ഹൃദയരാഗം 19 [Achu Siva] 771

ഒരാവേശത്തിൽ ചെയ്‌തെങ്കിലും അവൾക്കെന്തോ വിനയ്ടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത പ്രയാസം തോന്നി …അവൾ നാണത്തോടെ തല കുനിച്ചു നിന്നു …

“ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിച്ചു പോകുമെന്ന് തോന്നി വിനയേട്ടാ ,ലോകം കീഴടിക്കിയ സന്തോഷമാണെനിക്ക് ഇപ്പോൾ …ഇത്രയും ദിവസം ഞാൻ അനുഭവിച്ച വീർപ്പു മുട്ടൽ  നിങ്ങൾക്ക് മനസ്സിലാവില്ല ..അത്രക്കു സ്വപനം കണ്ടിരുന്നു ഞാനീ നിമിഷം” ..

നാണത്തിൽ കലർന്ന പുഞ്ചിരിയോടെ വാസുകി പതിയെ മുഖമുയർത്തി വിനയ്നെ നോക്കി    .

നടന്നതൊന്നും വിശ്വസിക്കാൻ കഴിയാത്തത് പോലെ അയാൾ അവളെ തന്നെ കണ്ണും തള്ളി നോക്കി നിൽക്കുന്നു . .

“ഈശ്വരാ ,തള്ളി തള്ളി ഇങ്ങേരിത് താഴെ ഇടുമോ” ? കവിളിൽ കൊടുത്തപ്പോ ഇങ്ങനെ .അപ്പൊ സ്ഥാനം ചെറുതായി ഒന്നു മാറിയിരുന്നെങ്കിലോ ?വാസുകി നഖവും കടിച്ചു കൊണ്ടു മനസ്സിൽ ചിന്തിച്ചു .

അവൾ വിനയ്ടെ കണ്ണിനു നേരെ തന്റെ വലതു കൈപ്പത്തി ഉയർത്തി വീശി കാണിച്ചു …യാതൊരു പ്രതികരണവും ഇല്ല .. അതേ നിൽപ്പ് തന്നെ ..

ദൈവമേ അനക്കമില്ലല്ലോ ,..ഒരു ചെറിയ ഉമ്മക്ക് ഇത്രയും വലിയ റിയാക്ഷനോ ?മനസ്സിൽ അതും പറഞ്ഞു അവൾ വിനയ്ടെ ചെവിയുടെ അടുത്തായി പോയി നിന്നു …

“വിനയേട്ടാ” …………അവൾ നന്നായി ശബ്ദമുയർത്തി വിളിച്ചു ..

അത് കേട്ട വിനയ് ഞെട്ടിതിരിഞ്ഞു അവളെ നോക്കി കണ്ണിൽ ഒരു  പകപ്പോടു കൂടി തന്നെ ..

“അല്ല ചെയർമാനിതെന്താ സ്വപ്നം കാണുകയാണോ ..എത്ര നേരമായി ?
കഴിഞ്ഞു .”…..എന്തെന്നില്ലാത്ത നാണം അഭിനയിച്ചു അവൾ പറഞ്ഞു …പിന്നെ പകരത്തിനു പകരം ആയിട്ടില്ല ….തൽക്കാലം ഇത് പിടിച്ചോ ….

അതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ടു വെളിയിലേക്ക് ഓടി ,പാതി വഴി ചെന്നപ്പോൾ വീണ്ടും തിരിഞ്ഞു നിന്നു വിനയ്നെ നോക്കി ഒരു  സൈറ്റ് അടിച്ചു കാണിച്ചു ..

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.