ഹൃദയരാഗം 16 [Achu Siva] 867

ഏത് നിമിഷമാണ് നിങ്ങളോട് ഇഷ്ടം തോന്നിയത് എന്ന് അറിയില്ല …പക്ഷേ അന്ന് മുതൽ നിങ്ങൾക്ക് വേണ്ടി മാത്രമാണ് ഈ വാസുകിയുടെ ജീവിതം …ശ്രെമിക്കും അവസാന ശ്വാസം വരെയും …ഞാനായി നഷ്ടപ്പെടുത്തി കളഞ്ഞ ആ സ്നേഹത്തെ തിരികെ കൊണ്ടു വരാൻ …എന്നിട്ടും കഴിഞ്ഞില്ലെങ്കിൽ ….ആ ശ്വാസവും  നിലച്ചിരിക്കും … എന്നെന്നേക്കുമായി നിലച്ചിരിക്കും ….അവൾ ആ ചിന്തയിൽ അടുത്തിരുന്ന വിനയ്ടെ തോളിലേക്ക് ചാരിയിരുന്നു …

മനസ്സിന്റെ ഉള്ളറകളിൽ ആഴത്തിൽ വേരൂന്നിയ വിശ്വാസങ്ങളെ മൂടോടെ പിഴുതെറിയുമ്പോൾ അതിനെ ഉറപ്പിച്ചു നിർത്തിയിരുന്ന സ്ഥാനത്തിനും ഇളക്കം സംഭവിക്കും …ആ വിശ്വാസങ്ങൾ എത്രമേൽ പവിത്രമായിരുന്നുവോ അത്രമേൽ വലിയ ആഘാതമായിരിക്കും അവയുടെ നഷ്ടപ്പെടൽ സൃഷ്ടിക്കുന്നത് ….മനസ്സിന്റെ കോണിലെ ആ  മുറിവുകൾ ഉണങ്ങി വരുമ്പോഴേക്കും ഒരുപക്ഷെ തന്റെ അസ്ഥിത്വം തന്നെ നഷ്ടമായേക്കാം …എന്നിലെ ഞാൻ ഏറെ സ്നേഹിച്ചിരുന്ന ആ പഴയ വിനയ് മേനോനെ  എന്നെന്നേക്കുമായി കൈമോശം വന്നു പോയേക്കാം …ഒരു പക്ഷേ ഞാൻ ആ പഴയ ഞാൻ അല്ലാതെ മാറിയിട്ടുണ്ടാകും …

അവളെ പോലെ വിനയ്ടെ മനസ്സും നൂല് പൊട്ടിയ പട്ടം കണക്കെ  എവിടെയൊക്കെയോ പാറി നടന്നു ….അവൾ തന്റെ തോളിൽ തല ചായ്ച്ചു വെച്ച് ഇരിക്കുന്നതൊന്നും അയാൾ അറിഞ്ഞതെ ഇല്ല ….

ജീവന്റെ ജീവനായി കരുതിയിരുന്നവർ ,അത്രമേൽ പ്രാണനായിരുന്നവർ ,അവർക്ക് നാം ഒന്നുമില്ലായിരുന്നു എന്നറിയുന്ന ആ ഒരു നിമിഷത്തെ പിടച്ചിൽ ….നമ്മൾ സ്നേഹത്തോടെ സമ്മാനിച്ച   നിമിഷങ്ങൾ പോലും അവർക്ക് അന്യമായി തുടങ്ങി എന്ന തിരിച്ചറിവ് ഉണ്ടാകുന്ന ആ ഒരു നിമിഷം ..ആ നോവിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് ഞാൻ കുറച്ചു ദിവസങ്ങൾ കൊണ്ടു ശെരിക്കും മനസ്സിലാക്കി വാസുകി …പിന്നീടുള്ള  സ്നേഹപ്രകടനങ്ങൾ കൊണ്ടോ ആശ്വാസവാക്കുകൾ കൊണ്ടോ അതിനെ അത്ര വേഗം മറികടക്കാൻ കഴിയില്ല …വെറും ക്ഷമാപണങ്ങൾ കൊണ്ടൊന്നും ആ നോവിന്റെ നീറ്റൽ മാറുകയുമില്ല …..

തന്റെ തോളിലായി ചെറിയ ഒരു ഭാരം അനുഭവപ്പെട്ടപ്പോഴാണ് വിനയ് ചിന്തകളിൽ നിന്നും മുക്തനായത് ….എത്രയൊക്കെ അകറ്റി നിർത്തിയാലും പതിന്മടങ്ങു ശക്തിയോടു അനുവാദം പോലും വാങ്ങാതെ  തന്നിലേക്ക്  തന്നെ മടങ്ങി വരുന്ന തന്റെ മാത്രം പ്രാണൻ …എല്ലാം മറന്നു ഇങ്ങനെ ചേർന്നിരിക്കാൻ എത്ര രാവുകൾ കിനാവ് കണ്ടിട്ടുണ്ട് ….താൻ കൊതിച്ചതൊക്കെ ഇപ്പൊ കൈ കുമ്പിളിൽ എത്തിയിട്ടും അത് പൂർണ മനസ്സാലെ ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവനിൽ അസ്വസ്ഥത നിറച്ചു …വിനയ് അവിടെ നിന്നും എഴുനേറ്റു ….അവന്റെ തോളിൽ തല ചായ്ച്ചു  വെച്ചിരിക്കുകയായിരുന്ന വാസുകി ആ സൈഡിലേക്ക് ഒന്നു ചരിഞ്ഞു പോയി ….

അവളും പെട്ടന്ന് അവിടെ നിന്നും ചാടി എഴുന്നേറ്റു …

നമുക്ക് പോകാം …വിനയ് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് മുന്നിലേക്ക് നടന്നു …

അയാളുടെ കാല്പാദം പതിഞ്ഞ മണ്ണിനു മുകളിലായി തന്റെ ഓരോ പാദങ്ങളും മാറി മാറി ചേർത്ത് വെച്ചു കൊണ്ടു അവളും അയാളെ അനുഗമിച്ചു ….

കുറച്ചു ചെന്നപ്പോൾ അവൾ ഓടി ചെന്നു അയാളുടെ മുന്നിലായി നിന്നു ….ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു ….

വിനയ് അവളെ എന്താണെന്നുള്ള ഭാവത്തിൽ നോക്കി ….

അതേയ് ,എനിക്ക് ഒരു ഒരു …..

ഒരു ?????എന്താ എന്ത് പറ്റി ?

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.