ഹൃദയരാഗം 17 [Achu Siva] 663

ഹൃദയരാഗം 17

Author : അച്ചു ശിവ | Previous Part

 
പിറ്റേന്ന് രാവിലെ ഹാളിൽ സോഫയിൽ ഒരു ചായ ഒക്കെ കുടിച്ചു  ഇരിക്കുകയായിരുന്നു വാസുകി. ഇന്നെന്തൊക്കെ കുരുത്തക്കേട് കാണിക്കാം എന്ന് കൂലങ്കക്ഷമായ ആലോചനയിലായിരുന്നു നമ്മുടെ ചേച്ചി …

വാസുകി ………………..

വിനയ്ടെ വിളി കേട്ട അവൾ അവിടെ നിന്നും എഴുനേറ്റു .

എന്താ വിനയേട്ടാ ?

അല്ല എന്താ നിന്റെ ഉദ്ദേശ്യം ?

അങ്ങനെ പ്രേത്യേകിച്ചു ഒന്നുമില്ല എന്നത്തേയും പോലൊക്കെ തന്നെ ….

നിനക്ക് കോളേജിൽ പോകണ്ടേ ?

ഹേയ് ..അതെങ്ങനെ ശരിയാകും …നിങ്ങളെ ഇവിടെ തനിച്ചാക്കി പോകാനോ ..എന്തെങ്കിലും ഒരു ആവശ്യം വന്നാലോ …?

എന്ത് ആവശ്യം ?ഞാൻ എന്താ ഇവിടെ ചാവാൻ കിടക്കുവാണോ ?

ദേ വേണ്ടാത്തത് പറയരുത് .അവൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു വിനയ്ടെ മുന്നിലേക്ക് വന്നു …അയാളുടെ മുഖത്തെ ഗൗരവം കണ്ടപ്പോ ആ ദേഷ്യം വന്ന പോലെ ചോർന്നു പോയി ..

എന്നാലും എനിക്കു വിനയേട്ടന്റെ കാര്യത്തിൽ ഒരു  ഉത്തരവാദിത്തം ഒക്കെ ഇല്ലേ …അവൾ ചെറിയ ഒരു പരുങ്ങലോടെ പറഞ്ഞു …

പിന്നേ ….നിന്റെ ഉത്തരവാദിത്തതിന്റെ കൂടുതൽ കൊണ്ടാണ് ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കേണ്ടി വന്നത് …നോക്ക് വാസുകി ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടാൻ വേണ്ടി വെറുതെ നീ ഇവിടെ നിൽക്കണമെന്നില്ല ..

ക്ലാസ്സ്‌ കളയാതെ പോകാൻ നോക്ക് …ചെല്ല് .വിനയ് തന്റെ ഗൗരവം ഒട്ടും കുറയ്ക്കാതെ അവളോടായി പറഞ്ഞു .

അടുത്ത ആഴ്ച തൊട്ട് പോയാൽ പോരെ ?

അയാൾ അവളുടെ അടുത്തേക്ക് ചെന്നു .

82 Comments

  1. Poli❤️❤️❤️❤️

    1. Thanks dr… ❤️❤️❤️

  2. അച്ചൂസെ വായിക്കാൻ ഇത്തിരി late ആയി ഇപ്പോഴാ വായിച്ച് തീർനെ…ഈ പാർട്ടും അടിപൊളി ആയിട്ടോ???…..വിനയ് ആരാണെന്ന് അറിയാൻ വാസൂനെ പോലെ ഞാനും കാത്തിരിക്കുന്നു…??? …..ഇഷ്ട്ടായി?….സ്നേഹത്തോടെ???

