ഹൃദയരാഗം 16
Author : അച്ചു ശിവ | Previous Part
മോളെ വാസുകി ………….
അടുക്കളയിൽ നിന്നും അവളോട് എന്തോ പറയാൻ വേണ്ടി ഇറങ്ങി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി ….
അമ്മമാർ തന്റെ കുഞ്ഞു മക്കളേ ഊട്ടുന്നത് പോലെ വാസുകി അത് മുഴുവൻ അയാളെ കഴിപ്പിച്ചു .പായസം അടക്കം …വിനയ് ഒരു അനുസരണ ഉള്ള കുട്ടിയെപ്പോലെ അവളുടെ അടുത്തിരുന്നു .. ഏതോ ഒരു മായാലോകത്തിൽ അകപ്പെട്ട പ്രതീതിയായിരുന്നു ആ മുഖത്ത് …
അങ്ങനെ ഇല മുഴുവൻ കാലിയായി .. തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് വിനയ് തിരികെ ബോധത്തിലേക്ക് വരുന്നത് …
വാസുകി അയാളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു …
അയാൾ അവളുടെ മുഖത്തേക്ക് നോക്കി …
അല്ല എഴുനേൽക്കുന്നില്ലേ ??കഴിഞ്ഞു …അവൾ ഇലയിലേക്ക് കൈ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു ..
അമളി പറ്റിയത് പോലെ വിനയ്ടെ മുഖം മാറി …ചിരിക്കണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥ …പതിയെ അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് അവളുടെ മുഖത്ത് നോക്കാതെ വാഷ്ബേസിന്റെ അടുത്തേക്ക് നടന്നു .വീണ്ടും ഒരു ഉൾപ്രേരണ എന്നോണം വിനയ് അവളെ തിരിഞ്ഞു നോക്കി . …അത് കണ്ടു അവളും നോക്കി ചിരിച്ചു ..അയാൾ പെട്ടന്ന് നോട്ടം മാറ്റി മുകളിലേക്ക് കയറി പോകാൻ തുടങ്ങി
വിനയ് സർ ……
വാസുകിയുടെ വിളി കേട്ടു അയാൾ തിരിഞ്ഞു നോക്കി …
ഇതെങ്ങോട്ടാ ഈ പോകുന്നത് …അവിടെ അല്ല ഇവിടെ …
സോറി . ..അത് ….ഞാൻ പെട്ടന്ന് എന്തോ ഓർത്തപ്പോ .വിനയ് നിന്നു തപ്പി തടഞ്ഞു . …വീണ്ടും വാഷ്ബേസിന്റെ അടുത്തേക്ക് പോയി
ദൈവമേ ഇങ്ങേരുടെ ഫ്യൂസ് അടിച്ചു പോയാ ??അവൾ മനസ്സിൽ ചിന്തിച്ചു …
ഞാൻ ഹെല്പ് ചെയ്യണോ ?അവൾ അയാളോട് ചോദിച്ചു …
അതിനു അവൻ അവളെ ദേഷ്യത്തിൽ ഒന്നു നോക്കി ….
എന്നെ വെറും രോഗി ആക്കരുത് …ചെറിയൊരു കലിപ്പോടെ അവളെ നോക്കി പറഞ്ഞു അയാൾ കയറി പോയി …
ഓ പിന്നെ ….നിങ്ങള് രോഗി തന്നെയാ ..ഈ വാസുകി നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടറും …ആ ഹാർട്ടിൽ ഒരു സർജറി നടത്തി അതിനുള്ളിൽ കിടക്കുന്ന സ്നേഹം എല്ലാം കൂടെ തോണ്ടി പുറത്തിട്ടിട്ട് അതിൽ ഒരു കുടിലു കെട്ടി താമസിക്കും ഞാൻ നോക്കിക്കോ ….
വാസു നേരെ അടുക്കളയിലേക്കു ചെന്നു …
അമ്മേ ….
കഴിഞ്ഞോ ???
എന്ത് ?
പെരുത്തിഷ്ട്ടപെട്ടു ??
നന്ദി ബ്രോ ❤️❤️
?
❤️❤️❤️
Vasu Rocks
Avalude aa local type samsaram anu avalude kuttitham nilanirthune athu mattathe nokane Siva
Pine Ella kadhayile pole vinay vere arelum paranju onnum ariyanda vasu paranja mathitoo please…
Pine athinu mune vinay de manasile aa chadikapeda feel aval ariyanam….
My wish…
With love Ladu
ഒരുപാട് സന്തോഷം ladu….. ??
നല്ല വാക്കുകൾക്ക് നന്ദി…. ??
