അവളുടെ ചുണ്ടിനു മുകളിലായി അങ്ങിങ്ങായി പറ്റിയിരിക്കുന്ന ജലകണങ്ങൾ തന്റെ ചുണ്ടിനാൽ ഒപ്പിയെടുക്കാൻ അയാളിലെ പുരുഷനും ഒരു നിമിഷം കൊതിച്ചു പോയി …അവളിലുള്ള അയാളുടെ പിടി കുറച്ചു കൂടി ശക്തിയായി മുറുകി കൊണ്ടിരുന്നു …വാസുകി വിനയ്ടെ മുഖത്തെ ഭാവമാറ്റങ്ങൾ അതിനിടയിലും നിരീക്ഷിച്ചു …അതവളുടെ മനസ്സിനെ സന്തോഷത്തിൽ ആറാടിച്ചു .അവന്റെ കണ്ണുകൾ തന്റെ മുഖത്തും ശരീരത്തിലുമാകെ ഓടി നടക്കുന്നത് മനസ്സിലാക്കിയ വാസുകിയുടെ ഹൃദയ താളം വർദ്ധിച്ചു …
അവളുടെ നിഷ്കളങ്കമായ മുഖവും തന്നെ ആഗ്രഹിക്കുന്നതു പോലെയുള്ള അവളുടെ അന്നേരത്തെ ഭാവവും അയാളിലും വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു …അവളെ മാറോടണച്ചു ചേർത്ത് പിടിക്കാൻ അയാളുടെ മനസ്സ് തുടി കൊട്ടി ..വിനയ്ടെ മുഖം അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി അയാൾ പോലും അറിയാതെ സഞ്ചരിച്ചു …അയാളുടെ ചുംബനത്തെ ഏറ്റു വാങ്ങാൻ എന്നോണം അവളുടെ മിഴികൾ കൂമ്പിയടഞ്ഞു ..അവളുടെ മുഖം അയാൾക്ക് നേരെ ഉയർന്നു ചെന്നു …
ഇത്രയും നേരം പേടിയോ പ്രതീക്ഷയോ നാണമോ ഒക്കെ നിറച്ചു തന്നെ തന്നെ ഇമ ചിമ്മാതെ നോക്കി നിന്നിരുന്ന അവളുടെ താമര മിഴികൾ അടഞ്ഞപ്പോഴാണ് വിനയ്ടെ നഷ്ടപ്പെട്ടു പോയ മനസ്സ് അയാളിലേക്ക് തിരികെ എത്തിയത് …
“ഛെ , താൻ എന്താണിപ്പോ ചെയ്യാൻ പോയത് …പാടില്ല ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല ”
കുറച്ചു സമയം ആയിട്ടും വിനയ്ടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് തിരിച്ചറിഞ്ഞ വാസുകി പതിയെ കണ്ണുകൾ തുറന്നു നോക്കി ..വിനയ് തന്റെ മുഖം കുനിച്ചു എന്തൊക്കെയോ ചിന്തയിൽ മുഴുകി നിൽക്കുന്നു …ഈ കാഴ്ച അവളുടെ അൽപ നേരത്തെ പ്രതീക്ഷകളെ എല്ലാം ഒന്നടങ്കം തകർത്തു കളഞ്ഞു .അയാളും മുഖമുയർത്തി അവളെ നോക്കി ..
വിനയ്ടെ മുഖത്തേക്ക് തന്നെ സംശയ ഭാവത്തിൽ തുറിച്ചു നോക്കി കിടക്കുകയാണ് അവൾ …അവളുടെ മാറിന് മുകളിലൂടെയുള്ള അയാളുടെ പിടി പതിയെ പതിയെ അയഞ്ഞു വന്നു …വിനയ് അവളെ തന്റെ കൈയിൽ നിന്നും ഉയർത്തി നേരെ നിർത്തി …
സോറി വാസുകി ….വീഴാൻ പോയപ്പോൾ ഞാൻ അറിയാതെ …വിനയ് തന്റെ കൈ വിരലുകൾ നെറ്റിയിലൂടെ ഓടിച്ചു കൊണ്ടു അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു …എന്നിട്ട് അവളിൽ നിന്നും കുറച്ചു അകലം പാലിച്ചു മാറി നിന്നു ..
ഇതൊന്നും തീരെ പ്രതീക്ഷിക്കാതിരുന്ന
വാസുകിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി …അവളുടെ കണ്ണുകൾ ചെറുതായി ഈറൻ അണിഞ്ഞു …
“എന്തിനാണ് വിനയേട്ടാ ,എന്നെ ഇങ്ങനെ ഒഴിവാക്കുന്നത് …എന്തിനാണെന്നോടിങ്ങനെ പെരുമാറുന്നത് ?ഒരിക്കലെങ്കിലും എന്റെ മനസ്സ് ഒന്നു കാണാൻ ശ്രെമിച്ചൂടെ” ? അവളുടെ മനസ്സ് അയാൾക്ക് മുന്നിൽ കേണു …
എന്തോ തെറ്റ് ചെയ്തത് പോലെ ഉള്ള വിനയ്ടെ നിൽപ്പ് കണ്ടു വാസുകിക്ക് വീണ്ടും ദേഷ്യം വന്നു …
❣️
??
സ്നേഹം ❤️❤️
അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….
Ekadesam kazhiyarayi…. adhikam late akilla??
Achootta 7 days ayi innu tharamo please……?
Udane thanne tharam…..
Machane enthayi
എഴുതികൊണ്ടിരിക്കുന്നു ബ്രോ….
കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??
സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️
കൊള്ളാം അടിപൊളി
വളരെ നന്ദി Dd❤️❤️❤️❤️?
മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??
അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.
സ്നേഹം മാത്രം ❤️❤️❤️❤️
Super broo…!???
Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???
Waiting For The Next Part..!?
❤️❤️❤️❤️❤️
Thank you so much bro???
എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
ഉറപ്പായിട്ടും ശരിയാകുമെന്നേ… ???
നിറയെ സ്നേഹം ❤️❤️❤️❤️❤️
Siva macha…
Hope lu kodupokoode…
Ithu ipo vinay sad akka..
Vinay de manasile oru doubt ayi ninalum mathi vasu nte sneham…
Vasu always rock’s..
With love Ladu ?
Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
Thank you bro ❤️❤️❤️❤️❤️
സ്നേഹം ??
???
സ്നേഹം ❤️❤️❤️