    1. Hum late ayo…. ennalum vayichallo… athondu nom shemichirikkunnu tallreatta???…

      Niraye sneham❤️❤️❤️❤️❤️❤️

  3. ❤️❤️❤️

    1. ❤️❤️❤️❤️❤️

  4. നന്നായി പ്രശംസിക്കാൻ ഒന്നും എനിക്ക് അറിയില്ല ബ്രോ…But നിങ്ങൽ അസാധ്യമായ രീതിയിൽ നല്ല ഫീലോടെ ഓരോ പാർട്ടും തരുന്നുണ്ട്. വളരെ നന്നായിട്ടുണ്ട്…!?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം ❤️❤️❤️❤️❤️

  5. ????eni vasugi oru investigator വേഷം ഇടുമോ…………

    Poliii… waiting for next part……

    1. CID വാസു ??

      1. ??????

    2. വാസു അല്ലേ… പറയാൻ ഒക്കില്ല.. ചിലപ്പോ ഇടും ??????

      ❤️❤️❤️❤️❤️

    1. Thanks dr❤️

  6. വാസുകിയുടെ ഉള്ളിലെ താൻ തന്നെ തളച്ചിട്ട സേതുരാമയ്യർ സിബിഐ പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു ഇന്നിയിവിടെ പലതും നടക്കും അ bgm ഒന്നിടു പ്ലീസ്?
    ആരാധകൻ❤️

    1. വെറുതെ കൊച്ചിനെ കളിയാക്കണ്ട…….

      പലതും നടന്നെന്നു വരും ??

      ആരാധകൻ ❤️❤️❤️❤️❤️?

      1. ഈ കാണുന്നതൊന്നുമല്ല വാസുകീ ഇ കാണിക്കുന്നതുമല്ല വാസുകി?

  7. അത് കിടുക്കി, തകർത്തു, പൊളിച്ചു. ഇലക്ഷൻ റിസൾട്ട് നോക്കുന്നതിൻ്റെ ഇടയിൽ ഞാൻ വായിച്ചു. ഒരു പ്രത്യേക ഫീൽ ?????.
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    1. അതേതായാലും വളരെ വളരെ നന്നായി ????

      Thank you so much dr❤️❤️

    1. ❤️❤️❤️❤️❤️❤️

  8. നർദാൻ

    ♥️♥️♥️

    1. ❤️❤️❤️❤️❤️❤️

  9. Mridul k Appukkuttan

    ?????
    സൂപ്പർ

    1. സ്നേഹം മാത്രം ❤️❤️❤️

  10. അഭി (Abhi)

    ❤️❤️❤️?????❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  11. Sathyam ath kandethuka thanne venam….✌

    1. തീർച്ചയായും ❤️❤️❤️

  12. ലുയിസ്

    ????

    1. ❤️❤️❤️❤️❤️❤️

  13. Next part ini epazha….

    1. കഴിയുന്നത്ര വേഗത്തിൽ തരാൻ ശ്രെമിക്കാം…. സ്നേഹം മാത്രം ❤️❤️

  14. അപരിചിതൻ

    പ്രിയപ്പെട്ട ശിവൂസ്…???

    മനോഹരമായ എഴുത്ത്…ഒരുപാട് സ്നേഹം…??

    ഞാന്‍ ഒരുപക്ഷേ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തുടര്‍ക്കഥകളിൽ ഒന്നാണ് “ഹൃദയരാഗം”..After Marriage കഥകള്‍ പലതും വായിച്ചിട്ട് ഉണ്ടെങ്കിലും വല്ലാത്തൊരു ഫീൽ തന്ന കഥയാണ് ഇത്…ഒരു uniqueness feel ചെയ്യുന്നു..കഥാപശ്ചാത്തലവും, കഥാപാത്രങ്ങളും അതിനെ കൂടുതല്‍ support ചെയ്യുന്നു…ഏറ്റവും പ്രത്യേകത താങ്കളുടെ എഴുത്തിന്റെ ശൈലി ആണ്…അതിലും രസമാണ് ആ ഭാഷ, പ്രത്യേകിച്ച് എന്റെ വാസൂട്ടിയുടെ സംസാരത്തിനും, ആ പിറുപിറുക്കലുകൾക്കും വല്ലാത്തൊരു ഒഴുക്കും, ഭംഗിയും ഉണ്ട്…വായിക്കുമ്പോൾ എല്ലാം ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ത്താന്‍ താങ്കളുടെ എഴുത്തിന് നിശ്ചയമായും കഴിയുന്നുണ്ട്…??

