ഹൃദയരാഗം 17 [Achu Siva] 663

ഹൃദയരാഗം 17

Author : അച്ചു ശിവ | Previous Part

 
പിറ്റേന്ന് രാവിലെ ഹാളിൽ സോഫയിൽ ഒരു ചായ ഒക്കെ കുടിച്ചു  ഇരിക്കുകയായിരുന്നു വാസുകി. ഇന്നെന്തൊക്കെ കുരുത്തക്കേട് കാണിക്കാം എന്ന് കൂലങ്കക്ഷമായ ആലോചനയിലായിരുന്നു നമ്മുടെ ചേച്ചി …

വാസുകി ………………..

വിനയ്ടെ വിളി കേട്ട അവൾ അവിടെ നിന്നും എഴുനേറ്റു .

എന്താ വിനയേട്ടാ ?

അല്ല എന്താ നിന്റെ ഉദ്ദേശ്യം ?

അങ്ങനെ പ്രേത്യേകിച്ചു ഒന്നുമില്ല എന്നത്തേയും പോലൊക്കെ തന്നെ ….

നിനക്ക് കോളേജിൽ പോകണ്ടേ ?

ഹേയ് ..അതെങ്ങനെ ശരിയാകും …നിങ്ങളെ ഇവിടെ തനിച്ചാക്കി പോകാനോ ..എന്തെങ്കിലും ഒരു ആവശ്യം വന്നാലോ …?

എന്ത് ആവശ്യം ?ഞാൻ എന്താ ഇവിടെ ചാവാൻ കിടക്കുവാണോ ?

ദേ വേണ്ടാത്തത് പറയരുത് .അവൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു വിനയ്ടെ മുന്നിലേക്ക് വന്നു …അയാളുടെ മുഖത്തെ ഗൗരവം കണ്ടപ്പോ ആ ദേഷ്യം വന്ന പോലെ ചോർന്നു പോയി ..

എന്നാലും എനിക്കു വിനയേട്ടന്റെ കാര്യത്തിൽ ഒരു  ഉത്തരവാദിത്തം ഒക്കെ ഇല്ലേ …അവൾ ചെറിയ ഒരു പരുങ്ങലോടെ പറഞ്ഞു …

പിന്നേ ….നിന്റെ ഉത്തരവാദിത്തതിന്റെ കൂടുതൽ കൊണ്ടാണ് ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കേണ്ടി വന്നത് …നോക്ക് വാസുകി ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടാൻ വേണ്ടി വെറുതെ നീ ഇവിടെ നിൽക്കണമെന്നില്ല ..

ക്ലാസ്സ്‌ കളയാതെ പോകാൻ നോക്ക് …ചെല്ല് .വിനയ് തന്റെ ഗൗരവം ഒട്ടും കുറയ്ക്കാതെ അവളോടായി പറഞ്ഞു .

അടുത്ത ആഴ്ച തൊട്ട് പോയാൽ പോരെ ?

അയാൾ അവളുടെ അടുത്തേക്ക് ചെന്നു .

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.