ഹൃദയരാഗം 19 [Achu Siva] 771

വിനയ് താഴേക്ക് ഇറങ്ങി പോയി ….വീണ്ടും വാസുകി ഡോർ ചെറുതായി തുറന്നു നോക്കി …വിനയ് സ്റ്റെപ് ഇറങ്ങി പോകുന്നത് അവൾ കണ്ടു …

“ഹാവൂ,ഇപ്പഴാ സമാധാനം ആയത്” ..അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ..

എന്റെ വാസുകി നാണം കൊണ്ടിരുന്നാൽ ഒന്നും കാര്യം നടക്കില്ല ..നല്ല തൊലിക്കട്ടി വേണം ,എന്നാലേ ആ കടുവയോടൊപ്പം പിടിച്ചു നിൽക്കാൻ പറ്റു …ഒന്നും നോക്കണ്ട വലിഞ്ഞു കേറി ചെന്നു അറ്റാക്ക് ചെയ്തേക്കു …അവളുടെ മനസ്സ് അവളെ ഉപദേശിച്ചു …

അവൾ പതിയെ താഴെക്കു ഇറങ്ങി …വിനയ് ടീവിയിൽ ന്യൂസ്‌ കണ്ടു ഇരിക്കുന്നു …

അവൾ പിറകിലായി വന്നു നിന്നു …

“വിനയേട്ടാ”… ,,അവൾ എല്ലാ ധൈര്യവും സംഭരിച്ചു വിളിച്ചു ..

അയാൾ അവളെ തിരിഞ്ഞു നോക്കി ….പഴയ പോലെ അത്ര ഗൗരവം നിറഞ്ഞട്ടില്ല …അവളെ  നോക്കാൻ വല്ലാതെ പാട് പെടുന്നുണ്ട് …അതിന്റെ എല്ലാ അസ്വസ്ഥതകളും ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നു …

ഞാൻ ഫുഡ്‌ എടുത്ത് വയ്ക്കട്ടെ ?അവൾ വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു …

“കുറച്ചു കഴിഞ്ഞു മതി “…അയാൾ ടീവിയിലേക്ക് നോക്കി മറുപടി പറഞ്ഞു ..

അയ്യോ അപ്പൊ വിശക്കില്ലേ ?

“ഇല്ല” ….വിനയ് അധികം സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞു ..

അതിനു നിങ്ങടെ കാര്യം ആരു പറഞ്ഞു …ഞാൻ എന്റെ കാര്യാ പറഞ്ഞത് …വിശന്നിട്ട് പാടില്ല ….അവള് മനസ്സിൽ പിറുപിറുത്തു …

അവള് ദേഷ്യത്തോടെ മുന്നോട്ട് ചെന്നു വിനയ്ടെ കൈയിൽ നിന്നും റിമോട്ട് തട്ടി പറിച്ചു വാങ്ങി ടീവി ഓഫ്‌ ചെയ്തു ..

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.