    എന്റെ വാസൂട്ടി മുത്താണ്…ഒരുപാട് കുസൃതികളും, കുറുമ്പുകളും കാണിച്ചാലും വീണ്ടും, വീണ്ടും കൂടുതൽ സ്നേഹിക്കാൻ തോന്നുന്ന കഥാപാത്രം..വാസൂട്ടിയുടെ ഉള്ള് മുഴുവന്‍ അവളുടെ മാത്രം വിനയേട്ടനോടുള്ള തീവ്രമായ പ്രണയം ആണ്…അവന് അത് അറിയാം…വിനയേട്ടന്റെ മനസ്സു മുഴുവനും അവളോടുള്ള പ്രണയവും, സ്നേഹവും കരുതലും ആണ്…അത് അവള്‍ക്കും അറിയാം..??

    ഇനിയും ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു…അവരുടെ ആ ഇണക്കവും, പിണക്കവും, കുസൃതിയും, കുറുമ്പുകളും നിറഞ്ഞ അവരുടെ പ്രണയം അറിയാനായി ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

    1. അപാരേട്ടൻസ്????????????????……..

      നല്ല വാക്കുകൾക്ക് ഒരായിരം നന്ദി….

      ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു…. ??????

      ഒത്തിരി ഒത്തിരി സ്നേഹം ❤️❤️❤️❤️❤️

      1. അപരിചിതൻ

        ???

      2. സോറി അപരേട്ടൻസ് ????

        ആദ്യം പറഞ്ഞതും ഓക്കേ anu??

        1. അപരിചിതൻ

          ?? എതായാലും okay.. ??

          1. എഴീച്ചു പോണം മിഷ്ടർ ???

          2. അപരിചിതൻ

            ഓ..ഉത്തരവ് രാജാവേ..????

  15. അരാണ് വിനയ് മേനോൻ അതിന്റെ ഉത്തരാത്തിനായി കാത്തിരിക്കുന്നു.

    1. സ്നേഹം dr❤️❤️❤️❤️❤️

  16. ❤️❤️❤️❤️❤️

    1. ?????

  17. ?സിംഹരാജൻ

    Achu❤?,
    Story vaychu vaychu…nice movement aayrunnu…vasukikk vinay aaranennnulla rehasyam pettannu ariyan kazhiyathirikkatte karanam kurachude Ingane avall talapukanju nadakkumpoll oru sukham?…pinne vinaykk avale orikkalum ozhuvakkan kazhiyillankilum tettidharana ullakond avale poornnamayum ulkkollan kazhinjittillallo yedhartha karyam arinju kazhiyumpoll 2 perkkum idayilulla aa mathil idinju vezhatte…adutha bhagam pattunnapole vegam taranam❤!!!??
    ❤?❤?

    1. വേഗം വേഗം തരാം രാജേട്ടാ ????

      നിറയെ സ്നേഹം ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  18. Super bro..adipoli..

    1. Thank you so much bro❤️❤️❤️❤️

  19. Acchoocche…..
    As always ithum chooopraaaaaahhh
    Vasu pavam????
    (Njaanthanneya vasune idikkanam ennn first partsil comment cheythe)
    Vasoo vinayyem konde povooooooo
    Dr oru scene aano..

    Alpo waiting with love ? ente ponno ???

    1. ഉണ്ണികുട്ടാ മുത്തേ ???????????

  20. ഏക - ദന്തി

    അസാദ്ധ്യം ശിവാച്ചു …ഗംഭീരം . തോനെ ഹാർട്സ്

    1. വളരെ നന്ദി ❤️❤️❤️❤️

    1. അടിപൊളി

      1. Dd❤️❤️❤️❤️❤️

  21. 1st?❤?❤?❤

    1. ❤️❤️❤️❤️❤️❤️

Comments are closed.