ഹൃദയരാഗം 16 [Achu Siva] 867

നോക്ക്  ദേവിക ഇയാളോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നെ സർ എന്ന് വിളിക്കരുത് എന്ന് …

അയ്യോ  സോറി സർ …അല്ല ഏട്ടാ ….

അത് കേട്ട് വിനയ് ചിരിച്ചു ,,ഒപ്പം അവളും ..

ഇപ്പൊ എങ്ങനുണ്ട് വിനയേട്ടാ …വേദന എന്തെങ്കിലും ഉണ്ടോ ,കൈ അധികം അനക്കിയൊന്നുമില്ലല്ലോ അല്ലേ …അവൾ വിനയ്ടെ കൈയിൽ ഒക്കെ കയറി പിടിച്ചു നോക്കികൊണ്ട്‌ ചോദിച്ചു …

ദേവി ,എന്റെ പ്രോപ്പർട്ടിയിലല്ലേ അവളു  കയറി ടച്ചണത് ….വാസുകിയുടെ സർവ നിയന്ത്രണവും വിട്ടു ….ഡോക്ടർ ആണെന്ന് കരുതി എന്തും ആകാം എന്നാരിക്കും ഭാവം …അല്ലെങ്കിൽ തന്നെ എല്ലാം കഴിഞ്ഞിട്ട് പോകാൻ നിൽകുമ്പോൾ ഇവൾക്കെന്താ പിന്നെയും  ഇത്ര പരിശോധിക്കാൻ ..അവൾടെ നിൽപ്പ് കണ്ടാൽ അറിയാം ഉദ്ദേശം ശെരി അല്ലെന്നു ….

വാസുകി തന്റെ ദേഷ്യം കടിച്ചമർത്തി അവരുടെ അടുത്തേക്ക് ചെന്നു …ദേവികയോട് സംസാരിച്ചു കൊണ്ടു നിന്ന വിനയ്ടെ ഇടതു കൈയിലൂടെ അവൾ രണ്ടു കൈയും ചേർത്ത് ചുറ്റി പിടിച്ചു …വിനയ് തിരിഞ്ഞു നോക്കി …

വിനയേട്ടാ എന്റെ കൂടെ ഒന്നു വേഗം വന്നേ ,ഞാൻ ഒരാളെ കാണിച്ചു തരാം …പ്ലീസ്  ഒന്നു വന്നേ …

വിനയ് ഇവൾ ഇത് എന്താണ് കാണിക്കുന്നത് എന്ന ഭാവത്തിൽ അയാളുടെ കൈയിലേക്കും വാസുകിടെ മുഖത്തേക്കും മാറി മാറി നോക്കി …പക്ഷേ അവൾ പിടി വിടാതെ അയാളെ അവളുടെ അടുത്തേക്ക് പിടിച്ചു വലിച്ചു …

ദേവിക ,ഞാൻ എങ്കിൽ  ഇറങ്ങട്ടെ …തന്റെ ഡ്യൂട്ടി നടക്കട്ടെ …ശെരി എന്നാൽ …പിന്നെ കാണാം …വാസുകിയുടെ ശല്യം സഹിക്ക വയ്യാതെ വിനയ് അവിടെ നിന്നും അവളുടെ കൂടെ ചെന്നു ….

പോകുന്ന വഴിയിൽ വാസുകി ദേവികയെ ഒന്നു രൂക്ഷമായി തിരിഞ്ഞു നോക്കി ,പക്ഷേ ദേവികയുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല …

അവർ ഹോസ്പിറ്റലിനു വെളിയിലേക്ക് ഇറങ്ങി പോയി …

അവരുടെ പോക്ക് നോക്കി നിൽക്കുകയായിരുന്ന ദേവിക ചിരിച്ചു കൊണ്ടു അവിടെ നിന്നും ഉള്ളിലേക്ക് കയറി പോയി ……..

വാസു വിനയ്നെയും കൊണ്ടു ഹോസ്പിറ്റൽ മുറ്റത്തേക്ക് ഇറങ്ങി …എന്നിട്ട് അയാളുടെ  കൈയ്യിലെ പിടിത്തം വിട്ട് കുറച്ചു മുന്നിലേക്ക് മാറി കൈ കെട്ടി നിന്നു …

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.