന്നെ നിന്റെ ഫ്രണ്ട്സിനോട് പറയുന്നത് ഞാൻ എന്റെ ഈ കാതുകൾ കൊണ്ടു കേട്ടതാണ് …അത്കൊണ്ട് തന്നെ നിന്റെ ഇപ്പോഴത്തെ ഈ സ്നേഹപ്രകടനങ്ങൾ സത്യമാണെന്നു എന്നെ വിശ്വസിപ്പിക്കാനും നീ ഏത് അറ്റം വരെയും പോകില്ലേ ?

“ജീവിതത്തിൽ തോറ്റു പോയവനാണ് മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ ,സ്നേഹത്തിനും പിടിവാശിക്കും  മുന്നിൽ ,……അതേ സ്നേഹത്തിന്റെ പേരിൽ വീണ്ടും വീണ്ടും എനിക്കിനി വിഡ്ഢി ആകാൻ കഴിയില്ല വാസുകി “…..

തൊട്ടപ്പുറത്തെ റൂമിൽ വാസുകി സന്തോഷം കൊണ്ടു മതി മറന്നു നിന്നപ്പോൾ ശരിതെറ്റുകളോടുള്ള മല്പിടിത്തത്തിൽ ആയിരുന്നു വിനയ്ടെ മനസ്സ് …….

======= ======== ====== ===== ==== ===

വിനയ്നെ ഫേസ് ചെയ്യാനുള്ള മടി കാരണം അവൾ രാത്രി വരെ ആ റൂമിനു വെളിയിൽ ഇറങ്ങാതെ അതിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി ….വയറ്റിൽ നിന്നും ഫുഡ്‌ ഫുഡ്‌ എന്ന വിളി വന്നപ്പോ ആ ചമ്മൽ കുറച്ചൊന്നു മാറി ..വെളിയിലേക്ക് ഇറങ്ങാൻ തന്നെ തീരുമാനിച്ചു ….

അവൾ ഡോർ തുറന്നു പുറത്തേക്ക് വന്നു …

“കൈയും കാലും വിറച്ചിട്ടു പാടില്ല ,ഞാൻ എങ്ങനെ വിനയേട്ടന്റെ മുഖത്ത് നോക്കും …ശോ എനിക്ക് വയ്യാ …ഫുഡ്‌ കഴിക്കാൻ വിളിക്കണ്ടേ ….എങ്ങനിപ്പോ അങ്ങോട്ട് ഒന്നു പോകുന്നത് “…വാസുകി വിനയ്ടെ റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി ,പക്ഷേ രണ്ടടി നടന്നിട്ടു വീണ്ടും അവിടെ തന്നെ നിന്നു …

ഇതൊക്കെ അപ്പൊ ചിന്തിക്കണമായിരുന്നു മോളെ ,ഇനി ഇപ്പൊ നിന്നു ബ്രേക്ക്‌ ഡാൻസ് കളിച്ചിട്ടൊന്നും കാര്യമില്ല …ഒന്നും സംഭവിക്കാത്ത രീതിയിൽ അങ്ങോട്ട് ചെല്ലുക ,മാന്യമായിട്ട് കഴിക്കാൻ വിളിക്കുക അത്രേ ഉള്ളൂ സിമ്പിൾ ….

അതും ആലോചിച്ചു നിന്നപ്പോ വിനയ്ടെ റൂമിന്റെ  ഡോർ തുറക്കുന്ന ശബ്ദം …ധൈര്യശാലിയായ വാസുകി ഒറ്റയോട്ടത്തിനു തിരിച്ചു റൂമിൽ കയറി ..
ചെറുതായി ഡോർ തുറന്നു വെളിയിലേക്ക് നോക്കി …വിനയ് പുറത്തേക്ക് ഇറങ്ങി വരുന്നു  …വാസുകിയുടെ റൂമിലേക്ക് ഒന്നു  നോക്കി നിന്നു അയാൾ  …അവൾ പെട്ടെന്ന് പേടിച്ചു ഡോർ ഫുൾ ആയും അടച്ചു …

“ഈശ്വര ഇങ്ങോട്ട് നോക്കുന്നുണ്ടല്ലോ ,തല്ലാൻ ഉള്ള വരവാണോ …എനിക്കെന്തിന്റെ കേടായിരുന്നു “…അവൾ നഖം കടിച്ചു കൊണ്ടു ടെൻഷനോടെ നിന്നു …

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.