ഹൃദയരാഗം 16 [Achu Siva] 867

അല്ല രാവിലെ ഇവിടെ ചിലർ വഴക്ക് പറഞ്ഞുന്നും പറഞ്ഞു കരയുന്നു കെട്ടിപ്പിടിക്കുന്നു ആഹാരം പോലും കഴിക്കാതെ മുറിയിൽ പോയി കിടക്കുന്നു …എന്തൊക്കെ ആയിരുന്നു …ദാ ഇപ്പൊ നോക്കുമ്പോ ….

നോക്കുമ്പോ ….

ഒന്നൂല്ലേ ……അവർ ഒരു കള്ള ചിരിയോടെ പറഞ്ഞു ..

ദേ അമ്മേ ,വെറുതെ എന്നെ കളിയാക്കല്ലേ …എന്താ ഇപ്പൊ ഇത്ര ചിരിക്കാൻ …അവൾ കെറുവോടെ മുഖം തിരിച്ചു …

മോളെ അമ്മ കളിയാക്കിയതല്ല …സന്തോഷം കൊണ്ടു പറഞ്ഞു പോയ …പണ്ട് എനിക്ക് വിനയൻ കുഞ്ഞിനോടുള്ള മോളുടെ പെരുമാറ്റം കണ്ടു ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് …ഇടക്കൊക്കെ ദേഷ്യവും ..ഈ വിവാഹം തന്നെ ഒരു അബദ്ധമായി പോയല്ലോ  എന്ന് വരെ ചിന്തിച്ചു ….പക്ഷേ എനിക്കിപ്പോ ഒരു കാര്യം ഉറപ്പായി …മോന്റെ തീരുമാനം തെറ്റിയിട്ടില്ല ….ഇതിലും കൂടുതലായി മോനെ സ്നേഹിക്കാനും പരിചരിക്കാനും മറ്റൊരു പെണ്ണിനും കഴിയുമെന്നും അമ്മക്ക് തോന്നണില്ല ….

എനിക്ക് ഒരുപാട് തെറ്റുകൾ പറ്റി പോയിട്ടുണ്ട് അമ്മേ ….എല്ലാം ഞാൻ ഇന്ന് തിരിച്ചറിയുന്നു ….ഇനി ഈ വാസുകിക്ക്  ആ പഴയ കാലത്തിലേക്ക് ഒരു മടക്കം ഉണ്ടാവില്ല …ആ പിന്നെ ഇപ്പൊ എന്റെ കൂടൊന്നു വന്നേ …

എങ്ങോട്ട് ?എന്താ മോളെ കാര്യം

അതൊക്കെ പറയാം ..ഇപ്പോ എന്റെ കൂടെ വാ …അവൾ അവരുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു ഡൈനിങ്ങ് ഹാളിലേക് പോയി …

ഈ കുട്ടീടെ ഒരു കാര്യം …വിട് മോളെ ഞാൻ വന്നോളാം …

അവൾ അതൊന്നും കേൾക്കാതെ അവരെ കൈയിൽ പിടിച്ചു കൊണ്ടു പോയി ഡൈനിങ്ങ് ടേബിളിലെ ചെയറിൽ   ഇരുത്തി …

മോളിതെന്താ ഈ കാണിക്കുന്നേ …

കാണിക്കാൻ പോണേ ഉള്ളൂ …തൽക്കാലം എന്റെ ശാരദ കുട്ടി അവിടെ ഇരിക്കു..അവൾ അവർക്കു മുന്നിൽ ഇലയൊക്കെ ഇട്ട് അതിൽ ചോറും കറികളും വിളമ്പി …അവർ അവളുടെ മുഖത്തേക്ക് നോക്കി …

എന്താ ഇങ്ങനെ നോക്കുന്നെ ?

ഹേയ്യ് ഒന്നൂല്ല …അവരുടെ കണ്ണിൽ നനവ് പടർന്നു …

വാസുകി അവരുടെ അടുത്തായി വന്നിരുന്നു …അവരുടെ രണ്ടു കൈകളും അവളുടെ രണ്ടു കൈകൾ കൊണ്ടു കൂട്ടി പിടിച്ചു ..

ഞാൻ ഈ വീട്ടിൽ വന്നു ആദ്യമായി ചെയ്ത തെറ്റ് ….അതെനിക്ക് തിരുത്തണം ..അമ്മ എന്നോട് ഷെമിക്കില്ലേ ?

എന്താ മോളെ ഇത് …ഇതൊക്കെ ഇപ്പോഴും ഓർത്തു വെച്ചിരിക്കുകയാണോ ?ഞാൻ അതൊക്കെ അപ്പഴേ മറന്നു കഴിഞ്ഞ കാര്യമാ …എനിക്ക് അതിൽ മോളോട്  ഒരു ദേഷ്യവും തോന്നിട്ടില്ല …അത് ഓർത്തു കുട്ടിക്ക് ഒരു തരത്തിലുള്ള സങ്കടവും വേണ്ട …അവർ അവളുടെ നെറുകിൽ തലോടി കൊണ്ടു പറഞ്ഞു …

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.