ഹൃദയരാഗം 17 [Achu Siva] 663

വീണ്ടും അവൾ ആലോചനയിൽ മുഴുകി …

അന്ന് നവീൻ പറഞ്ഞ ചില കാര്യങ്ങളും  എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നു …വെറുമൊരു അപകട മരണമല്ല കൊലപതാകം ആണെന്ന് ചൂണ്ടി കാട്ടി വിനയേട്ടനാണ് പോലീസിൽ കേസ് ഫയൽ ചെയ്തത് എന്നല്ലേ അവൻ പറഞ്ഞത് ….അപ്പൊ അതൊക്കെ ഈ വിവാഹത്തിന് മുൻപേ നടന്നിരിക്കുന്നു …എന്തിനു വിനയേട്ടൻ അതിനൊക്കെ മുൻകൈ എടുക്കണം ?

ആരാണ് വിനയ് മേനോൻ ?അദ്ദേഹത്തിന് എന്റെ കുടുംബത്തെ മുൻപേ പരിചയമുണ്ടോ  ? തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ എന്നെ ഇങ്ങനെ സംരക്ഷിച്ചു പിടിക്കുന്നത് എന്തിനാണ് ?

കണ്ടെത്തണം ….ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം ഞാൻ തന്നെ കണ്ടെത്തണം ….അവൾ മനസ്സിൽ പലതും കണക്കു കൂട്ടി . 

മിസ്റ്റർ വിനയ് മേനോൻ ,നിങ്ങളായി ഇനി ഒന്നും വെളിപ്പെടുത്തില്ല എന്ന് എനിക്കറിയാം …പക്ഷേ അങ്ങനെ തോറ്റു മടങ്ങുന്നവളല്ല ഈ വാസുകി ….സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും …അതിനുള്ള വഴി ദൈവമായിട്ട് തന്നെ എനിക്ക് കാണിച്ചു തരും ..എനിക്ക് പൂർണ വിശ്വാസമുണ്ട് …സത്യങ്ങൾ കണ്ടെത്തണമെന്ന   വാശിയോടെ അവൾ ബെഡിലേക്ക് ചെന്നു ഇരുന്നു ………….

                                              തുടരും

എല്ലാ കൂട്ടുകാർക്കും നന്ദി, സ്നേഹം…..
ശിവ ❤️❤️❤️❤️❤️

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.