ശോ എന്നാലും ഇങ്ങേരു ഇത്രക്കും ഗ്ലാമർ ആയിരുന്നോ ….എന്താ വാസുകി നീ ഇതൊന്നും നേരത്തെ ശ്രെദ്ധിക്കാതെ പോയത് ….ഛെ എന്നാലും എനിക്കങ്ങനെ ഒരു അബദ്ധം പറ്റേണ്ടതല്ലല്ലോ ….ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ …അഹങ്കാരം അത് തന്നെ ….അവൾ സ്വയം ആശ്വസിച്ചു …..ഇപ്പൊ കണ്ടിട്ട് ഓടി ചെന്നു കെട്ടി പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു …അല്ലെങ്കിൽ വേണ്ട ….അവൾ തന്റെ ഇടതു കൈ എടുത്ത് കവിളിൽ പൊതിഞ്ഞു പിടിച്ചു എന്തോ ഓർത്ത പോലെ മുഖം ചുളിച്ചു …
ദിവാസ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ പോകാമായിരുന്നു ….വിനയ് കൈയിൽ കാറിന്റെ കീയും പിടിച്ചു കൊണ്ടു വെളിയിലേക്ക് ഇറങ്ങി …
തന്റെ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്ന വാസുകി അയാളുടെ പുറകെ ഓടി ചെന്നു വിനയ്ടെ കൈയിൽ നിന്നും ആ കീ തട്ടിപ്പറിച്ചു എടുത്തു …എന്നിട്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ….പെട്ടന്നുള്ള നീക്കം ആയതു കൊണ്ടു അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ….വിനയ് അവളുടെ അടുത്തേക്ക് ചെന്നു …
ടി മര്യാദക്ക് ആ കീ എന്റെ കൈയിൽ തന്നിട്ടു അപ്പുറത്തു പോയിരുന്നോ …അതാണ് നിനക്കും എനിക്കും നല്ലത് …
എന്നെ ഇനി കൊന്നാലും ഞാനായിട്ട് ഇത് തരാൻ പോണില്ല …പിന്നെ മേടിച്ചിട്ടേ അടങ്ങു എന്നാണെങ്കിൽ ,അന്നെന്റെ കൈയിൽ നിന്നും ഒരു കവർ തട്ടി പറിച്ചോണ്ടു പോയില്ലേ ….ഹാ അത് പോലെയേ നടക്കു …എനിക്ക് സമ്മതം …
അത് കേട്ട വിനയ് ചെറുതായി ഒന്നു പതറിയെങ്കിലും തന്റെ സ്ഥായിയായ കലിപ്പ് മോഡ് ഓൺ ചെയ്തു കാറിൽ കയറി ഇരുന്നു …
അവൾ ഒരു വിജയീഭാവത്തോടെ അയാളെ നോക്കി ചിരിച്ചു കൊണ്ടു കാർ മുന്നോട്ട് എടുത്തു ….
ഹോസ്പിറ്റലിൽ ചെന്നു കയറിയ വാസു ആദ്യം നോക്കിയത് അന്ന് കണ്ട ആ ലേഡി ഡോക്ടർ ആ ഏരിയയിൽ എങ്ങാണും ഉണ്ടോ എന്നതാണ് …കൈയിലേ മുറിവിന്റെ ഡ്രസ്സിങ് കഴിയണത് വരെ ഏതായാലും അവൾ പ്രതീക്ഷിച്ച ആളെ കണ്ടില്ല ….
എല്ലാം കഴിഞ്ഞു അവർ തിരികെ ഇറങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു വിളി …
വിനയ് സർ ……..
അവർ രണ്ടും തിരിഞ്ഞു നോക്കി …ആളെ കണ്ട വിനയ്ടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരിയും വാസുകിയുടെ മുഖത്ത് വല്ലാത്ത ദേഷ്യവും വന്നു നിറഞ്ഞു …അവൾ കാണരുതേ എന്ന് പ്രാർത്ഥിച്ചു നടന്ന ആളിതാ സമാധാനത്തിന്റെ വെള്ള കോട്ടുമണിഞ്ഞു അല്പം സ്പീഡിൽ നടന്നു വരുന്നു …
വാസുകി താൻ നടന്നോളു ഞാൻ ഇപ്പൊ വരാം …വിനയ് ആ ഡോക്ടറുടെ അടുത്തേക്ക് നടന്നു …അതിന് മുൻപ് തന്നെ അവൾ ഓടി വിനയ്ടെ അടുത്തേക്ക് വന്നിരുന്നു ..
വാസുകി ഇതൊന്നും ഇഷ്ടപ്പെടാത്തത് പോലെ അവിടെ നിന്നു ..
സർ വന്നിട്ട് ഒരുപാട് സമയം ആയോ …ഞാൻ അറിഞ്ഞില്ല …അല്ലെങ്കിൽ ഞാൻ തന്നെ വന്നു അറ്റൻഡ് ചെയ്തേനേം …സർ ഇറങ്ങുവാണോ ….?
Nalla rasam ulla story….
അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
Kto….. കട്ട waiting
വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️
Next part Enna Vera?
❤️❤️❤️
❤❤❤❤❤
♥️♥️♥️♥️♥️♥️
11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
കിടിലം ആയിട്ടുണ്ട്..
കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?
Author list pattichu..
വളരെ നന്ദി ബ്രോ ?
സ്നേഹം ❤️❤️❤️❤️❤️❤️
അച്ചു ശിവ ❤❤❤
ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ് അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ് ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????
പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ് റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…
സ്നേഹം ???
-മേനോൻ കുട്ടി
ബ്രോ എന്നാണ് വരുന്നത്
❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?
??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??
Varunillallo??
????
Epola man..
വരും വരും വരാതിരിക്കില്ല ??
Varathe evde povana ?
കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️
വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤
ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️
സൂപ്പർ ബ്രോ
Thanks bro❤️❤️
Bakki part ???
കൊടുത്തിട്ടുണ്ട് രാജൻ….. ?
Enn varo
അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…
❤?
Author അയല്‍ self publish ചെയ്യാം
???
❤️❤️
♥️♥️
❤️
❤️
ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?
വളരെ നന്ദി ♥️♥️♥️♥️