അല്ല ഞാൻ അങ്ങനെയൊന്നും ….വാസുകി വാക്കുകൾ കിട്ടാതെ അവിടെ നിന്നു ഉരുകി .
വാസുകി ,നമുക്ക് പിന്നീട് സംസാരിക്കാം …എനിക്ക് അൽപ സമയം ഒന്നു ഒറ്റക്കിരിക്കണം …അയാൾ അവളിൽ നിന്നും അകന്നു മാറി മുന്നിലേക്ക് നടന്നു പോയി …
അയാൾ പറഞ്ഞ വാക്കുകൾ ഓർത്തു അവൾക്കു അവളോട് തന്നെ എന്തെന്നില്ലാത്ത പുച്ഛം തോന്നി …അവൾ വീടിനുള്ളിലേക്ക് നടന്നു …നടത്തിനിടയിലും പല തവണ അവൾ അയാളെ തിരിഞ്ഞു നോക്കി ..
തന്റെ റൂം ലക്ഷ്യമാക്കി മുകളിലേക്കു ഓരോ പടികൾ ചവിട്ടി കയറുമ്പോഴും അവളുടെ മനസ്സിൽ വിനയ് ചോദിച്ച ഓരോ ചോദ്യങ്ങൾ അലയടിക്കുകയായിരുന്നു …
ശരിയാണ് ,വിനയേട്ടൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് …ഞാൻ എന്നെ പറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളു .എന്റെ ജീവിതം ,എന്റെ സന്തോഷങ്ങൾ ,എന്റെ വിഷമങ്ങൾ,എന്റെ സുഖങ്ങൾ …..അവയ്ക്ക് മാത്രമാണ് ഞാൻ ഇന്ന് വരെയും പ്രാധാന്യം നൽകിയത് ..
എന്റെ സ്വാർത്ഥതകൾക്കിടയിൽ ആ മനുഷ്യനെ പറ്റി അറിയാനോ മനസ്സിലാക്കാനോ ഞാൻ ഇന്നോളം ശ്രെമിച്ചിട്ടില്ല …അത് എന്റെ പരാജയം തന്നെയാണ് ..
ഇനിയും ഞാൻ ഒരുപാട് മാറേണ്ടതുണ്ട് …വിനയേട്ടനോട് ഇന്ന് എനിക്ക് അടങ്ങാത്ത പ്രണയം ഉണ്ട് …ആ പ്രണയത്തിനു ഒരു വില ഉണ്ടാകണമെങ്കിൽ ഇന്ന് നിങ്ങൾ എന്റെ മുന്നിൽ നിരത്തിയ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഞാൻ പ്രാപ്തിയുള്ളവളായി തീരണം …അവൾ ഒരു ഉറച്ച തീരുമാനത്തോടെ തന്റെ മുറിയിലേക്ക് കയറി …
ഈ വിവാഹത്തിന്റെ അന്ന് മുതൽ ഇന്ന് വരെയുള്ള ഓരോ നിമിഷങ്ങളും അവൾ ഒന്നൊന്നായി ഓർത്തെടുത്തു …ഇടക്കിടക്കു തല കുടയുകയും എന്തോ ടെൻഷനിൽ എന്ന പോലെ നഖം കടിക്കുകയും ചെയ്തു …അവൾ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു …ഇടക്കിടക്കു എന്തോ കണ്ടെത്തിയത് പോലെ ആലോചിച്ചു കൊണ്ടു അവിടെ തന്നെ നിന്നു ….
വിനയേട്ടാ ,നിങ്ങൾ ഇപ്പോൾ ഇത്രയും പറഞ്ഞത് കൊണ്ടു മാത്രമല്ല.കുറച്ചു നാളുകൾകൊണ്ടേ എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നുണ്ടു …എന്റെ കുടുംബത്തെ നേരത്തെ തന്നെ അറിയാം എന്ന രീതിയിൽ നിങ്ങളുടെ വായിൽ നിന്നും വന്നു പോയ ചില വാക്കുകൾ ,ഇത്രയൊക്കെ വെറുത്തിട്ടും എന്നെ സംരക്ഷിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ താല്പര്യം ,…ഇതെല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ എന്തൊക്കെയോ സത്യങ്ങൾ ഞാനറിയാതെ മറഞ്ഞിരിക്കുന്നത് പോലെ .
അച്ചു ശിവ ❤❤❤
ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ് റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???
-മേനോൻ കുട്ടി
അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?
Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…
ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില് വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???
Ingane okke parayamo?????
Ethu ippo late aakunalloo next part verunnathinu..
2 ഡേയ്സിനുള്ളിൽ തരാം ….
Adutha part eppozha
എഴുതികൊണ്ടിരിക്കുന്നു…..
നന്നായിട്ടുണ്ട് ഈ ഭാഗവും ??
സ്നേഹം ❤️❤️
പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????
Thank you ബ്രോ ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം
പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???
സ്നേഹം ❤️❤️❤️
Superrrrr❤️❤️❤️
❤️❤️❤️❤️❤️❤️❤️
ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം
വളരെ വളരെ നന്ദി പിള്ളസേട്ടാ ???
സ്നേഹം ❤️❤️❤️
സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?
ഇല്ലല്ലോ അനിയാ ??