ഹൃദയരാഗം 16
Author : അച്ചു ശിവ | Previous Part
മോളെ വാസുകി ………….
അടുക്കളയിൽ നിന്നും അവളോട് എന്തോ പറയാൻ വേണ്ടി ഇറങ്ങി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി ….
അമ്മമാർ തന്റെ കുഞ്ഞു മക്കളേ ഊട്ടുന്നത് പോലെ വാസുകി അത് മുഴുവൻ അയാളെ കഴിപ്പിച്ചു .പായസം അടക്കം …വിനയ് ഒരു അനുസരണ ഉള്ള കുട്ടിയെപ്പോലെ അവളുടെ അടുത്തിരുന്നു .. ഏതോ ഒരു മായാലോകത്തിൽ അകപ്പെട്ട പ്രതീതിയായിരുന്നു ആ മുഖത്ത് …
അങ്ങനെ ഇല മുഴുവൻ കാലിയായി .. തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് വിനയ് തിരികെ ബോധത്തിലേക്ക് വരുന്നത് …
വാസുകി അയാളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു …
അയാൾ അവളുടെ മുഖത്തേക്ക് നോക്കി …
അല്ല എഴുനേൽക്കുന്നില്ലേ ??കഴിഞ്ഞു …അവൾ ഇലയിലേക്ക് കൈ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു ..
അമളി പറ്റിയത് പോലെ വിനയ്ടെ മുഖം മാറി …ചിരിക്കണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥ …പതിയെ അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് അവളുടെ മുഖത്ത് നോക്കാതെ വാഷ്ബേസിന്റെ അടുത്തേക്ക് നടന്നു .വീണ്ടും ഒരു ഉൾപ്രേരണ എന്നോണം വിനയ് അവളെ തിരിഞ്ഞു നോക്കി . …അത് കണ്ടു അവളും നോക്കി ചിരിച്ചു ..അയാൾ പെട്ടന്ന് നോട്ടം മാറ്റി മുകളിലേക്ക് കയറി പോകാൻ തുടങ്ങി
വിനയ് സർ ……
വാസുകിയുടെ വിളി കേട്ടു അയാൾ തിരിഞ്ഞു നോക്കി …
ഇതെങ്ങോട്ടാ ഈ പോകുന്നത് …അവിടെ അല്ല ഇവിടെ …
സോറി . ..അത് ….ഞാൻ പെട്ടന്ന് എന്തോ ഓർത്തപ്പോ .വിനയ് നിന്നു തപ്പി തടഞ്ഞു . …വീണ്ടും വാഷ്ബേസിന്റെ അടുത്തേക്ക് പോയി
ദൈവമേ ഇങ്ങേരുടെ ഫ്യൂസ് അടിച്ചു പോയാ ??അവൾ മനസ്സിൽ ചിന്തിച്ചു …
ഞാൻ ഹെല്പ് ചെയ്യണോ ?അവൾ അയാളോട് ചോദിച്ചു …
അതിനു അവൻ അവളെ ദേഷ്യത്തിൽ ഒന്നു നോക്കി ….
എന്നെ വെറും രോഗി ആക്കരുത് …ചെറിയൊരു കലിപ്പോടെ അവളെ നോക്കി പറഞ്ഞു അയാൾ കയറി പോയി …
ഓ പിന്നെ ….നിങ്ങള് രോഗി തന്നെയാ ..ഈ വാസുകി നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടറും …ആ ഹാർട്ടിൽ ഒരു സർജറി നടത്തി അതിനുള്ളിൽ കിടക്കുന്ന സ്നേഹം എല്ലാം കൂടെ തോണ്ടി പുറത്തിട്ടിട്ട് അതിൽ ഒരു കുടിലു കെട്ടി താമസിക്കും ഞാൻ നോക്കിക്കോ ….
വാസു നേരെ അടുക്കളയിലേക്കു ചെന്നു …
അമ്മേ ….
കഴിഞ്ഞോ ???
എന്ത് ?
Nalla rasam ulla story….
അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
Kto….. കട്ട waiting
വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️
Next part Enna Vera?
❤️❤️❤️
❤❤❤❤❤
♥️♥️♥️♥️♥️♥️
11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
കിടിലം ആയിട്ടുണ്ട്..
കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?
Author list pattichu..
വളരെ നന്ദി ബ്രോ ?
സ്നേഹം ❤️❤️❤️❤️❤️❤️
അച്ചു ശിവ ❤❤❤
ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ് അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ് ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????
പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ് റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…
സ്നേഹം ???
-മേനോൻ കുട്ടി
ബ്രോ എന്നാണ് വരുന്നത്
❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?
??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??
Varunillallo??
????
Epola man..
വരും വരും വരാതിരിക്കില്ല ??
Varathe evde povana ?
കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️
വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤
ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️
സൂപ്പർ ബ്രോ
Thanks bro❤️❤️
Bakki part ???
കൊടുത്തിട്ടുണ്ട് രാജൻ….. ?
Enn varo
അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…
❤?
Author അയല്‍ self publish ചെയ്യാം
???
❤️❤️
♥️♥️
❤️
❤️
ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?
വളരെ നന്ദി ♥️♥️♥️♥️