സുൽത്വാൻ 7 [ജിബ്രീൽ] 446

ഇളം തവിട്ടു നിറത്തിലുള്ള ചുരിദാർ ധരിച്ച ഒരു യുവതി അവരെ കണ്ടാൽ അവിടെ പഠിക്കുന്ന ഒരു കുട്ടിയാണെന്നേ പറയൂ തിരിഞ്ഞു നോക്കി

വാതിലിൽ നിൽക്കുന്ന ഷാനുവിനെ കണ്ട അവളുടെ മുഖത്ത് ആദ്യം സംശയം വിരുന്നെത്തി പതിയെ ആ കാപ്പി മിഴികൾ കണ്ട അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു പതിയെ ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞു തേടിയെതെന്തോ കണ്ടെത്തിയ ആശ്വാസമായിരുന്നു അവരുടെ മുഖത്ത്

തന്റെ മുഖത്ത് നോക്കി നിന്നു നവരസങ്ങൾ വാരി വിതറുന്ന അവളെ ഷാനു മേഡം എന്ന് ഒന്നു കൂടിയുറക്കെ വിളിച്ചു

അവളവനെ നോക്കി യാന്ത്രികമായി തലകൊണ്ട് എന്തായെന്നു ചോദിച്ചു

“കേറിക്കോട്ടെ …….”

അവൾ യാന്ത്രികമായി തന്നെ തലയാട്ടി സമ്മദം മുളി

അൽപ സമയം കഴിഞ്ഞും ക്ലാസ് തുടങ്ങാതെ എന്തോ ആലോചിച്ചു നിൽക്കുന്നവളെ കുട്ടികളുടെ ശബ്ദമാണുണർത്തിയത്

അവൾ തന്റെ മനസ്സാനിദ്യം വീണ്ടെടുത്ത് ക്ലാസ് പുനരാരംഭിച്ചു

അവളുടെ മിഴികൾ ഏറ്റവും പുറകിലിരിക്കുന്ന ഷാനുവിലേക്കിടക്ക് പാളുന്നുണ്ടായിരുന്നു

പുതുതായി വന്ന ടീച്ചർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഷാനുവിന് മനസ്സിലായിരുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ചോലക്കാട്ടു തറവാട് 

ജിത്തു തന്റ റൂമിൽ ഒരു കറുത്ത പെട്ടി ലാപ്ടോപ്പിൽ ഘടിപ്പിക്കുകയാണ്

ഷാനു പറഞ്ഞ പോലെ സാറ്റലൈറ്റ് ഫോൺ ചോർത്താൻ കഴിവുള്ള ഒരാൾ കുറച്ച് സാധന സാമഗ്രകളുമായി പിറ്റേന്നു തന്നെ ശാന്തപുരത്തെത്തി അയാളതിന്റെ പ്രവർത്തനങ്ങൾ ഷാനുവിനും ജിത്തുവിനും വിവരിച്ചു കൊടുത്തു . സാറ്റലൈറ്റ് ഫോണുപയോഗിക്കുന്നവർ വളരെ കുറവായതു കൊണ്ടു തന്നെ അവർക്ക് മാഹാദേവന്റെ സാറ്റലൈറ്റ് ഫോണിന്റെ ഫ്രീക്വൻസി കണ്ടെത്താൻ അധികം ബുദ്ധിമുട്ടുണ്ടായില്ല.

ജിത്തുവും ഷാനുവും കഴിഞ്ഞ നാലഞ്ചു ദിവസമായി അവരുടെ ചോർത്തിയ സംഭാഷണങ്ങൾ കേട്ടങ്കിലും അവർക്കുപയോഗപ്രതമായ ഒരു വിവരം കിട്ടിയിരുന്നില്ല

25 Comments

Add a Comment
  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Leave a Reply

Your email address will not be published. Required fields are marked *