സ്ത്രീ സൗന്ദര്യം എന്നാൽ [ABHI SADS] 98

സ്ത്രീ സൗന്ദര്യം എന്നാൽ

Author : ABHI SADS

 
പെണ്ണിന്റെ സൗന്ദര്യം അവളുടെ ഇരു മിഴികളിലോ, മുട്ടോളം ഉള്ള മുടിയിലോ അല്ലെങ്കിൽ അവളുടെ തൊലി വെളുപ്പിലോ അല്ല…….
അതൊക്കെ ഓരോ വേഷം ആണ്….

പിഞ്ചുകുഞ്ഞായി… കൗമാരക്കാരിയായി….. ഭാര്യയായി….. അമ്മയായി……

കഴുത്തിൽ താലികെട്ടിയവനെ തന്നിലെ പാതിയക്കുന്നില്ലേ അത് അഴക്….

നെറ്റിയിൽ തൻ പാതിയെയും നെഞ്ചിൽ കുഞ്ഞിനേയും ഏറ്റിയവൾ.. അത് അഴക്…..

തന്റെ എല്ലാമായ ഭർത്താവിൽ നിന്ന് ആ രാത്രിയിൽ വേദനയിൽ നിന്ന് സന്തോഷം കണ്ടത്തുന്നില്ലേ അത് അഴക്…..

10മാസം….. തന്റെ സുഖദുഃഖങ്ങൾ മറന്നു ഉദരത്തിൽ വളരുന്ന കുട്ടിയെ വയറ്റിൽ ഇട്ടു തട്ടാതെയും മുട്ടാതെയും ഉറക്കം വരെ നഷ്ടപ്പെടുത്തി അവസാനം മരണവേദന വേദന സഹിച്ചു കുട്ടിയെ പ്രസവിച്ചു ആ കുഞ്ഞിന്റെ മുഖത്ത് നോക്കുന്നില്ലേ അത് അഴക്….
സ്വന്തം ഇഷ്ടങ്ങൾ മറന്നു , ഉറക്കം മാറ്റി കൊച്ചു പിഞ്ചോമന പരിചരിക്കുമ്പോൾ അവൾ കണ്ടെത്തുന്ന സന്തോഷം അതഴക്…..

തന്റെ രക്തത്തെ കുഞ്ഞിന് മുലപാലയി കുഞ്ഞിന് നൽകി ഒരമ്മയെന്ന നിലയിൽ അവൾ നിർവൃതി അടയുന്നില്ലേ അത് അഴക്…..

സ്ത്രീ അവൾ കാലത്തിനുനനുസരിച്ചു മാറ്റുന്ന വേഷങ്ങൾ ആണ് ഒരു പെണ്ണിന്റെ യഥാർത്ഥ സൗന്ദര്യം….

★★★★★★★★★★★★★★★★★★★★★★★★

എവിടെയോ കേട്ടതും വായിച്ചതുമായ കാര്യമാണ് എഴുതിയത് ….

ഇഷ്ടപെട്ടാൽ ഒരു ലൈക്‌ കൊടുക്കുക…

27 Comments

  1. ❤️

  2. ❤️❤️

    1. ❤️❤️❤️❤️

  3. ❤️❤️❤️❤️❤️

  4. നല്ല അവതരണം ❣️❣️❣️❣️❣️

  5. നിധീഷ്

  6. ഏക - ദന്തി

    നന്നായിട്ടുണ്ട് അഭി .സാദാരണ പോലെ സാഡ് ആക്കിയില്ല.

    തോനെ ഹാർട്‌സ്

    1. Eee….. ഉടനെതന്നെ സെഡ് ആക്കാൻ ഉള്ളത് കൊണ്ടുത്തരാം
      ?❤️

  7. Ee soundharyathe vendann vech mattullavakk purake pokunnathil ann. Inninte oru 40% sthreekalkkum shradha

    1. സത്യം ആണ് Pregnant ആയ സൗന്ദര്യം കുറയും എന്നൊക്കെ കുറെ പേർ പറയുന്ന കേട്ടിട്ടുണ്ട്… അവർക്ക് കുഞ്ഞിനെ വേണ്ട പക്ഷെ അതിലെ സുഖം വേണം…. എന്തോ ചെയ്യാനാ.. അവൾ വേണ്ടെന്ന് പറഞ്ഞത് യഥാർത്ഥ സ്ത്രീ ആകാനുള അവസരം ആയിരുന്നു…

  8. D€ADL¥ CAPTAIN

    Adpoli

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  10. അശ്വിനികുമാരൻ

    ????

  11. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️????

Comments are closed.