നിനക്ക് ഈ വിനയ് മേനോനെ പറ്റി എന്തൊക്കെ അറിയാം ?
ഞാൻ അവളെപ്പറ്റി ചോദിച്ചതിന് നിങ്ങളെന്തിനാ വിഷയം മാറ്റുന്നത് …ഒരുമാതിരി പോലീസുകാർ ചോദ്യം ചെയ്യുന്നത് പോലെ …നിങ്ങളുടെ കൂടെ ഇവിടെ ജീവിക്കുന്ന എനിക്ക് നിങ്ങളെപറ്റി അറിയാതിരിക്കാൻ എന്താ ?
അതിനു അയാൾ ഒരു പുച്ഛം കലർന്ന ചിരിയാണ് മറുപടിയായി നൽകിയത് …
നിനക്ക് എന്നെപ്പറ്റി ഒന്നുമറിയില്ല വാസുകി ..ഒന്നും …
ഓ പിന്നേ ,അതിനും മാത്രം എന്താ ഇപ്പൊ അറിയാൻ ഉള്ളത് ….നിങ്ങളാണ് ഇന്ന് ഈ വാസുകിയുടെ പ്രാണൻ ,അത്രേം മാത്രം ഞാൻ അറിഞ്ഞാൽ പോരെ മനുഷ്യാ …അവൾ മനസ്സിൽ പറഞ്ഞു ..
അതേ വാസുകി നിനക്ക് എന്നെ പറ്റി യാതൊന്നും തന്നെ അറിയില്ല ..ഞാൻ ആരാണെന്നോ എന്താണെന്നോ എന്റെ കുടുംബത്തെ പറ്റിയോ ഒന്നും ഒന്നും നിനക്കറിയില്ല …അറിയാൻ നീ ശ്രെമിച്ചിട്ടുമില്ല അതാണ് സത്യം ..
ഒന്നും വേണ്ട നിന്നേ വിളക്ക് തന്നു ഈ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റിയതു ആരാണെന്നു എങ്കിലും നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?നമ്മൾ പങ്കിട്ട നിമിഷങ്ങളിൽ എപ്പോഴെങ്കിലും നീ അത് തിരക്കിയിട്ടുണ്ടോ ?ഇല്ല ..
നിന്റെ മനസ്സ് പൂർണമായും മറ്റൊരു ലോകത്തായിരുന്നു വാസുകി …എന്നെ ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ഓട്ടത്തിൽ …നിന്റെ ഇഷ്ടങ്ങൾ നേടിയെടുക്കാനുള്ള ഓട്ടത്തിൽ …അതിന്റെ ഇടയിൽ നീ ഞാൻ എന്ന വ്യക്തിയേ കണ്ടില്ല …എന്റെ മനസ്സ് കണ്ടില്ല ……അയാൾ ദേഷ്യത്തോടെ പറഞ്ഞു നിർത്തി …എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു സങ്കടകടൽ തന്നെ ഇരമ്പുന്നത് അയാൾ തിരിച്ചറിഞ്ഞു ..അത് മറയ്ക്കാനെന്നോണം അയാൾ അവളിൽ നിന്നും തിരിഞ്ഞു നിന്നു …
മുഖത്ത് ഒരു അടി കിട്ടിയ പോലെ വാസുകി അവിടെ തന്നെ തറഞ്ഞു നിന്നു ..
വിനയേട്ടാ ഞാൻ ……അവൾ ഒരു പകപ്പോടെ പറഞ്ഞു …
വേണ്ട …നീ ഇനി ഒരു ന്യായീകരണങ്ങളും നിരത്തണമെന്നില്ല.ഞാൻ ഇത്രയൊക്കെ പറഞ്ഞതിന്റെ പേരിൽ നീ ഇനി അതൊന്നും അറിയാൻ ശ്രെമിക്കുകയും വേണ്ട ..ഇനി അതൊന്നും വിശദീകരിക്കാൻ എനിക്കൊട്ട് താല്പര്യവുമില്ല ..
അച്ചു ശിവ ❤❤❤
ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ് റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???
-മേനോൻ കുട്ടി
അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?
Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…
ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???
Ingane okke parayamo?????
Ethu ippo late aakunalloo next part verunnathinu..
2 ഡേയ്‌സിനുള്ളിൽ തരാം ….
Adutha part eppozha
എഴുതികൊണ്ടിരിക്കുന്നു…..
നന്നായിട്ടുണ്ട് ഈ ഭാഗവും ??
സ്നേഹം ❤️❤️
പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????
Thank you ബ്രോ ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം
പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???
സ്നേഹം ❤️❤️❤️
Superrrrr❤️❤️❤️
❤️❤️❤️❤️❤️❤️❤️
ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം
വളരെ വളരെ നന്ദി പിള്ളസേട്ടാ ???
സ്നേഹം ❤️❤️❤️
സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?
ഇല്ലല്ലോ അനിയാ ??