ഹൃദയരാഗം 16 [Achu Siva] 867

ഞാനോ  ….ഞാൻ നിങ്ങടെ ഭാ..

വിനയ് അവളെ തറപ്പിച്ചു ഒന്നു നോക്കി …അവൾ പറയാൻ വന്നത് പാതിക്ക് വെച്ച് നിർത്തി

അതേ ഇപ്പഴും നിയമപരമായി ഞാൻ സർന്റെ ഭാര്യ തന്നെ ..എല്ലാവരുടെ മുന്നിലും അങ്ങനെ തന്നെയാണ്  ….അപ്പൊ വിനയ് മേനോന്റെ വൈഫ്‌  അങ്ങോട്ട് വിളിച്ചു വരാം എന്ന് അറിയിച്ച സ്ഥിതിക് വാക്ക് മാറുന്നത് ശരിയാണോ സർ …

അതുമല്ല അതിന്റെ മുതലാളി ആണെന്ന് കരുതി അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ ഹും …നമ്മുടെ ഹോസ്പിറ്റൽ സ്റ്റാഫിന്റെ  വിലപ്പെട്ട സമയം ഇതിനു വേണ്ടി കളയണോ ?വല്യ ദൂരം ഒന്നുമില്ലല്ലോ …

വിനയ് ഒന്നും മിണ്ടിയില്ല …

ഇവിടെ തന്നെ ഇരുന്നു എനിക്ക് വല്ലാണ്ട് ബോറടിക്കുന്നു ….അങ്ങനെയെങ്കിലും പുറത്തേക്കു ഒന്നു പോകാല്ലോ …അവൾ ചുരിദാറിന്റെ ഷാളിന്റെ അറ്റം കൈവിരലിൽ ഇട്ട് ചുറ്റി കൊണ്ടു പറഞ്ഞു ,ചെറിയ കുട്ടികൾ പരിഭവം പറയുന്നത് പോലെ .

നിന്നെ ആരാണ്ടു  നിർബന്ധിച്ചോ ഇവിടെ കയറി അട ഇരിക്കാൻ …നിനക്ക് കോളേജിൽ പോകാമായിരുന്നല്ലോ ….എങ്ങനെ പോകും ,പോയാൽ പിന്നെ ഈ സ്നേഹപ്രകടനങ്ങൾ ഒന്നും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ലല്ലോ …

അത് കേട്ട് അവളുടെ മുഖം വാടി …
എന്താച്ചാ ചെയ്തോളു ….ഞാൻ ഇനി ഒരു ശല്യമായി  ഒന്നിനും വരുന്നില്ല   .വല്ലാത്ത നിഷ്കളങ്കതയോടെ പറഞ്ഞു    അവൾ പുറത്തേക്ക് നടന്നു …

നിൽക്കു ….

സെന്റി  ഏറ്റു ….ഉള്ളിൽ ചിരിച്ചു കൊണ്ടു മുഖത്ത് അതേ ദയനീയ ഭാവം മാക്സിമം വരുത്തി അവൾ തിരിഞ്ഞു നിന്നു …

ഞാൻ റെഡി ആയിട്ട് വരാം …നീ താഴേക്ക് പൊക്കൊളു .

അവൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ മൂളിപ്പാട്ടൊക്കെ പാടി താഴേക്കു പോയി ….

കുറച്ചു സമയം കഴിഞ്ഞപ്പോ വിനയ് താഴേക്ക് ഇറങ്ങി വന്നു …

അവൾ അയാളെ ഒന്നു നോക്കി …

അയ്യടാ ഇത് ഹോസ്പിറ്റലിലേക്ക് തന്നെ അല്ലേ പോകുന്നത് ,കണ്ടാൽ തോന്നും കല്യാണത്തിനോ മറ്റോ പോകാൻ ഒരുങ്ങി ഇറങ്ങിയതാണെന്നു …എന്റെ മഹാദേവ ,ആ മൂദേവി ഡോക്ടർ ഇന്ന് ലീവ് ആയിരിക്കണേ …

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.