സുൽത്വാൻ 7 [ജിബ്രീൽ] 448

അവനെ പെട്ടന്ന് മുമ്പിൽ കണ്ടവൾക്ക് ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല അതുകൊണ്ടു തന്നെയവൾ അകത്തേക്കു വിരൽ ചൂണ്ടി.

അവളുടെ വിചിത്രമായ ചെയ്ത്തു കണ്ടവൻ അവളെ ഒന്നു ചുഴിഞ്ഞു നോക്കിയ ശേഷം അകത്തേക്ക് കയറി പോയി

അവന്റെ നോട്ടം കണ്ടതും അവളുടെ ശ്വാസം നിലക്കുന്നതു പോലെ തോന്നിയവൾക്ക്

“പടച്ചോനെ…… അവൻ എന്നെ മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ ”മാളുവിന്റെ യുള്ളിൽനിന്നുമൊരു നെടുവീർപ്പുയർന്നു

ഹാളിൽ നിന്നു ഷാനുവിന്റെ മുറിയിലക്ക് കേറാൻ നിൽക്കുമ്പോഴാണ് ഷാനു മുറയിൽ നിന്നും പുറത്തേക്കിറങ്ങിയത്

“എന്താടാ …. കാര്യം …..” ജിത്തു ഫോണിൽ വിളിച്ചത്യാവിശ്യമായി ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞിട്ടുണ്ടായിരുന്നു

“പറയാം …… ഇവിടെ വെച്ചല്ല ” ജിത്തുവിന്റെ മറുപടി വന്നു

“ എന്നാ പോര് ….. ” എന്നു പറഞ്ഞ് ഷാനു മുമ്പിൽ നടന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

“ഡാ ഞാൻ പറഞ്ഞ കാര്യമെന്തായി ” ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ മഹാദേവൻ തന്റെ അനിയൻ സഹദേവനോടായി ചോദിച്ചു

“അന്വേഷിക്കുന്നുണ്ട് ചേട്ടാ ……… പറ്റിയ ടീമിനെ കിട്ടണ്ടെ ”

“ദൃതി വേണ്ട ഇത്തവണ അവൻ രക്ഷപെടരുത്” മഹാദേവൻ ഒരാക്ഞ സ്വരത്തിൽ പറഞ്ഞു

“മരിച്ച നിഞ്ചകളുടെ ബോഡി കിട്ടിയിട്ടുണ്ട് എല്ലാവരും കത്തിയോ വാളോ കൊണ്ടാണ് കൊല്ലപെട്ടിട്ടുള്ളത് വ്യക്തമായി പറഞ്ഞാൽ നിഞ്ചകളുടെ കട്ന പോലെയുളള വാളുകൊണ്ട്” സഹദേവൻ എന്തോ പറയാൻ മറന്ന പോലെ പെട്ടന്ന് പറഞ്ഞു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.