സുൽത്വാൻ 7 [ജിബ്രീൽ] 446

“കുടുംബത്തിന്റെ അഭിമാനം ,മൊത്തം ബിസ്നസ് , മാമന്റെ ജീവിതവും ചിലപ്പോ ജീവനും എല്ലാം നശിക്കും ഇത് പുറത്തറിഞ്ഞാൽ” ജിത്തു ഒരു നെടുവീർപ്പോടെ പറഞ്ഞു

“അവരുടെ എല്ലാ കാര്യങ്ങളും നമ്മളറിഞ്ഞിരിക്കണം. മൊബൈലിലൂടെയല്ല അവരുടെ കമ്മ്യൂണികേഷനെന്നല്ലെ നീ പറഞ്ഞത്  ”

ജിത്തു തലയാട്ടി

“ അപ്പോൾ സാറ്റലൈറ്റ് ഫോണിലൂടെയായിരിക്കും. അതു ചോർത്താൻ ഒരു എക്സ്പേർട്ടിനെ എനിക്കറിയാം അത് നീ എനിക്കു വിട്ടേക്ക് ” ഷാനു പറഞ്ഞു നിർത്തി

“എടാ കോളേജ് തുടങ്ങാൻ സമയമായി ” ഷാനു വാച്ചിൽ നോക്കി പറഞ്ഞെഴുന്നേറ്റു

“മോനെ സൂക്ഷിച്ചൊക്കെ പോണേടാ…….. നീ പഠിച്ചു വല്യ നിലയിലെത്തിയിട്ടു വേണം കോടികൾ ആസ്തിയുള്ള നിന്റെ കുടുംബത്തിനു കഞ്ഞി കുടിക്കാൻ , അതുകൊണ്ട് പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുക , പല പെൺകുട്ടികളും മോനെ വഴി തെറ്റിക്കാൻ വന്നെന്നിരിക്കും അതിലൊന്നും ശ്രദ്ധ കൊടുക്കരുത്, ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വിണാലും മുള്ളിനാണ് കേട് മുനയൊടിഞ്ഞു പോവും ”ജിത്തു വലിയ ആൾക്കാർ ഉപദേശം നൽകുന്ന ശബ്ദത്തിൽ അവനെ കളിയാക്കി

അത് കേട്ട് ഷാനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ആ പഞ്ചിരിയോടെ തന്നെ ജിത്തുവിനെ എറിയാൻ വേണ്ടി കല്ലെടുത്തതും അവൻ അവന്റെ ബെക്കിൽ കേറി ഓടി

ജിത്തു പോകുന്നത് നോക്കി നിന്ന അവന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞ് ദേശ്യം നിറഞ്ഞു തന്റെ ചങ്ങാതിയെ കൊല്ലാൻ ശ്രമിക്കുന്നവരുടെ ചിത്രങ്ങൾ അവന്റെ മനസ്സിലെത്തി പതിയെ ദേശ്യം ഒരു ക്രൂരമായ പുഞ്ചിരിയായി മാറി ആ പുഞ്ചിരിയോടെ തന്നെയവൻ അവന്റെ ബൈക്കിനടുത്തേക്ക് നടന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ആലക്കാട്ട് തറവാട് 

കളരി കളത്തിൽ തന്റെ ശിഷ്യൻമാർ പരിശീലനം നടത്തുന്നത് നോക്കി നിൽക്കുകയാണ് ഹുസൈൻ ഹാജി

“ഉപ്പാ……….”

25 Comments

Add a Comment
  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Leave a Reply

Your email address will not be published. Required fields are marked *