==== ===== ======= ====== ===== ==== ==
വാസുകിയെ പോലെ തന്നെ വിനയ് കവിളിൽ
കൈ ചേർത്ത് വെച്ചു കണ്ണാടിയുടെ മുന്നിലായി നിൽക്കുകയായിരുന്നു …കഴിഞ്ഞു പോയ നിമിഷങ്ങൾ അയാളിൽ പുഞ്ചിരി നിറച്ചു …പുറകെ തന്നെ നിരാശയാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ എന്തൊക്കെയോ വികാരങ്ങൾ അയാളെ വന്നു മൂടി …വിനയ് കണ്ണാടിയിലേക്ക് തന്നെ നോക്കി കൊണ്ടു നിന്നു …അതിൽ അയാളുടെ പ്രതിബിംബത്തിനു പകരം ചിരിച്ചു കൊണ്ടു നിൽക്കുന്ന നിഷ്കളങ്കമായ വാസുകിയുടെ മുഖം മിന്നി മറയുന്നത് പോലെ അയാൾക്ക് തോന്നി …വിനയ് കണ്ണുകൾ ഇറുക്കി അടച്ചു .
“എന്റെ പെണ്ണായി ഇനി എനിക്ക് നിന്നേ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല .എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ചിരുന്ന നീ എന്ന വിഗ്രഹം അത് ഉടഞ്ഞു പോയിരിക്കുന്നു …ഇനി എത്രയൊക്കെ ശ്രെമിച്ചാലും അത് കൂട്ടിയോജിപ്പിക്കാൻ കഴിയില്ല …എന്റെ ഭാര്യ എന്ന പദവി നിന്നേ ഒരുപാട് വീർപ്പു മുട്ടിച്ചിട്ടുണ്ടന്നു ഞാൻ പലപ്പോഴായി തിരിച്ചറിഞ്ഞിട്ടുണ്ട് …വേണ്ട ഇനി ഒന്നും വേണ്ട ….എനിക്ക് പറ്റിപ്പോയ തെറ്റ് ഞാൻ തന്നെ തിരുത്തുന്നു …നിന്നെ ഇനി ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല …എന്റെ ഭാര്യ എന്ന അലങ്കാരം അത് ഇനി നിനക്കു ആവശ്യമില്ല ….എല്ലാം എല്ലാം ഇവിടെ കൊണ്ടു ഞാൻ അവസാനിപ്പിക്കുന്നു …പിന്നെ നീ അന്ന് മുതൽ നീ ചോദിച്ചു കൊണ്ടിരിക്കുന്ന ഡിവോഴ്സ് അത് ഞാൻ തന്നിരിക്കും “…—– വാസുകിയുടെ പിറന്നാൾ ദിവസം അവളുടെ ചങ്കിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ താൻ ഉപയോഗിച്ച വാക്കുകൾ …വീണ്ടും വീണ്ടും അവ അയാളുടെ കാതുകളിൽ പ്രതിധ്വനിച്ചു .
വിനയ് കണ്ണുകൾ പതിയെ തുറന്നു ….
എന്നോടുള്ള ഇഷ്ടക്കേട് നീ ഇവിടെ വന്ന നാൾ മുതൽ ഞാൻ തിരിച്ചറിഞ്ഞതാണ് വാസുകി …എങ്കിലും എന്നെങ്കിലും നീ എന്നെ മനസ്സിലാക്കി എന്നിലേക്കു വന്നു ചേരും എന്ന പ്രതീക്ഷയിലാണ് ഞാൻ എന്റെ ഓരോ ദിനങ്ങളും തള്ളി നീക്കിയത് …
ഇപ്പോൾ നിന്റെ കണ്ണിൽ കാണുന്ന ഈ സ്നേഹം അത് ..അത് സത്യമായിരിക്കുമോ ?അതിന്റെ ഒക്കെ അർത്ഥമെന്താണ് …പലപ്പോഴായി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ,നേരിട്ട് കണ്ട സത്യങ്ങൾ ….അവയെല്ലാം വിളിച്ചു പറയുന്നതെന്താണ് ? കഴിയില്ല വാസുകി പഴയത് പോലെയൊന്നും എനിക്കിനി കഴിയുമെന്ന് തോന്നുന്നില്ല …
❣️
??
സ്നേഹം ❤️❤️
അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….
Ekadesam kazhiyarayi…. adhikam late akilla??
Achootta 7 days ayi innu tharamo please……?
Udane thanne tharam…..
Machane enthayi
എഴുതികൊണ്ടിരിക്കുന്നു ബ്രോ….
കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??
സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️
കൊള്ളാം അടിപൊളി
വളരെ നന്ദി Dd❤️❤️❤️❤️?
മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??
അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.
സ്നേഹം മാത്രം ❤️❤️❤️❤️
Super broo…!???
Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???
Waiting For The Next Part..!?
❤️❤️❤️❤️❤️
Thank you so much bro???
എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
ഉറപ്പായിട്ടും ശരിയാകുമെന്നേ… ???
നിറയെ സ്നേഹം ❤️❤️❤️❤️❤️
Siva macha…
Hope lu kodupokoode…
Ithu ipo vinay sad akka..
Vinay de manasile oru doubt ayi ninalum mathi vasu nte sneham…
Vasu always rock’s..
With love Ladu ?
Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
Thank you bro ❤️❤️❤️❤️❤️
സ്നേഹം ??
???
സ്നേഹം ❤️❤️❤️