അവളുടെ കണ്ണുകൾ നിറഞ്ഞു ….ഒന്നുറക്കെ കരയണമെന്നു അവൾക്കു തോന്നി ….താൻ രണ്ടു ദിവസമായി എടുത്ത് അണിഞ്ഞിരിക്കുന്ന സന്തോഷത്തിന്റെ മൂടുപടം ഒറ്റ നിമിഷം കൊണ്ടു അഴിഞ്ഞു വീഴുമോ എന്നവൾ ഭയപ്പെട്ടു …മനസ്സ് കൈ വിട്ട് പോകുന്നത് പോലെ …
ഇനിയും ഇത് തുടർന്നാൽ തന്റെ നിയന്ത്രണം വിട്ട് പോകുമെന്ന് മനസ്സിലാക്കിയ വാസുകി വിഷയം മാറ്റാൻ തന്നെ തീരുമാനിച്ചു …
വിനയേട്ടാ ,നമുക്ക് ഇപ്പഴേ വീട്ടിലേക്ക് പോണോ ?ഒന്നു കറങ്ങിയിട്ടൊക്കെ പതിയെ പോകാമെന്നെ …എന്ത് പറയുന്നു ?
നീ വന്ന നാളു തൊട്ട് എന്നെ ഇട്ടു കറക്കുന്നില്ലേ …അത് പോരെ …എനിക്കെങ്ങും വയ്യ നിന്റെ കൂടെ വരാൻ …
ഓഹോ അപ്പൊ തീരുമാനത്തിന് മാറ്റമില്ല …
ആ…ഇല്ല ..
ശെടാ ,ഒന്നു നന്നാകാമെന്നു വെച്ചപ്പോ സമ്മതിക്കില്ല .എന്താ ചെയ്ക …എങ്കിൽ ഈ വാസുകിയുടെ തീരുമാനത്തിനും ഒട്ടും മാറ്റമില്ല …അവൾ വീട്ടിലേക്കുള്ള വഴി മാറി ബീച്ച് റോഡ് ലക്ഷ്യമാക്കി കാർ പായിച്ചു ….
എടി ..നീ ….വിനയ് ദേഷ്യത്തോടെ അവളെ വിളിച്ചു …
മസിൽ വിട് മനുഷ്യാ ….ഇപ്പൊ കാണാൻ നല്ല ബോറായിട്ടുണ്ട് …
വിനയ് ദേഷ്യം കടിച്ചമർത്തി അതിൽ ഇരുന്നു …വേറെ നിവൃത്തി ഇല്ലല്ലോ …
ബീച്ചിൽ എത്തിയിട്ടും വിനയ്ടെ മുഖത്തെ ഭാവത്തിനു യാതൊരു മാറ്റവും ഇല്ല …സ്ഥിരം ഗൗരവം …അവൾ കാറിൽ നിന്നും ഇറങ്ങി ഓടി കടൽത്തീരം ലക്ഷ്യമാക്കി നടന്നു …
നല്ല തിരക്കുണ്ട് ..ചുറ്റിലും നിറയെ കച്ചവടക്കാർ ….അവൾ അവർക്കിടയിലൂടെ മുന്നോട്ട് നീങ്ങി ….ബീച്ചിലേക്ക് ഇറങ്ങാൻ കെട്ടിയുണ്ടാക്കിയ പടവുകൾ ഓരോന്നായി അവൾ വേഗത്തിൽ ചാടി ഇറങ്ങി …തന്റെ ഏട്ടന്റെ തോളിൽ തൂങ്ങി അതുവഴി എല്ലാം ഓടി നടന്നത് അവളുടെ കൺമുന്നിൽ മിന്നി മാഞ്ഞു …അതവളിൽ ഒരു നൊമ്പരം ഉണർത്തി.എങ്കിലും അവിടുത്തെ മനോഹരമായ കാഴ്ചകൾ അവൾക്കൊരു പുതുജീവൻ പകർന്നു നൽകി …വിനയ് കൂടെ വന്നത് പോലും അവൾ മറന്നിരുന്നു ….
അവൾ കൈകൾ ഒക്കെ വിരിച്ചു അസ്തമയ സൂര്യനെയും നോക്കി മുൻപോട്ട് നടന്നു …പുറകെ വന്ന വിനയ് അവളെ തന്നെ നോക്കി നിന്നു …ഇത്രയും സന്തോഷത്തിൽ അവളെ ആദ്യമായാണ് അവൻ കാണുന്നത് ….അവൾ ചെറിയ കുട്ടികളെ പോലെ തിരമാലകളെ ഓടി തോൽപ്പിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ അയാൾക്ക് ചിരിയാണ് വന്നത് ….അവൾ അയാളെ കൈ കാട്ടി അവിടേക്ക് ചെല്ലാനായി വിളിച്ചു …. വരുന്നില്ല എന്ന് കൈ കാട്ടി അവനും മറുപടി പറഞ്ഞു … അവൾ മുഖം കെറുവോടെ വെട്ടിച്ചു വീണ്ടും തിരകളുമായി കൂട്ടു കൂടി ….അവയോടു കിന്നാരം പറഞ്ഞു ….
Nalla rasam ulla story….
അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
Kto….. കട്ട waiting
വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️
Next part Enna Vera?
❤️❤️❤️
❤❤❤❤❤
♥️♥️♥️♥️♥️♥️
11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
കിടിലം ആയിട്ടുണ്ട്..
കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?
Author list pattichu..
വളരെ നന്ദി ബ്രോ ?
സ്നേഹം ❤️❤️❤️❤️❤️❤️
അച്ചു ശിവ ❤❤❤
ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ് അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ് ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????
പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ് റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…
സ്നേഹം ???
-മേനോൻ കുട്ടി
ബ്രോ എന്നാണ് വരുന്നത്
❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?
??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??
Varunillallo??
????
Epola man..
വരും വരും വരാതിരിക്കില്ല ??
Varathe evde povana ?
കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️
വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤
ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️
സൂപ്പർ ബ്രോ
Thanks bro❤️❤️
Bakki part ???
കൊടുത്തിട്ടുണ്ട് രാജൻ….. ?
Enn varo
അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…
❤?
Author അയല്‍ self publish ചെയ്യാം
???
❤️❤️
♥️♥️
❤️
❤️
ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?
വളരെ നന്ദി ♥️♥️♥️♥️