ഹൃദയരാഗം 17 [Achu Siva] 663

====== ===== ===== ===== ========= =

കോളേജ് വിട്ട് വീട്ടിലെത്തിയ വാസു  എന്നത്തേക്കാളും സന്തോഷത്തിലായിരുന്നു .  …വിനയ്നെ അത്രയും സമയം പോലും കാണാതിരിക്കാൻ വയ്യ എന്ന സ്ഥിതിയിലാണ് നമ്മുടെ വാസു …

അയാളെ കാണാനുള്ള അതിയായ ആഗ്രഹത്തോടെ അവൾ സ്റ്റെപ്പുകൾ വേഗത്തിൽ ചാടി കയറി മുകളിലേക്ക് പോയി …

വിനയുടെ മുറിയിലൊക്കെ എത്തി വലിഞ്ഞു നോക്കി …അവിടെങ്ങും കണ്ടില്ല …പിന്നെ ബാൽക്കണിയിൽ പോയി നോക്കി …അവിടെയും കണ്ടില്ല …അവൾക്കു ആകെ നിരാശ ആയി …

ഈ മനുഷ്യൻ ഇതെവിടെ പോയി ….ആ ചിലപ്പോൾ ആ ഓഫീസ് റൂമിൽ പെറ്റു കിടപ്പുണ്ടായിരിക്കും …നോക്കി കളയാം ..അവൾ അവിടേക്ക് പോയി ..

ഡോർ പതിയെ തുറന്നു നോക്കി …അവൾ ഉദേശിച്ചത് പോലെ തന്നെ അയാൾ തന്റെ ലാപ്‌ടോപ്പിന് മുന്നിൽ അടയിരിക്കുന്നു ..അവൾ ഡോർ ക്ലോസ് ചെയ്തു തിരികെ റൂമിൽ വന്നു …

സർവ്വസമയവും ഈ മനുഷ്യൻ അതിനകത്താ …എനിക്കൊന്നു ശെരിക്കും കാണാൻ കൂടി കിട്ടാനില്ല …കൊതിയോടെ ഓടി പിടിച്ചു വന്ന ഞാനിപ്പോ ആരായി ?..നോക്കിക്കോ ഒരു ദിവസം ആ റൂമിനു ഞാൻ തീയിടും  .. …വാസുവിന്റെ സ്ഥിരം പണിയായ പിറു പിറുക്കലും കഴിഞ്ഞു അവൾ ഫ്രഷ് ആകാനായി പോയി …

വിനയ്നെ അടുത്തു കിട്ടാത്തതിന്റെ സങ്കടം മാറ്റാൻ കാര്യമായി എന്തെങ്കിലും കഴിക്കാം എന്ന് കരുതി അവൾ നേരെ ശാരദാമ്മയുടെ അടുത്തേക്ക് വിട്ടു …

അമ്മേ ………

അവളുടെ വിളി കേട്ട് അടുക്കളയിൽ പണിയിലായിരുന്ന അവർ തിരിഞ്ഞു നോക്കി …

അല്ല ആരിത് …താഴേക്ക് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഓർത്തു നിൽക്കുവാരുന്നു ഞാൻ

എന്ത് പറ്റി ഇന്ന്  ?അല്ലെങ്കിൽ കോളേജ് വിട്ട് വരുമ്പോ തന്നെ ഇങ്ങോട്ടേക്കാണല്ലോ ആദ്യം വരാറ്. ഇന്നെന്താ വിശപ്പൊന്നും ഇല്ലേ ?അവർ ഒരു അതിശയത്തോടെ ചോദിച്ചു …

അത് ഞാൻ വിനയേട്ടനെ കാണാനുള്ള തിടുക്കത്തിൽ ….അവൾ നിന്നു പരുങ്ങി …

കുറച്ചു സമയം പോലും കാണാതിരിക്കാൻ വയ്യെന്നായി അല്ലേ കുട്ടിയെ …അവർ സന്തോഷത്തോടെ ചോദിച്ചു …

ഹേയ് അങ്ങനെ ഒന്നുമില്ല എന്റെ പൊന്നമ്മേ …അത് വിനയേട്ടന് കൈ വയ്യാത്ത കൊണ്ടു ….എങ്ങനെ ഉണ്ടന്ന് അറിയാനുള്ള ഒരു …ഒരു …….

ആ മതി മതി …അമ്മക്ക് എല്ലാം മനസ്സിലായി …എന്റെ കുട്ടി നിന്നു ബുദ്ധിമുട്ടണ്ട ….

അവൾ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു …

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.