ഹൃദയരാഗം 19 [Achu Siva] 771

“കണ്ടു മോളെ കണ്ട്” …….അവൾ നാക്കു കടിച്ചു കൊണ്ടു പേടിയോടെ മുഖം താഴ്ത്തി ..

വിനയ്  ദേഷ്യത്തോടെ മുകളിലേക്ക് കയറി പോകാൻ തുടങ്ങി ..

“വിനയേട്ടാ ,ഒന്നു നിന്നേ” …അവൾ എഴുന്നേറ്റ് അയാൾക്കരികിലേക്ക് വന്നു ..

അതേ ,ഇന്ന് കള്ളം പറഞ്ഞതൊക്കെ ഞാൻ അങ്ങ് ക്ഷമിച്ചേക്കാം ,പകരം നാളെ എന്നെ വിനയേട്ടൻ തന്നെ കോളേജിൽ കൊണ്ടു വിടണം ..അവൾ ചെറിയ അഹങ്കാരത്തോടെ പറഞ്ഞു ..

വിനയ് അവളെ അടിമുടി ഒന്നു നോക്കി …

“ഓഹോ തമ്പുരാട്ടി ക്ഷമിച്ചോ ,ഭാഗ്യം ..അത്കൊണ്ട് ഇന്നെനിക് സ്വസ്ഥമായിട്ട് ഒന്നു ഉറങ്ങാം.ഒന്നു പോടീ ”
ഞാൻ ഒരു തവണ പറഞ്ഞു കഴിഞ്ഞു എനിക്ക് അതല്ല പണി എന്ന് …എനിക്കതിനു സൗകര്യമില്ല …മോളു പോയി ഉറങ്ങാൻ നോക്ക് “..അവളെ ഒന്നൂടെ കലിപ്പിച്ചു നോക്കി വിനയ് അവിടെ നിന്നും പോയി ..

എന്ത് പറഞ്ഞാലും ഒരു തുള്ളല് …ഒരു കാവടി എടുത്ത് പൊയ്ക്കൂടേ ഇങ്ങേർക്ക്  ..ഈ മൊശടത്തരം ഈ നൂറ്റാണ്ടിലെങ്ങും തീരാൻ പോണില്ല …അവൾ ദേഷ്യത്തോടെ മുകളിലേക്ക് നോക്കി പറഞ്ഞു ..

ഇത്രയും വാശിക്കാരൻ ആയ നിങ്ങളുടെ ഭാര്യ അല്ലേ മോനേ കടുവേ ഈ ഞാൻ  .അപ്പോ അതിന്റെ കുറച്ചു ഗുണമെങ്കിലും ഞാൻ കാണിക്കണ്ട …ഇന്ന് ഞാൻ തോറ്റു പോയി ..പക്ഷേ നാളെ ,നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ നിങ്ങൾ കോളേജിൽ വന്നിരിക്കും …വാസുകി വിനയ് മേനോൻ ആണ് പറയുന്നത് ….അവൾ ഉറച്ച തീരുമാനത്തോടെ അവിടെ കൈ കെട്ടി നിന്നു ….

                                           തുടരും ……….

*നിങ്ങൾ തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി… ഇഷ്ടമായെങ്കിൽ ഒരു വരി കുറിക്കൂ ഫ്രണ്ട്സ്……..
ശിവ ❤️❤️

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.