ഹൃദയരാഗം 16 [Achu Siva] 867

എനിക്ക് ഒരു ഐസ് ഒരതി വാങ്ങി തരുമോ ?

ഇടതു കണ്ണ് അടച്ചു പിടിച്ചു ചെറിയ പിള്ളേരെ പോലെ കെഞ്ചിക്കൊണ്ടു  “ഒരെണ്ണം പ്ലീസ് ” എന്ന ഭാവത്തിൽ അവൾ നിന്നു …

അവളുടെ നിൽപ്പും ഭാവവും കണ്ടു പൊട്ടി വന്ന ചിരി അയാൾ കടിച്ചു പിടിച്ചു …

ടീ ,നിനക്ക് ഈ ഒറ്റ ചിന്ത മാത്രേ ഉള്ളോ …കുറച്ചു മുൻപല്ലേ ഒരു വലിയ യുദ്ധം കഴിഞ്ഞത് ..

ഓ പിന്നെ ..വാങ്ങി തരാൻ വയ്യെങ്കിൽ അത് പറഞ്ഞാൽ പോരെ …ഒരു പെൺകുട്ടി മുന്നിൽ നിന്നു ഇത്രയൊക്കെ കെഞ്ചിയിട്ടും വാങ്ങി തരാൻ കാണിക്കാത്ത ആ മനസ്സുണ്ടാലോ …ഹോ ദൈവദോഷം കിട്ടും …നോക്കിക്കോ …

കിട്ടിക്കോട്ടേ ,ഞാൻ സഹിച്ചു …

ഹും എന്തൊരു മനുഷ്യൻ ഇത് ….ചോദിച്ച എന്നെ പറഞ്ഞ മതിയല്ലോ …അവൾ കെറുവോടെ മുഖം തിരിച്ചു അവിടെ തന്നെ നിന്നു …

വിനയ് തന്റെ ചിരി അടക്കാൻ പ്രയാസപ്പെട്ട് അവിടെ നിന്നു  പോയി ..വാസു അവിടെ തന്നെ കൈ കെട്ടി തിരിഞ്ഞു നിന്നു ….

വാസുകി …

അവൾ തിരിഞ്ഞു നോക്കി …

ഇനി ഇതിന്റെ പേരിൽ എനിക്ക് ഒരു ദൈവകോപം കൂടെ താങ്ങാൻ വയ്യാ …ദാ കഴിച്ചോ …വിനയ് അയാളുടെ കൈയിലിരുന്ന ഐസ് ഒരതി അവൾക്കു നേരെ നീട്ടി …

അവളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു …അവൾ അത് കൈ നീട്ടി വാങ്ങി …

ആ പിന്നെ വേഗം കഴിച്ചിട്ട് വാ …ഞാൻ കാറിൽ വെയിറ്റ് ചെയ്യാം …

ആ കാര്യം ഞാൻ ഏറ്റു …മാഷ് വിട്ടോ …അവള് കൈ കൊണ്ടു പൊയ്ക്കോ എന്ന് കാണിച്ചു കൊണ്ടു പറഞ്ഞു ..

എടി ….

അല്ല വിനയേട്ടൻ പൊയ്ക്കോളൂ ,ഞാൻ ദാ വരണു …

വിനയ്  ഒരു ചെറു പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു പോയി …

അയാളെ പിന്തുടർന്ന് പോയ അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു ..

തിരികെ വരും വഴി അവർ പുറത്തു നിന്നും ഭക്ഷണവും കഴിച്ചു ….അതും വാസുകിയുടെ നിർബന്ധം ..

രാവിലെ മുതൽ എല്ലാം അവളുടെ ഇഷ്ടത്തിനാണല്ലോ നടക്കുന്നത് …അപ്പൊ പിന്നെ അതായിട്ട് കുറയ്‌ക്കേണ്ട എന്ന് കരുതി  വിനയ് കമ എന്നൊരക്ഷരം എതിർത്തു പറഞ്ഞില്ല ….പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല എന്നത് മറ്റൊരു സത്യം …..

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.