ഹൃദയരാഗം 19 [Achu Siva] 771

ഇത് വരെ അവളെ നോക്കാൻ മടി കാട്ടിയ വിനയ് അവളുടെ പറച്ചിൽ കേട്ട് അവളെ ദഹിപ്പിച്ച് ഒരു നോട്ടം നോക്കി ..

അത് വക വെയ്ക്കാതെ അവൾ തുടർന്നു ..

“ഹോ എന്നാലും ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര് ,ഇതൊക്കെ വെച്ചു നോക്കുമ്പോ ഞാൻ ഒക്കെ എന്ത് ഭേദം ..നാക്കെടുത്താൽ കള്ളമേ പറയൂ “…

വിനയ് തന്റെ ദേഷ്യം കടിച്ചു പിടിച്ചു നിയന്ത്രിച്ചു …ഈ സാഹചര്യത്തിൽ ഒരു വഴക്കിടാൻ അയാൾക്ക്‌ താല്പര്യം ഉണ്ടായിരുന്നില്ല ..

എന്നാൽ വാസുകി അയാളുടെ കൈയീന്ന് വാങ്ങീട്ടേ പോകു എന്ന വാശിയിൽ ആയിരുന്നു ..

ഞാൻ ഒരു നൂറു വട്ടം ഫോൺ വിളിച്ചു ..ഒരു തവണ എങ്കിലും എടുക്കാനുള്ള ഒരു മനസ്സ് കാട്ടിയോ …അതും ഇല്ല …അതെങ്ങനെ മനുഷ്യത്വം ഉള്ളോരോടൊക്കെ അല്ലേ ഇതൊക്കെ പറഞ്ഞിട്ടു കാര്യമുള്ളൂ …

ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നു വിനയ്ക്കു മനസ്സിലായി ..

“ഡീ ….ആഹാരത്തിന്റെ മുന്നിലിരുന്നു ഇങ്ങനെ ചീവീടിനെ പോലെ ചിലക്കരുത് ..എനിക്കത് ഇഷ്ടമല്ല ഞാൻ പറഞ്ഞേക്കാം ..”നിന്നെ കൊണ്ടു പോകലും കൂട്ടി കൊണ്ടു വരലുമല്ല എന്റെ പണി മനസ്സിലായോ ..?

അവൾ ചെറുതായി ഒന്നു പേടിച്ചു .എങ്കിലും വിട്ടു കൊടുക്കാൻ നിന്നില്ല .

“എങ്കിൽ പിന്നെ ഞാൻ വിളിച്ചപ്പോ ഒന്നു എടുത്തൂടാരുന്നോ …വരുമെന്ന് കരുതി ഞാൻ അവിടെ എത്ര നേരം കാത്തിരുന്നു …ഇത്രക്ക് ജാഡ പാടില്ല .”.വാസുകി പരിഭവത്തോടെ മറുപടി പറഞ്ഞു ..

“അതേ എനിക്ക് അൽപ്പം ജാഡ കൂടുതലാ ..ഞാൻ അറിഞ്ഞു കൊണ്ടു തന്നെ കട്ട്‌ ചെയ്തത് …നീ വിളിക്കുമ്പോ എടുക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ” ..

ഇത് കേട്ട വാസുകി അവൻ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ മുഖം വീർപ്പിച്ചു സൈഡിലേക്ക് നോക്കി ഇരുന്നു ..

അയാൾ എഴുനേറ്റു കൈ കഴുകാനായി പോയി …

എന്നും എനിക്ക് ഈ ഗതി തന്നെ ..അവസാനം  ഞാൻ തന്നെ തോൽക്കും ..ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര് ….അവള് ഉള്ള ദേഷ്യം മുഴുവൻ അയാളെ കൊഞ്ഞനം കുത്തി തീർത്തു …കൈ കഴുകി തിരിഞ്ഞ വിനയ് അത് നല്ല അസ്സലായിട്ട് കണ്ടു ..
അയാൾ അവളെ രൂക്ഷമായിട്ട് നോക്കി …

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.