സുൽത്വാൻ 7 [ജിബ്രീൽ] 448

ഇന്നും അതുപോലെ അവരുടെ ചോർത്തിയ ഫോൺ വിളികൾ കേൾക്കുവാൻ ജിത്തു ഹെഡ് സെറ്റെടുത്ത് ചെവിയിൽ വെച്ചു .അത് കേൾക്കെ കേൾക്കെ അവന്റെ മുഖം പ്രസ്സന്നമായി കൊണ്ടിരുന്നു

ജിത്തു അവന്റെ ഫോണെടുത്ത് ഷാനുവിനെ വിളിച്ചു

“ഹലോ….. ഡാ …. ഒരത്യാവിശ്യ കാര്യമുണ്ട് ഞാൻ ബീച്ചിലുണ്ടാവും ” എന്നു

പറഞ്ഞു ജിത്തു ഫോൺ വെച്ചു



പൗർണമിയുടെ വെളിച്ചം കടൽ വെള്ളത്തിൽ പതിക്കുന്നതു കൊണ്ട് വെള്ളത്തിനൊരു ഇളം വെളളി നിറമായിരുന്നു.

ജിത്തു അവിടെ കരയെ ചുമ്പിക്കുന്ന തിരകളെ നോക്കി ആലോചിച്ചു കൊണ്ടിരിക്കുകയാണ് .

പെട്ടന്നവന്റെയടുത്ത് ഷാനു വന്നിരുന്നു , അത് മനസ്സിലായെങ്കിലും ജിത്തു ചെയ്തിരുന്ന പ്രവർത്തി മുടക്കാതെ ഷാനുവിന്റെ കയ്യിലേക്ക് ഒരു ഐ പാഡ് വെച്ച് കൊടുത്തു

അതിൽ അവസാനം പ്ലേ ചെയ്തു വെച്ചിരിക്കുന്ന ഓഡിയോ ഷാനു ഓണാക്കി

” ഡാ എല്ലാം തയ്യാറല്ലേ ….. ” അതിൽ നിന്നും മാഹാദേവന്റെ ഒരാധി നിറഞ്ഞ ശബ്ദം പുറത്തു വന്നു

“ഒക്കെ തയ്യാറാണ് ചേട്ടാ നമ്മളാദ്യമായിട്ടൊന്നുമല്ലല്ലോ ഇതു ചെയ്യുന്നത് ….. ” സഹദേവന്റെ മറുപടി

“സഹദേവ…. ഇത് രണ്ടര കൊല്ലത്തേക്കുള്ള ചരക്കാണ് …. അതു കൊണ്ട് ശ്രദ്ധ നല്ലോണം വേണമന്നെ ഞാൻ പറഞ്ഞൊള്ളു പിന്നെ ഇത്രേം വലുത് നമ്മളാദ്യമായിട്ടല്ലേ…..”

“ചേട്ടൻ ഒന്നും കൊണ്ടും പേടിക്കണ്ട ഷിപ്പിൽ സച്ചു ഉണ്ടാവും. പോരാത്തതിന് തോക്കുകളുമായി ട്രൈനിങ്ങ് കിട്ടിയ അൻപതലതികം ആൾക്കാരും പിന്നെ അഞ്ചു ദിവസം കഴിഞ് നമ്മുടെ ഷിപ്പ് മാഗ്ലൂർ പോർട്ടിലിറങ്ങുന്നേരമവിടെ തെരെഞ്ഞടുപ്പിന്റെ ചൂടായതു കൊണ്ട് പാർട്ടി വണ്ടിയിൽ റോഡിൽ കൂടി തന്നെ ഗോഡൗണിൽ എത്തിക്കാം ” സഹദേവൻ തന്റെ പ്ലാൻ വിശദീകരിച്ചു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.