സുൽത്വാൻ 7 [ജിബ്രീൽ] 448

വിളി കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയ ഹുസൈൻ ഹാജി കാണുന്നത് തന്റെ അടുത്തേക്ക് നടന്നു വരുന്ന തന്റെ മുന്ന് ആൺ മക്കളെയുമാണ്

“എന്താ മുന്നാളും കൂടി ഒരുമിച്ച് ” ഹുസൈൻ ഹാജി തന്റെ ശിഷ്യൻമാരോട് കൈ കൊണ്ട് പരിശീലനം തുടരാൻ പറഞ്ഞ് അവരുടെ അടുത്തേക്കു നടന്നു

“ഉപ്പാ ചോലക്കാട്ടുക്കാർ അവരുടെ രണ്ടാം അമീറിനെ തീരുമാനിച്ചു……. ഹുദൈഫാണ് ”ഹാജിയുടെ മൂത്ത മകൻ റഹീം പറഞ്ഞു

“നമ്മളും ഒരാളെ തീരുമാനിക്കേണ്ടേ …….” നൗഫലാണത് ചോദിച്ചത്

സമയമുണ്ടല്ലോ ഹാജി മറുപടി വളരെ ചുരുക്കി

“ഇനി മസങ്ങളെയൊള്ളൂ ….”ഹാജിയുടെ ഇളയ പുത്രൻ സക്കീർ ഓർമ പെടുത്തി

“ശരി നിങ്ങളാരെയാണ് കണ്ടു വെച്ചിരിക്കുന്നത് ”ഹാജി ഒരു ചോദ്യമാണ് ചോദിച്ചത്

“പ്രായത്തിൽ മൂത്തത് സുഹൈലല്ലെ അതുകൊണ്ടവനെല്ലെ യോഗ്യത ” റഹീം പെട്ടന്നു തന്നെ മറുപടി പറഞ്ഞു

“പ്രായമാണോ അമീറാവാനുള്ള യോഗ്യത ” ഹാജിയുടെ ശബ്ദം വളരെ ശാന്തമായിരുന്നു

“പക്ഷേ ഉപ്പാ ചോലക്കാട്ടുക്കാർ ……”

“അവർക്കു തീരുമാനിക്കാൻ എളുപ്പമാണ് സക്കീർ . അവർക്കത് എപ്പോൾ വേണമെങ്കിലും തീരുമാനിക്കാം . ഹുദൈഫിനേക്കാൾ മികച്ചയൊരു പോരാളി ചോലക്കാട്ടിലില്ല എന്തിന് അവന്റെ ഒപ്പം നിൽക്കുന്ന ഒരാൾ നമ്മുടെ കുടുംബത്തിൽ പോലുമില്ല. ”സക്കീറിനെ പറഞ്ഞു പൂർത്തിയാ ക്കാൻ സമ്മദിക്കാതെ ഹുസൈൻ ഹാജി ശബ്ദമുയർത്തി പറഞ്ഞു നിർത്തി

“സുഹൈലിന്റെ പോലെയുള്ള കഴിവ് എന്റെ ബാക്കി പേരകുട്ടികൾക്കു മുണ്ട്. അതുകൊണ്ട് കുട്ടികളോടെല്ലാ വരോടും അവർക്കെല്ലാം രണ്ടാം അമീറാവാൻ യോഗ്യതയുണ്ടെന്നെ റിയുക്കുക. അതവർക്ക് കൂടുതൽ പരിശീലനം നടത്താനുള്ള അത്മ വിശ്വാസം നൽകും . എന്റെ പേരകു ട്ടികളിൽ മികച്ചയൊരാളെ ഞാൻ രണ്ടാം അമീറായി പ്രക്ക്യാപിക്കും. അതു പോരെ ” തലതാഴ്ത്തി നിൽക്കുന്ന തന്റെ ആൺ മക്കളോട് ഹുസൈൻ ഹാജി ചോദിച്ചു

അവർ ഒരേ സ്വരത്തിൽ സമ്മദം മൂളി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ഷാനു കോളേജിൽ എത്തിയപ്പോ ഴേക്കും വൈകിയിരുന്നു അതുകൊ ണ്ടുതന്നെ ക്ലാസിലെത്തിയപ്പോഴേ ക്കും ക്ലാസ് ആരംഭിച്ചിരുന്നു

ഇതുവരെ കേൾക്കാത്ത ഒരു സ്ത്രീ ശബ്ദത്തിലാണ് ക്ലാസ് നടക്കുന്നത് , അപ്പോഴാണവൻ ഇന്ന് പുതിയ സബ്ജക്ട് എടുക്കാൻ വേണ്ടി പുതിയ ലെക്ച്ചർ വരുന്നുണ്ടെന്ന കാര്യമോർത്തത്

ഷാനു ഒരു നിമിഷം കയറണോ കയറണ്ടയോ ചിന്തിച്ച ശേഷം വാതിലിന്റെ അടുത്തു നിന്ന്

“ മേഡം ”എന്നു വിളിച്ചു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.