ഹൃദയരാഗം 16 [Achu Siva] 867

ഹൃദയരാഗം 16

Author : അച്ചു ശിവ | Previous Part

 

മോളെ വാസുകി ………….
അടുക്കളയിൽ നിന്നും അവളോട്‌ എന്തോ പറയാൻ വേണ്ടി ഇറങ്ങി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി ….

അമ്മമാർ തന്റെ കുഞ്ഞു മക്കളേ ഊട്ടുന്നത് പോലെ വാസുകി   അത് മുഴുവൻ അയാളെ കഴിപ്പിച്ചു .പായസം അടക്കം …വിനയ് ഒരു അനുസരണ ഉള്ള കുട്ടിയെപ്പോലെ  അവളുടെ അടുത്തിരുന്നു .. ഏതോ ഒരു മായാലോകത്തിൽ അകപ്പെട്ട പ്രതീതിയായിരുന്നു ആ മുഖത്ത് …

അങ്ങനെ ഇല മുഴുവൻ കാലിയായി .. തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് വിനയ് തിരികെ  ബോധത്തിലേക്ക് വരുന്നത്    …

വാസുകി അയാളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു …

അയാൾ അവളുടെ മുഖത്തേക്ക് നോക്കി …

അല്ല എഴുനേൽക്കുന്നില്ലേ ??കഴിഞ്ഞു …അവൾ ഇലയിലേക്ക്  കൈ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു ..

അമളി പറ്റിയത് പോലെ വിനയ്ടെ മുഖം മാറി …ചിരിക്കണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥ …പതിയെ അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് അവളുടെ മുഖത്ത് നോക്കാതെ വാഷ്ബേസിന്റെ അടുത്തേക്ക് നടന്നു .വീണ്ടും ഒരു ഉൾപ്രേരണ എന്നോണം വിനയ് അവളെ തിരിഞ്ഞു നോക്കി . …അത് കണ്ടു അവളും നോക്കി ചിരിച്ചു ..അയാൾ പെട്ടന്ന് നോട്ടം മാറ്റി മുകളിലേക്ക് കയറി പോകാൻ തുടങ്ങി

വിനയ് സർ ……

വാസുകിയുടെ വിളി കേട്ടു അയാൾ തിരിഞ്ഞു  നോക്കി …

ഇതെങ്ങോട്ടാ ഈ പോകുന്നത് …അവിടെ അല്ല ഇവിടെ …

സോറി .  ..അത് ….ഞാൻ പെട്ടന്ന്  എന്തോ ഓർത്തപ്പോ  .വിനയ്  നിന്നു തപ്പി തടഞ്ഞു . …വീണ്ടും വാഷ്ബേസിന്റെ അടുത്തേക്ക് പോയി

ദൈവമേ ഇങ്ങേരുടെ ഫ്യൂസ് അടിച്ചു പോയാ ??അവൾ മനസ്സിൽ ചിന്തിച്ചു …

ഞാൻ ഹെല്പ് ചെയ്യണോ ?അവൾ അയാളോട് ചോദിച്ചു …

അതിനു അവൻ അവളെ ദേഷ്യത്തിൽ ഒന്നു നോക്കി ….

എന്നെ വെറും രോഗി ആക്കരുത് …ചെറിയൊരു കലിപ്പോടെ അവളെ നോക്കി പറഞ്ഞു അയാൾ കയറി പോയി …

ഓ പിന്നെ ….നിങ്ങള് രോഗി തന്നെയാ ..ഈ വാസുകി നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടറും …ആ ഹാർട്ടിൽ ഒരു സർജറി നടത്തി അതിനുള്ളിൽ കിടക്കുന്ന സ്നേഹം എല്ലാം കൂടെ തോണ്ടി പുറത്തിട്ടിട്ട്  അതിൽ ഒരു കുടിലു കെട്ടി താമസിക്കും ഞാൻ നോക്കിക്കോ ….

വാസു നേരെ അടുക്കളയിലേക്കു ചെന്നു …

അമ്മേ ….

കഴിഞ്ഞോ ???

എന്ത് ?

