ഹൃദയരാഗം 19 [Achu Siva] 771

ഇതും കൂടി ആയപ്പോൾ അൽപ സ്വല്പം അവശേഷിച്ചിരുന്ന കാറ്റ് കൂടി ഒറ്റ അടിക്കു പോയ അവസ്ഥയിലായി പോയി വിനയ് ….അവളുടെ ചുണ്ടിന്റെ തണുപ്പ് പതിഞ്ഞ കവിളിൽ അയാൾ പതിയെ തന്റെ കൈ ചേർത്തു വെച്ചു ..

====== ====== ====== ===== ==== =====

വാസുകി വിനയ്ടെ റൂമിൽ നിന്നും ഇറങ്ങി ഓടി വന്നു അവളുടെ റൂമിൽ കയറി വാതിൽ അടച്ചു …അവൾ ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു …സന്തോഷം കൊണ്ടു അവളുടെ മനസ്സ് ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്നു …അവൾ ബെഡിലേക്കു വന്നു ഇരുന്നു …അതിൽ കിടന്നിരുന്ന പില്ലോ എടുത്ത് അവൾ രണ്ടു കൈ കൊണ്ടും മാറോടു ചേർത്ത് പിടിച്ചു …

“എന്റെ വിനയേട്ടാ “………എന്നു വിളിച്ചു കൊണ്ടു അവൾ ബെഡിലേക്ക് മറിഞ്ഞു വീണു …പില്ലോയും കെട്ടിപിടിച്ചു അവൾ അതിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു .. 

“എന്റെ പൊന്നു വാസു ,നീ കലക്കിയെടി മോളെ ….എങ്കിലും എവിടുന്നു കിട്ടി കുട്ടീ നിനക്ക് ഈ ധൈര്യം ?  എന്ത് കൊണ്ടിത് നേരത്തെ പുറത്തെടുത്തില്ല …വെൽ ഡൺ മൈ ഗേൾ “…അവൾ അവളെ തന്നെ ഒന്നു നന്നായിട്ട് അഭിനന്ദിച്ചു .പിന്നീട് എന്തോ ഓർത്തെന്ന പോലെ അവിടെ നിന്നും എഴുനേറ്റു …

എല്ലാ രാത്രിയിലും തനിക്കു കൂട്ടായി തന്റെ ഉടലിനെ പൊതിഞ്ഞു കിടക്കുന്ന വിനയ്ടെ അന്നത്തെ ഷർട്ട്‌ അവൾ അലമാരയിൽ നിന്നും പുറത്തെടുത്തു ….ടവലിനു മുകളിലൂടെ അവൾ അത് ധരിച്ചു ….എന്നത്തേയും പോലെ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു ..

“മിസ്റ്റർ .വിനയ് മേനോൻ  ,വാസു തുടങ്ങിയിട്ടേ ഉള്ളൂ …എന്റെ സ്നേഹം കൊണ്ടു ഞാൻ നിങ്ങളെ വീർപ്പുമുട്ടിക്കും ….അങ്ങനെ ഒരു ദിവസം  പൊറുതി മുട്ടിയ നിങ്ങൾ “എന്റെ പൊന്നു വാസു ഞാൻ തോറ്റു “എന്നെന്റെ മുന്നിൽ വന്നു നിന്നു പറയും ” ….

വേണം വിനയേട്ടാ …ആ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മുഴുവൻ സ്നേഹവും ഈ വാസുകിയ്ക്ക് മാത്രമായി വേണം …നേടിയെടുക്കും ഞാൻ ….
കഴിയില്ല ഈ ജന്മം ഇനി നിങ്ങളില്ലാതെ  ഒരു നിമിഷം പോലും തള്ളി നീക്കാൻ …അത്രക്കു സ്നേഹിക്കുന്നു ,പ്രണയിക്കുന്നു ,ആഗ്രഹിക്കുന്നു ….അവൾ തന്റെ കൈ എടുത്ത് ആ കണ്ണാടിയുടെ മുകളിലേക്ക് ചേർത്ത് വെച്ചു ..

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.