പാവം എന്റെ വാസു… ❤️❤️നമുക്ക് നോക്കാം എന്താകുമെന്ന്
നിറയെ സ്നേഹം ❤️❤️❤️
കൊള്ളാം ഈ പാർട്ട് ഇഷ്ടപ്പെട്ടു.. ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ..
സ്നേഹതോടെ❤️
ഇന്ദൂസ് ??????
സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️
???
Poli ❤️❤️
സ്നേഹം ST♥️♥️
Ash❤️❤️❤️❤️❤️❤️❤️
പ്രിയപ്പെട്ട ശിവൂസ്…???
ഒരുപാട് ഇഷ്ടം…വാസൂട്ടിയുടെ കുറുമ്പും, കുട്ടിക്കളികളും ഒരുപാട് ഇഷ്ടം…???
ഈ പാര്‍ട്ട് ഒരു പേജ് മാത്രം വന്നപ്പോള്‍ സങ്കടം ആയിരുന്നു…ഇപ്പൊ അതൊക്കെ ശരിയായി മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ പെട്ടന്ന് തീര്‍ന്നു പോയല്ലോ എന്നോര്‍ത്ത് അതിലേറെ സങ്കടം…???
എന്റെ വാസൂട്ടിക്ക്, അവളുടെ മാത്രം വിനയനേട്ടനെ, അവൾക്ക് മാത്രം സ്വന്തമായി കിട്ടാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു…???
അടുത്ത ഭാഗത്തിനായി ഞാന്‍ ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒരു കഥയാണ് ഹൃദയരാഗം..വാസൂട്ടിയുടെ സങ്കടങ്ങൾ പെട്ടന്ന് മാറട്ടേ..???
സ്നേഹം മാത്രം ❤❤❤
അപരേട്ടോ…. ??????
ഒരുപാട് ഒരുപാട് സന്തോഷം… നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ????
ചിലപ്പോൾ വിനയേട്ടനെ വാസൂനു കൊടുത്തില്ലെന്നു വരും മിഷ്ടർ ???…
അടുത്ത പാർട്ട് വേഗം തരാൻ ശ്രെമിക്കാം ♥️♥️♥️
ഇനിയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു…. ❤️❤️❤️❤️
??????
അച്ചൂസെ കലക്കി….ഇതൊരു കിടിലൻ പാർട്ട് ആയിരുന്നു പിന്നെ അവരെ അത്ര പെട്ടെന്ന് അങ്ങു set ആക്കണ്ടട്ടോ കൊറച്ചു കൂടി അകന്നു ഇരിക്കട്ടെ എന്നാലേ സ്നേഹത്തിന്റെ വില വാസുകിക്ക് ശെരിക്കും മനസിലാവോ??….ഇഷ്ട്ടായി????… ഇഷ്ട്ടായി..????..സ്നേഹത്തോടെ?????
Tallr bro??????????
Ee comment enik ishtaayi ishtaayi❤️❤️❤️❤️❤️❤️❤️
Maximum akattiyekkam…. santhoshaayille……
Sneham mathram????
❣️?
Polichu.. ?????
വളരെ നന്ദി ❤️❤️❤️❤️❤️
Parayuvaan vakkukal ella siva…. Valare gambheeram aayiiii…. Keep it up
Orupad santhosham dr♥️♥️♥️thank you so much
?..
❤️
????????????????
Super ???
Achoocche….
Bakki vannallo?????
Guys vannu vannu saadhanam vannu….
Vasooty is mess
Rocking…
Asaadhya flow aaanu….
Vaaychorunnaa page theernunnath ariyillaa oronnilum nammale koode kondovunna oru feeel
Orupapd ishtam aanu vasoonem vinayyem
Pinnente acchocchinem
Ine aa manjonnuruki randum koode onnu set aayal samadhanam aaayi….
Apo eppom parayumpole..
Keep writing…
Waiting with love.
?????????
ഇഷ്ടമായോ എന്നു ചോദിക്കേണ്ട കാര്യമില്ലല്ലോ ഇഷ്ടമാകും
???????????
❤️❤️❤️❤️❤️
???
Nice story. Waiting for next part.
Vere level polii????
Ameen❤️❤️❤️❤️❤️❤️❤️❤️thanks dr..
Bro ee kadha enikkonnu mail cheyyu njanonnu vaayichottea????
Evidannu bro ithinte baki.. in nikila parqnjapole e part 17 ennum paranju ayakku….
Evidannu bro ithinte baki.. in nikila parqnjapole e part 17 ennum paranju ayakku….
ഈ ഭാഗം തന്നെ പാർട്ട് 17 എന്നു പറഞ്ഞു അയച്ചു നോക്കൂ. ചിലപ്പോൾ വരുമായിരിക്കും
Kuttettan neethi paalikuka??