സുൽത്വാൻ 7 [ജിബ്രീൽ] 448

മഹാദേവന്റെ മുഖത്ത് ആശ്ചര്യം മിന്നി മാഞ്ഞു

“അവനപകടകാരിയാണ് അവന് നമ്മളെ കുറിച്ചു എന്തെങ്കിലും സുചന കിട്ടുന്നതിനു മുമ്പ് അവനെ തീർക്കണം ” സഹദേവൻ തന്റെ അഭിപ്രായം എടുത്തിട്ടു

“ഞാൻ നിന്നോടു പറഞ്ഞില്ലെ ദൃതി വേണ്ടാന്ന് ” മഹാദേവന്റെ സ്വരം കടുത്തു

സഹദേവൻ തലയാട്ടി അതങ്ങീകരിച്ചു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ജിത്തു കൊടുത്ത ഒരു പാകറ്റിലെ നീല പൊടി കൈയിൽ പിടിച്ചിരിക്കുകയാണ് ഷാനു

ആമ്പുലൻസിലെ രണ്ടു പെട്ടി കളിലുമുണ്ടായിരുന്നത് ഈ പൊടിയായിരുന്നു

“ഇതെന്താണ് ” ആ പാക്കറ്റ് മുഖത്തോടടുപ്പിച്ചൊന്നു മണത്തു നോക്കിയിട്ട് ഷാനു ചോദിച്ചു

“നിനെക്കെന്താണന്ന് തോന്നുന്നു ” ജിത്തു ഒരു മറുചോദ്യമാണുന്നയിച്ചത്

“ഡ്രഗ്‌സ് ആണോ ? പക്ഷേ എനിക്കറിയാവുന്ന ഒന്നിന്റെയും മണവുമില്ല ടേസ്റ്റും ” ആ പാക്കറ്റിൽ നിന്നും നഖത്തിന്റെ അറ്റത്ത് അൽപ്പമെടുത്തു നാവിൽ വെച്ച് ഷാനു പറഞ്ഞു

“അതിനത് മയക്കുമരുന്നല്ല അതുണ്ടാക്കുന്ന റോമെറ്റീരിയലാണ് ഒരു കിലോ ഈ പൊടി വെച്ച് 20 കിലോയോളം കൊക്കൈനുണ്ടാക്കാം ചിലപ്പോ മറ്റു പലതും ”ജിത്തു ഷാനുവിന്റെ കൈയ്യിലേക്ക് ഒരു ലാബ് റിപ്പോട്ട് വെച്ചു കൊടുത്തു

“എന്താ നിന്റെ പ്ലാൻ ”

“മാമനെ അവൻമാരെന്തോ പറഞ്ഞ് ഭീഷണി പെടുത്തിരിക്കുകയാണ് അതു കൊണ്ട് ആ കുരുക്കാദ്യം അഴിക്കണം അതിനുശേഷം നശിപ്പിക്കണം അവന്മാരെ ” ജിത്തു ദേശ്യത്തോടെ പറഞ്ഞു നിർത്തി

“ എന്താ നിൻറെ അഭിപ്രായം ”

“അദ്യം നമ്മൾ ചെയ്യേണ്ടത് അവരുടെ ശ്രദ്ധ നിന്നിൽ നിന്നും മാറ്റുകയാണ് അവർ നിൻറെ പുറകിൽ തന്നെ ഉണ്ടെങ്കിലത് നമ്മളുടെ വേഗത കുറക്കും” ഷാനു അഭിപ്രായപ്പെട്ടു

“നമ്മളുടെ ? ” ഷാനുവിന്റെ വാക്കുകളിൽ ബഹുവചനം കേട്ട ജിത്തു മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു

“ഞാൻ നിനക്ക് തന്ന വാക്ക് അന്നത്തെ സംഭവത്തിൽ ഞാൻ ഇടപെടില്ലായെന്നാണ്, അതിന്റെ പേരിൽ പ്രതികാരം ചെയ്യില്ലായെന്നാണ്. അതു ഞാൻ പാലിച്ചില്ലേ ……….. ഇത് പുതിയ കാര്യമല്ലേ ഇതിലെനിക്കെടെപെടാം.” ഷാനു വ്യക്തമാക്കി

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.