ഹൃദയരാഗം 17 [Achu Siva] 663

മോൾക്ക്‌  കഴിക്കാൻ എടുക്കട്ടെ ?

അയ്യോ വേഗം എടുക്കു അമ്മേ  .ഇന്ന് എനിക്കൊരു ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് …അതും പറഞ്ഞു വാസുകി കിച്ചൻ സ്ലാബിനു മുകളിലായി കയറി ഇരുന്നു …

ശാരദാമ്മ അവൾക്കു ദോശയും ചട്ണിയും കഴിക്കാൻ കൊടുത്തു …

വിനയേട്ടൻ ഇന്ന് കറക്റ്റ് സമയത്ത് ഫുഡും മെഡിസിനും ഒക്കെ കഴിച്ചോ അമ്മേ ?

അതൊക്കെ കറക്റ്റ് സമയത്ത് തന്നെ ഒരാള് നിർബന്ധിച്ചു കഴിപ്പിച്ചിട്ടുണ്ട് …

ഏ ? അതാരാ ഇപ്പൊ ? വാസുകി ആകാംഷയോടെ തിരക്കി …

അത് മോളെ ഇന്നിവിടെ ഒരു അതിഥി ഉണ്ടായിരുന്നു …വിനയ് മോന്റെ ഹോസ്പിറ്റലിലെ ഡോക്ടർ ആണ് ..മോളു കണ്ടിട്ടില്ലേ ? ദേവിക എന്നാണ് പേര് ..

ഇത് കേട്ട് വാസുകിയുടെ  മുഖത്തു അത് വരെ ഉണ്ടായിരുന്നു  സന്തോഷവും ചിരിയും പെട്ടന്ന് മാഞ്ഞു …അവൾ കൈയിലിരുന്ന പാത്രം അവിടെ വെച്ചിട്ടു താഴേക്ക് ഇറങ്ങി.

പിന്നെ ശാരദാമ്മയുടെ അടുത്തേക്ക് ചെന്നു .

അവൾ എന്തിനാ ഇവിടേയ്ക്ക് വന്നത്?

മോളെ …ആ കുട്ടി മോളേക്കാൾ വയസ്സിനു മൂത്തതാണ് .ചേച്ചിയാണ് കേട്ടോ ..

ഓ പിന്നേ അവൾ ശാരദാമ്മ കേൾക്കാതെ മനസ്സിൽ പറഞ്ഞു കൊണ്ടു മുഖം വെട്ടിച്ചു ..

ഇവിടുത്തെ സിദ്ധാർഥ്‌ മോന്റെ ബന്ധത്തിൽ പെട്ട കുട്ടിയാ മോളെ അത് …

ഏ? എന്ത് ബന്ധം ?അവൾ ആകാംക്ഷയോടെ തിരക്കി …

അമ്മ വഴിയുള്ള എന്തോ അകന്ന ബന്ധം ആണ് …എങ്കിലും അവർക്കൊക്കെ വല്യ കാര്യമാ …ഞാനും പറഞ്ഞു കേട്ടിട്ടേ ഉള്ളൂ …ഇന്നാ ആദ്യമായിട്ട് നേരിൽ കാണുന്നത് …

എപ്പഴാ വന്നത് ?

ഏകദേശം ഒരു 11 മണി ആയിട്ടുണ്ടാവും …പിന്നെ ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ചിട്ടാ പോയത് …പറയാതിരിക്കാൻ വയ്യ മോളെ ,നല്ലൊരു പാവം കുട്ടി …ഒരു ഡോക്ടർ ആണെന്നുള്ള ഒരു ഭാവവും അതിനില്ല …എന്നോട് എന്ത് സ്നേഹമായിട്ട പെരുമാറിയതെന്ന് അറിയുമോ ?

എല്ലാം അഭിനയം ആയരിക്കും …ഇവിടെ കയറി കൂടാനുള്ള അടവുകൾ …വാസു മനസ്സിൽ ഓർത്തു പല്ല് കടിച്ചു …

അവളും ..അല്ല ആ ഡോക്ടറും വിനയേട്ടന് ഒപ്പമാണോ ആഹാരം കഴിച്ചത് ?.

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.