അയാൾ അവിടെ ചുറ്റിലുമൊന്നു കണ്ണോടിച്ചു നോക്കി …എന്നിട്ട് അവളുടെ മുന്നിൽ ചെന്നു നിന്നു …
എവിടെ ?
എന്ത് ?
അല്ല ആരെയോ കാണിക്കാമെന്നു പറഞ്ഞു …
അതിനു അവൾ ദേഷ്യത്തോടെ ഒന്നു മുഖം വെട്ടി തിരിച്ചു …
അത് ഞാൻ വെറുതെ പറഞ്ഞതാ …അങ്ങനിപ്പോ രണ്ടും കൂടെ നിന്നു കുറുകണ്ട …..
ശ്ശേ …..നിന്നെ ഒക്കെ ….ഞാൻ ഒന്നും പറയുന്നില്ല ….ഏത് നേരത്താണാവോ എനിക്ക് ഇതിനെ. …….നെറ്റിയിൽ സ്വയം ഒരു തട്ട് കൊടുത്തു കൊണ്ടു വിനയ് അവിടെ നിന്നും നടന്നു പോയി ….
അതൊക്കെ ഒരു മാസം മുൻപ് ആലോചിക്കണമായിരുന്നു മിഷ്ടർ ….അവൾ വിനയ് കേൾക്കാതെ അതും പറഞ്ഞു പുറകെ ചെന്നു …
വിനയ് ദേഷ്യത്തോടെ പോയി കാറിൽ കയറി …അവൾ പതിയെ നടന്നു ചെന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു …
വണ്ടി ഒന്നെടുക്കുമോ …മനുഷ്യനെ ഡ്രൈവ് ചെയ്യാൻ ഒട്ടു സമ്മതിക്കത്തുമില്ല …അവളുടെ ഒരു സ്ലോ മോഷൻ …
ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ,കൈ അധികം അനക്കരുതെന്നു ..എന്നോടുള്ള ദേഷ്യം അതിൻമേൽ തീർക്കരുത് …ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ …അല്ലാതെ ഞാൻ കൂടുതൽ അധികാരം കാണിക്കുന്നതായി ദയവു ചെയ്ത് കരുതരുത് …
അത് കേട്ട് അയാളുടെ മുഖത്തെ ദേഷ്യത്തിന് അല്പം ഒരു മങ്ങൽ ഉണ്ടായി …
അയാൾ പിന്നെ ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കി ഇരുന്നു …
അതേ വിനയ് സർ ,ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ …?
അവളുടെ ഒരു വിനയ് സർ ,വിനയ് സർ …ഞാൻ ഏത് ക്ലാസ്സിലാടി നിന്നേ പഠിപ്പിച്ചത് …നീ എന്താ എന്നെ കളിയാക്കാ ? ..കുറെ ദിവസം ആയി അവള് തുടങ്ങിയിട്ട്….
ഞാൻ പിന്നെ എന്താണ് വിളിക്കേണ്ടത് …ആ മനസ്സിൽ നിന്നും എന്നെ ഇറക്കി വിട്ടു കഴിഞ്ഞില്ലേ …ഇന്ന് എന്റെ സ്ഥാനം എന്താണ് ?ഇറങ്ങി പൊടി എന്ന് നിങ്ങൾ പറഞ്ഞാൽ ആ നിമിഷം പോകേണ്ടവൾ …ആരോരുമില്ലാത്ത വെറുമൊരു അനാഥ …അവളുടെ തൊണ്ട ഇടറി …
അയാളുടെ നെഞ്ചിലും ആ വാക്കുകൾ കുത്തി കൊണ്ടത് പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു …എങ്കിലും തൊട്ടടുത്ത നിമിഷം തന്നെ മറ്റു ചില ഓർമ്മകൾ അതിനെ വന്നു മൂടി . ..ശരിയും തെറ്റും തമ്മിലുള്ള ഒരു പിടിവലി തന്നെ അവന്റെ ചിന്തയിൽ അരങ്ങേറി …
Nalla rasam ulla story….
അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
Kto….. കട്ട waiting
വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️
Next part Enna Vera?
❤️❤️❤️
❤❤❤❤❤
♥️♥️♥️♥️♥️♥️
11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
കിടിലം ആയിട്ടുണ്ട്..
കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?
Author list pattichu..
വളരെ നന്ദി ബ്രോ ?
സ്നേഹം ❤️❤️❤️❤️❤️❤️
അച്ചു ശിവ ❤❤❤
ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ് അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ് ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????
പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ് റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…
സ്നേഹം ???
-മേനോൻ കുട്ടി
ബ്രോ എന്നാണ് വരുന്നത്
❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?
??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??
Varunillallo??
????
Epola man..
വരും വരും വരാതിരിക്കില്ല ??
Varathe evde povana ?
കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️
വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤
ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️
സൂപ്പർ ബ്രോ
Thanks bro❤️❤️
Bakki part ???
കൊടുത്തിട്ടുണ്ട് രാജൻ….. ?
Enn varo
അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…
❤?
Author അയല്‍ self publish ചെയ്യാം
???
❤️❤️
♥️♥️
❤️
❤️
ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?
വളരെ നന്ദി ♥️♥️♥️♥️