പിന്നെ നിന്റെ കൂടെ കിടന്നു നിന്നേ താരാട്ട് പാടി ഉറക്കലല്ലേ എന്റെ പണി ..വെല്ല സ്വപ്നവും കണ്ടതായിരിക്കും ,എന്നിട്ടു നിന്നു പിച്ചും പേയും പറയുന്നു …മോൾക്ക് അങ്ങനെ വെല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതിപ്പഴേ അങ്ങ് കളഞ്ഞേക്ക് …ഈ വിനയ് മേനോനെ അതിനു കിട്ടില്ല ….പോയി തുണി ഉടുക്കെടി ..പെണ്ണുങ്ങളായാൽ കുറച്ചൊക്കെ നാണം വേണം …അല്ലാതെ ഇങ്ങനെ …..അയാൾ പകുതി വെച്ച് പറഞ്ഞു നിർത്തി …
അതേ ഞാൻ നിൽക്കുന്നത് വേറെ ആരുടെയും മുന്നിൽ അല്ല ..എന്റെ ഭർത്താവിന്റെ മുന്നിലാ …അതിപ്പോ തുണി ഉടുത്തിട്ടായാലും അല്ലാതെ ആണെങ്കിലും എനിക്ക് നാണിക്കേണ്ട കാര്യമൊന്നുമില്ല …
തിരിച്ചൊന്നും പറയാൻ കഴിയാതെ വിനയ് അവളുടെ മറുപടിയിൽ അമ്പരന്നു നിന്നു …
ശ്ശേ ,എന്തൊരു മനുഷ്യൻ ഇത് …സ്വന്തം ഭാര്യ ,അതും സുന്ദരിയായ ഭാര്യ ഇതേ രൂപത്തിൽ മുന്നിൽ വന്നു നിന്നിട്ടും മസിൽ വിടാതെ നിൽക്കുന്നു …
എങ്ങനെ ഈ സമയത്തു നിന്നു ഡയലോഗ് പറയാൻ തോന്നുന്നു എന്റെ മഹാദേവാ ,ഹോ എന്റെ ഒരു വിധി …ഈ കാട്ടുമാക്കാനേ ഞൻ ഇനി എന്ത് ചെയ്താൽ ഒന്നു മെരുക്കി എടുക്കാൻ പറ്റും ..ഈ ചിന്തയോടെ വാസുകി റൂമിനു വെളിയിലേക്ക് പോകാൻ മുന്നോട്ട് നടന്നു …
ചെയർമാനു രാവിലെ കൊടുത്തതിന്റെ ബാക്കി ആയിട്ടു ഒരു ഡോസു കൂടെ കൊടുത്താലോ …അവൾ മനസ്സിൽ ആലോചിച്ചു …അവൾ തിരിഞ്ഞു നിന്നു വിനയ്നെ നോക്കി രാവിലത്തെ പോലെ ചുണ്ട് കൂർപ്പിച്ചു അയാളെ നോക്കി നല്ലൊരു സ്റ്റൈലൻ ഉമ്മ അങ്ങ് സമ്മാനിച്ചു ..
വിനയ് ദേഷ്യപ്പെടുമോ എന്ന പേടിയിൽ വേഗത്തിൽ അവിടെ നിന്നും ഓടിപോകാനായി അയാളെ തിരിഞ്ഞു നോക്കി കൊണ്ടു മുന്നിലേക്ക് അവൾ കാലെടുത്തു വെച്ചു ..ആ വെപ്രാളത്തിൽ തറയിൽ ഉണ്ടായിരുന്ന കാർപെറ്റിൽ ചവിട്ടിയപ്പോൾ അവളുടെ കാലൊന്നു തെന്നി പോയി .അവൾ പുറകിലേക്ക് വേച്ചു പോയി …
“അയ്യോ വിനയേട്ടാ “….വാസുകി അറിയാതെ വിളിച്ചു പോയി ..
ഇത് കണ്ട വിനയ് അവൾ താഴെ വീഴുന്നതിനു മുൻപ് തന്നെ ഓടി വന്നു അവളെ തന്റെ കരങ്ങളിൽ താങ്ങി …അയാളുടെ ഇടതു കൈ അവളുടെ പുറത്തും വലതു കൈ അവളുടെ മാറിന് മുകളിൽ കൂടിയും ചുറ്റി പിടിച്ചു ..
അയാളുടെ കൈ അവളുടെ മാറിലായി അമർന്നപ്പോൾ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ അവൾക്കു അനുഭവപ്പെട്ടു ..പിടിയുടെ മുറുക്കത്തിൽ താൻ ചുറ്റിയിരിക്കുന്ന ടവൽ അഴിഞ്ഞു പോകുമോ എന്ന് പോലും അവൾ സംശയിച്ചു.
അയാളുടെ കൈകളിൽ കിടന്നു കൊണ്ടു അത്യധികം പ്രണയ ഭാവത്തോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി …അവളുടെ ചുണ്ടുകൾ വിറ കൊണ്ടു …കവിളുകൾ നാണം കൊണ്ടു ചുവന്നു …
❣️
??
സ്നേഹം ❤️❤️
അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….
Ekadesam kazhiyarayi…. adhikam late akilla??
Achootta 7 days ayi innu tharamo please……?
Udane thanne tharam…..
Machane enthayi
എഴുതികൊണ്ടിരിക്കുന്നു ബ്രോ….
കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??
സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️
കൊള്ളാം അടിപൊളി
വളരെ നന്ദി Dd❤️❤️❤️❤️?
മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??
അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.
സ്നേഹം മാത്രം ❤️❤️❤️❤️
Super broo…!???
Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???
Waiting For The Next Part..!?
❤️❤️❤️❤️❤️
Thank you so much bro???
എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
ഉറപ്പായിട്ടും ശരിയാകുമെന്നേ… ???
നിറയെ സ്നേഹം ❤️❤️❤️❤️❤️
Siva macha…
Hope lu kodupokoode…
Ithu ipo vinay sad akka..
Vinay de manasile oru doubt ayi ninalum mathi vasu nte sneham…
Vasu always rock’s..
With love Ladu ?
Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
Thank you bro ❤️❤️❤️❤️❤️
സ്നേഹം ??
???
സ്നേഹം ❤️❤️❤️