ഹൃദയരാഗം 16 [Achu Siva] 867

…വാസു രാവിലെ തന്നെ വിനയ്നെ തപ്പി നടന്നു  . അയാൾ മുകളിൽ ഓഫീസ് റൂമിൽ കാര്യമായ വർക്കിലാണ് …അവൾ പതിയെ ഡോർ തുറന്നു നോക്കി …വീഡിയോ കോൺഫെറെൻസിങ്ങിൽ ആണെന്ന് മനസ്സിലായ അവൾ ഡിസ്റ്റർബ് ചെയ്യാതെ അവിടെ നിന്നു പോയി ….ഉച്ച കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാം എന്ന് കണക്കു കൂട്ടി അവൾ തന്റെ ജോലികളിൽ മുഴുകി …

വിനയ് പുറത്തിറങ്ങിയപ്പോൾ ഏകദേശം ഉച്ച ആയിട്ടുണ്ടായിരുന്നു …അവൾ അയാളുടെ അടുത്തേക്ക് ചെന്നു ..അവൾ വരുന്നത് കണ്ടു വിനയ് ഒഴിഞ്ഞു മാറി പോകാൻ തുടങ്ങി …

അതേ സർ ഒന്നു നിന്നേ …

ഉം …എന്താ ..?

അല്ല ഇന്നല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത് ..മറന്നു പോയോ ?നമുക്കു പോകണ്ടേ ?

നമുക്കോ ?

അതേ നമ്മൾ രണ്ടു പേരും കൂടി പോകുന്നു …അതല്ലേ അതിന്റെ ശെരി …

എന്നാ മോളു വല്ലാണ്ടങ് കഴ്ടപ്പെടണ്ട .അവിടുന്ന് ആളു ഇങ്ങോട്ട്  വന്നോളും .ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് …പോയി വേറെ വെല്ല പണിയും ഉണ്ടേൽ ചെയ്യാൻ നോക്ക് …

ശെടാ ,ഇത് വല്ലാത്ത ചതി ആയി പോയി .. അങ്ങനാണെങ്കിൽ എന്റെ പ്ലാനിങ് ഒക്കെ ചീറ്റി പോകുമല്ലോ ….അവൾ തന്റെ ഇടതു കൈ വെള്ളയിലേക്ക് വലതു കൈ ചുരുട്ടി പിടിച്ചു ഇടിച്ചു കൊണ്ടു മുകളിലേക്ക് നോക്കി പറഞ്ഞു ….

ഇപ്പൊ ശെരിയാക്കി തരാം …അവൾ തന്റെ മൊബൈലും എടുത്ത് താഴേക്കു ഇറങ്ങി പോയി …

ഫുഡ്‌ ഒക്കെ കഴിച്ചതിനു ശേഷം വാസുകി പുറത്ത് എവിടെയോ പോകാൻ ഉള്ള മട്ടിൽ വേഷം മാറി വന്നു …വിനയ് മൊബൈലിൽ നോക്കി കൊണ്ടു ടിവിയുടെ മുന്നിൽ ഇരിപ്പുണ്ട് ….

അവളെ കണ്ടു വിനയ് അടിമുടി നോക്കി …അല്ല എങ്ങോട്ടാ ?

ഹോസ്പിറ്റലിലേക്ക് ?

എന്ത് പറ്റി ?അയാൾ  അവിടെ നിന്നും എഴുനേറ്റു …

എനിക്കൊന്നും പറ്റിയില്ല …വിനയ് സർന്റെ മുറിവ് ഡ്രസ്സ് ചെയ്യാൻ പോകുന്നു …

അതിനു ഞാൻ വരണ്ടേ ?

വരുമല്ലോ .

ടി ,നിന്റെ ചെവി പൊട്ടിയതൊന്നും അല്ലല്ലോ …ഞാൻ ഉച്ചക്ക് പറഞ്ഞതൊന്നും കേട്ടില്ല എന്നുണ്ടോ …

കേട്ടു …നല്ല വ്യക്തമായിട്ട് കേട്ടു …എന്നാ ഇതും കൂടി കേട്ടോ …അവരു വരില്ല …ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട് വരണ്ട നമ്മൾ അങ്ങോട്ട് ചെന്നോളം  എന്ന് .

ദേ പെണ്ണെ , വേണ്ട വേണ്ട എന്ന് വെക്കുമ്പോ ..എന്റെ പഴയ സ്വഭാവം എടുപ്പിക്കരുത് …നീ ആരാടി ഇതൊക്കെ തീരുമാനിക്കാൻ ?എന്റെ ഇഷ്ടമില്ലാതെ എന്റെ കാര്യങ്ങളിൽ കയറി ഇടപെടാൻ നിനക്ക് എന്ത് അവകാശമാടി ഉള്ളത് ?

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.