173 Comments

  1. ❤️❤️❤️❤️

    1. ❤️❤️❤️

  2. Super story bro ✍️?

    1. Thanks bro❤️

  3. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം മാത്രം ??

    1. സ്നേഹം മാത്രം ❤️

    1. Thanks dr❤️

  4. Good part ☺️ waiting for next part ☺️

    1. Thank you so much ❤️❤️

  5. നല്ല ഫ്‌ളോ. ഒത്തിരി ഒത്തിരി ഇഷ്ടമാകുന്നു❤❤❤

    1. ഒത്തിരി ഒത്തിരി സ്നേഹം ❤️❤️

  6. ഇരിഞ്ഞാലക്കുടക്കാരൻ

    ഡോ ഡോ താൻ ഇതെങ്ങോട്ടാ പോകണേ?
    മനുഷ്യനെ കഥയുടെ പിറകെ കൊണ്ട് പോകുവാണല്ലോ ഹേ. എജ്ജാതി എഴുത്ത് ഹേ.. വാസു ഇനി കാർഡിയോളജിസ് പഠിച്ചു ഹാർട്ട്‌ ഓപ്പറേഷൻ നടത്തി ഇനി അവളുടെ വിനയ് ചേട്ടനെ കൊല്ലുവോ? അങ്ങനെ എന്തേലും നടന്നാൽ തന്നെ ഞാൻ പൊതുദർശനത്തിന് വക്കും ഹേ? അങ്ങനെ ഒക്കെ നമ്മുടെ വാസു പറയുന്നുണ്ടായിരുന്നു. പിന്നെ ഒള്ള കാര്യം എന്തെന്നാൽ ഇതിനു മുമ്പത്തെ ഒരു പാർട്ടിൽ വിനയ് വാസുവിനെ കുഞ്ചൂസ് എന്ന് വിളിച്ചിരുന്നു. അവൾ അവനോട് അടുപ്പം ഉള്ളവർ അവളെ അങ്ങനെ ആണ് വിളിക്കുന്നത് എന്നും. അപ്പോൾ എന്റെ ഒരു കോപ്പിലെ സംശയം എന്നത് അവർ തമ്മിൽ ഏതെങ്കിലും രീതിൽ ബന്ധം/അടുപ്പം ഇണ്ടോ എന്നതാണ്. എന്തായാലും കഥ നല്ല ഒഴുക്കിൽ പോകുന്നുണ്ട്. അവസാനം വാസുവിനു വിനയനോട് വന്ന ഇഷ്ടവും പ്രേത്യേകിച്ചു അവൾ അവൻ ഇട്ട ഷർട്ട്‌ ഇട്ടു കിടക്കുന്ന ആ സീനും ഒക്കെ സൂപ്പർ ?❤❤❤. ബാക്കി പ്രണയം ഒക്കെ വരും ഭാഗങ്ങളിൽ ഇണ്ടാകും എന്ന് കരുതുന്നു.പാവം വിനയുടെ ഇപ്പോഴ്ത്തെ വാസുവിനോടുള്ള പെരുമാറ്റം കടന്നു പോയോ എന്ന് മാത്രമേ ഒരു സംശയം ഉള്ളു. എന്തായാലും ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    1. എന്റെ ഇരിഞ്ഞാലക്കുടക്കാരാ ആദ്യത്തെ സെന്റൻസ് പെട്ടന്ന് വായിച്ചപ്പോ ഞാൻ അങ്ങ് ഇല്ലാണ്ടായി… ?… പിന്നെ താഴോട്ട് വായിച്ചപ്പഴാ സമാധാനം ആയത്….

      Doubt ഒക്കെ നമുക്ക് പതിയെ പതിയെ ക്ലിയർ ചെയ്യാം ബ്രോ…

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ??
      നിറയെ സ്നേഹം ❤️❤️❤️❤️ഈ പ്രാർത്ഥനയും സ്നേഹവും തുടർന്നും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. പൊളിച്ചു ❤️❤️❤️❤️❤️

    1. ,❤️❤️❤️❤️❤️

  8. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️❤️❤️

  9. അച്ചുസ്..

    ഈ partum ഇഷ്ടായി കേട്ടോ…

    With Love
    The Mech
    ?????

