അതിനേക്കാൾ വലിയ തെറ്റു ,നീ വിനയ് സർനോട് ഒരു വലിയ കള്ളം പറഞ്ഞു അവനെ കാണാൻ പോയി എന്നതാണ് …എന്നിട്ട് പുറകെ തേടി വന്നപ്പോൾ നിന്നേ സർ കണ്ടതോ ,ഒരാൾക്കും സഹിക്കാനും ക്ഷമിക്കാനും പറ്റാത്ത ഒരു അവസ്ഥയിലും …
വാസുകി കണ്ണ് നിറച്ചു ഗീതുവിനെയും അഞ്ജുവിനെയും മാറി മാറി നോക്കി …
എന്നിട്ടും നിന്റെ വിനയേട്ടൻ നിന്നോട് ഇത്രയൊക്കെ അല്ലേ പ്രതികരിച്ചുള്ളു …മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ നിമിഷം നിന്നേ ആ വീട്ടിൽ നിന്നു അടിച്ചു ഇറക്കി വിട്ടേനേം …പക്ഷേ ഇപ്പഴും സർ നിന്നേ അവിടെ കഴിയാൻ അനുവദിക്കുന്നു,നിന്നെ സംരക്ഷിക്കുന്നു ,പഠിപ്പിക്കുന്നു …….ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും …ഗീതുവും തന്റെ ഭാഗം പറഞ്ഞു …
ഇത് കേട്ട വാസുകി തന്റെ കണ്ണുനീർ തുടച്ചു അവിടെ എഴുന്നേറ്റ് നിന്നു .
അതേ ഗീതു ,അപ്പോ എന്റെ വിനയേട്ടന് എന്നോട് സ്നേഹം ഉണ്ടെന്നല്ലേ അതിനർത്ഥം …എന്നോട് പറഞ്ഞത് ഒക്കെ കള്ളമല്ലേ ?എന്നെ മറക്കാൻ ,വെറുക്കാൻ ,എന്നെന്നേക്കുമായി വേണ്ടെന്നു വെയ്ക്കാൻ ആ മനസ്സിന് കഴിയുമോ ?അവൾ ഒരു പ്രതീക്ഷ പോലെ അവരെ മാറി മാറി നോക്കി ..
നീ ഇങ്ങനെ ഓരോ ചോദ്യങ്ങൾ സ്വയം ചോദിച്ചു ഇനിയും വിഡ്ഢി ആകാൻ നിൽക്കാതെ സർന്റെ മനസ്സിലെ തെറ്റിദ്ധാരണ അകറ്റി ആ മനസ്സ് തിരികെ പിടിക്കാനാണ് ശ്രെമിക്കേണ്ടത് .ഒരിക്കൽ ഒരു പിഴവ് പറ്റി .. വീണ്ടും വീണ്ടും അത് ആവർത്തിക്കരുത് …അഞ്ജു അവളെ ഉപദേശിച്ചു ..
ഞാൻ എന്ത് പറഞ്ഞാലും ഇനി വിനയേട്ടൻ അത് കള്ളമാണെന്നെ കരുതു …എത്രയൊക്കെ എന്റെ സ്നേഹം വെളിപ്പെടുത്താൻ ശ്രെമിച്ചിട്ടും എല്ലാം ഒരു അഭിനയമാണെന്നാണ് പറയുന്നത് ..വാസൂന്റെ മുഖത്ത് നിരാശ നിഴലിച്ചു ..
ഞങ്ങൾ കണ്ടു സംസാരിക്കട്ടെ സർനെ …എല്ലാ സത്യങ്ങളും പറഞ്ഞു മനസ്സിലാക്കട്ടെ …ഇല്ലെങ്കിൽ എല്ലാം കൈ വിട്ട് പോകും ..നിന്റെ വിനയേട്ടനെ നഷ്ടപ്പെടുത്താൻ നീയായിട്ട് ഇട വരുത്തരുത് …
വേണ്ടടി ,അതൊന്നും വേണ്ട .ആരും പറഞ്ഞിട്ടല്ല വിനയേട്ടൻ എന്റെ സ്നേഹം തിരിച്ചറിയേണ്ടത് …എന്റെ പ്രവൃത്തിയിലൂടെ തന്നെ എനിക്ക് അത് തെളിയിക്കണം …അതിനുള്ള ശ്രെമത്തിലാണ് ഞാനിപ്പോ …
ഞങ്ങൾ പറയാനുള്ളത് പറഞ്ഞു .സ്വയം ഓരോ മണ്ടത്തരങ്ങൾ ചെയ്തു കൂട്ടിയിട്ട് അവസാനം കരഞ്ഞു പിഴിഞ്ഞ് ഞങ്ങടെ അടുത്തേക്ക് വന്നേക്കല്ലു കേട്ടല്ലോ ..അഞ്ജന ഒരു ശാസനയോടെ പറഞ്ഞു …
അത് കേട്ട് അവൾ രണ്ടുപേരെയും ദയനീയമായി ഒന്നു നോക്കി ..
അതൊക്കെ പോട്ടെ വിനയ് സർന്റെ കൈയിലെ മുറിവ് എങ്ങനുണ്ട് ..ഓക്കേ അയോടി …ഗീതുവിന്റെ വകയാണ് ചോദ്യം …
ഉം …ഒരു വിധം ഭേദമായിട്ടുണ്ട് ..ഞാൻ അടുത്താഴ്ച മുതൽ കോളേജിൽ വന്നോളാമെന്നു പറഞ്ഞിട്ട് അങ്ങേരു മൈൻഡ് ചെയ്തില്ലടി …എന്നെ അവിടുന്ന് പറ പറത്തി കളഞ്ഞു …
അച്ചു ശിവ ❤❤❤
ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ് റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???
-മേനോൻ കുട്ടി
അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?
Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…
ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???
Ingane okke parayamo?????
Ethu ippo late aakunalloo next part verunnathinu..
2 ഡേയ്‌സിനുള്ളിൽ തരാം ….
Adutha part eppozha
എഴുതികൊണ്ടിരിക്കുന്നു…..
നന്നായിട്ടുണ്ട് ഈ ഭാഗവും ??
സ്നേഹം ❤️❤️
പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????
Thank you ബ്രോ ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം
പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???
സ്നേഹം ❤️❤️❤️
Superrrrr❤️❤️❤️
❤️❤️❤️❤️❤️❤️❤️
ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം
വളരെ വളരെ നന്ദി പിള്ളസേട്ടാ ???
സ്നേഹം ❤️❤️❤️
സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?
ഇല്ലല്ലോ അനിയാ ??