ഹൃദയരാഗം 17 [Achu Siva] 663

“ദേ നോക്ക് ,എന്റെ കൈക്കു ഇപ്പൊ യാതൊരു കുഴപ്പവും ഇല്ല …അത് വെറുതെ ടെസ്റ്റ്‌ ചെയ്യാൻ നിക്കാതെ മര്യാദക്ക് ഒരുങ്ങി കെട്ടി പോടീ …ഇനി ഈ ഏരിയയിൽ നിന്നേ കണ്ടുപോകരുത് …”

“ഓഹോ ഭീഷണി”

വാസു മനസ്സിൽ ചിന്തിച്ചത് അറിയാതെ പുറത്തേക്ക് വന്നു പോയി …അത് അയാൾ വ്യക്തമായിട്ടു കേൾക്കുകയും ചെയ്തു .

അതേടി ..അങ്ങനെ തന്നെ കരുതിക്കോ ..വേഗം സ്ഥലം കാലിയാക്കാൻ നോക്ക് ..

“അതിനിങ്ങനെ ചൂടാവണത് എന്തിനു …പറഞ്ഞാൽ പോരെ …സർവ്വ സമയവും ഇത് തന്നെ …രാജാവ് നിന്നു ആജ്ഞാപിക്കുന്നു ..നമ്മൾ അത് അനുസരിച്ചോണം ..ഈ കടുവയെ പിടിച്ചു കാട്ടിൽ വിടണ്ട സമയം കഴിഞ്ഞു .”

വാസു അവിടെ തന്നെ നിന്നു മുകളിലേക്ക് നോക്കി ചറ പറ പിറുപിറുത്തു …

“പ്രാകി കഴിഞ്ഞെങ്കിൽ  പൊയ്ക്കൂടേ വാസുകി തമ്പുരാട്ടി ”

വിനയ് പറഞ്ഞത് കേട്ടു വാസുകി അയാളെ വല്ലാത്ത ചമ്മലോടെ നോക്കി …എന്നിട്ട് ചിരിക്കണോ വേണ്ടയോ എന്നറിയാതെ ഒരു ചെറിയ ഇളി പാസ്സാക്കി ..

പോടീ …………………………..

വിനയ്ടെ അലർച്ച കേട്ട  വാസുകി നിന്നിടത്തു  നിന്നു പറ പറന്നു വാതിലും കടന്നു അപ്പുറത്തേക്ക് ഓടി …എന്നിട്ട് വീണ്ടും അവൾ തിരികെ വന്നു ആ വാതിലിലൂടെ എത്തി വലിഞ്ഞു വിനയ്നെ നോക്കി …

എന്താ ? അവളുടെ നോട്ടം കണ്ട വിനയ് കാര്യം തിരക്കി ..

അതേയ്, ..ഉച്ച വരെ ഇരുന്നിട്ട് ഞാൻ ഇങ്ങ് പൊന്നാലോ ?

ഇവളെ ഞാൻ ഇന്ന് ….വിനയ്  അയാൾ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അവളെ ലക്ഷ്യമാക്കി വന്നു …

അയ്യോ …..ഞാൻ ദേ പോണേ … വിനയ്  വരുന്നതിനു മുൻപേ വേഗത്തിൽ അവൾ  അവിടെ നിന്നും രക്ഷപെട്ടോടി …

ഇത് കണ്ട വിനയ് ചിരിച്ചു കൊണ്ടു അവൾ പോയ വഴിയേ നോക്കി നിന്നു …എത്രയൊക്കെ ഇഷ്ടക്കേട് അഭിനയിച്ചാലും അവളുടെ കുറുമ്പുകൾ വീണ്ടും വീണ്ടും തന്നെ പരാജിതനാക്കുന്നതായി അയാൾക്ക്‌ തോന്നി …അവയൊക്കെ ആസ്വദിക്കാൻ മാത്രമേ തനിക്ക് കഴിയു…..എന്നും .. എക്കാലവും …..

==== ====== ======= ===== ====== ====

ബസ് സ്റ്റോപ്പിൽ വന്ന വാസുകിയെ കണ്ടു  ഗീതുവും അഞ്ജുവും കെറുവോടെ മുഖം തിരിച്ചു …വാസുകി അവരുടെ അടുത്തേക്ക് ചെന്നു …അവരോട് ചിരിച്ചു കൊണ്ടു മിണ്ടാൻ ശ്രെമിച്ചു ….

അഞ്ജു ……….അവൾ വിളിച്ചു

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.