    1. വളരെ നന്ദി ❤️❤️❤️

  10. സൂപ്പർ ?

    1. സ്നേഹം ❤️❤️❤️❤️

  11. സൂപ്പർ

    1. Thank you???

  12. ?‌?‌?‌?‌?‌?‌?‌?‌?‌

    My god….

    13 pages…

    ????

    ?????

    1. പേജ് കുറയ്ക്കണോ?

      ❤️❤️❤️❤️❤️

  13. Eshttaayi❤✌

    1. സ്നേഹം ❤️❤️❤️

  14. കുട്ടൂസ്

    വളരെ നന്നായിട്ടുണ്ട്…
    എഴുത്തും ശൈലിയും തുടക്കത്തെക്കാൾ ഒരുപാട് മെച്ചപ്പെട്ടതായി തോന്നുന്നു.

    1. Orupad sneham kuttoose❤️❤️

  15. ?സിംഹരാജൻ

    Achu❤?,
    ഈ ഭാഗവും അടിപൊളി ആയിരുന്നു❤!!! വെയിറ്റ് ചെയ്ത് വയ്ക്കുന്ന ഒരു സ്റ്റോറി ആണിത് അപ്പോൾ അതെ നിലവാരത്തിൽ ഇങ്ങോട്ടു കിട്ടുമ്പോൾ വയ്ക്കമ്പോൾ ഒരു മൂവി ഫീൽ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്…അവരുടെ ഒരിക്കലും വിള്ളൽ വരാത്ത പ്രണയം ഒരേ പൊളി ആണ്!!!
    Waiting for next part…..
    ❤?❤?

    1. വളരെ വളരെ നന്നിയുണ്ട് രാജാവേ…

      സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️

  16. രാവണപ്രഭു

    നല്ല അവതരണം….. അടുത്ത ഭാഗത്തിനായി കാത്തിരുന്നു……

    1. ഹോ എന്താ പറയുക മനോഹരം അതിമനോഹരം ???????

      1. വളരെ നന്ദി AneeJo❤️❤️❤️

    2. സ്നേഹം ❤️❤️❤️

    1. ❤️❤️❤️❤️

  17. മാന്ത്രികൻ

    പൊളിച്ചു മുത്തേ….

    1. Thanks muthe

  18. Kidillam

  19. അച്ചൂസ്..

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ട്ടോ..!
    ഓരോ part കഴിയുമ്പോഴും നല്ല ഒരു pleasent ഫീൽ കിട്ടുന്നുണ്ട്. വാസുകിയുടെ കുറുമ്പുകൾ എല്ലാം സൂപ്പർ ആയിട്ടുണ്ട്.

    ഇന്നലെ കാത്തിരുന്നു വെറുത്ത് പോയി ബ്രോ…!?? എന്തായാലും ഇന്ന് വന്നല്ലോ..!??

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..!?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. Valare valare nanni dr❤️❤️❤️❤️❤️

      സന്തോഷം ????????

      നെക്സ്റ്റ് പാർട്ട്‌ കൊടുത്തിട്ടുണ്ട്…

  20. ഇഷ്ട്ടം ആകാതെ ഇരിക്കില്ലലോ. Keep it up mahnn?

    1. Thank you so much dr❤️❤️❤️❤️

  21. നന്നായിട്ടുണ്ട് ❤️

    അടുത്ത ഭാഗത്തിന്‌ ആയി കാത്തിരിക്കുന്നു… ?

    1. ഒരു ലോഡ് സ്നേഹം dr പോരാളി ????❤️❤️❤️❤️❤️

  22. ഈ പാർട്ടുo നന്നായിരുന്നു.പക്ഷേ എല്ലാ പാർട്ടിലും അവസാനം കാണുന്ന ട്വിസ്റ്റ് ഇതിൽ കാണാൻ കഴിഞ്ഞില്ല. ഒരു ചെയ്ഞ്ച് അരാ ആഗ്രഹിക്കാത്തത് ലെ
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. അവന്മാർക്ക് ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌ ????

      സ്നേഹം മാത്രം dr❤️❤️❤️

Comments are closed.