അവന്റെ മുഖത്തെ ഗൗരവം കണ്ട് മടിച്ചു മടിച്ചാണ് മാളുവത് ചോദിച്ചത്
“നിനക്ക് ജീത്തുവിനെ മുമ്പ് അറിയാമെന്നെനിക്കറിയാം …… പക്ഷേ അവനെ കാണുമ്പോഴെല്ലാം നീ വെപ്രാളപ്പെട്ടുന്നതെന്തിനാണ് …….. ” അവന്റെ ശബ്ദത്തിലെ ഗൗരവം വിട്ടു മാറി ശാന്തമായിരുന്നു.
ജിത്തുവിന്റെ കാര്യം കേട്ടപ്പോൾ അവളുടെ നെറ്റിതടങ്ങളിൽ വിയർപ്പു പൊടിഞ്ഞു
“മാളു …..നീ എന്തിനാണ് അവനെയിങ്ങനെ പേടിക്കുന്നതെന്നെനിക്കറിയില്ല. അവന്റെ കാര്യത്തിൽ ഈ ഭൂമിയിൽ നിന്നെ സഹായിക്കാൻ എനിക്കു മാത്രമേ പറ്റൂ …. അതിന് നീ കാര്യമെന്താണന്നാദ്യം പറയണം ”
അവളുടെ മുഖത്തെ പേടി കണ്ട ഷാനു അവളോടു വളരെ മയത്തിലാണത് പറഞ്ഞത്
“അവൻ …… അവനെന്നെ കൊല്ലും ഷാനൂ……”
തുടരും ……….
ഓണപ്പൂട്ടിനു കിട്ടിയ അവധിയിലും അപൂർവമായി കിട്ടുന്ന ഒഴിവു സമയത്തുമാണ് ഇതെഴുതിയത്
അടുത്ത പാർട്ട് ഒരു മൂന്നു മാസമെങ്കിലും സമയമെടുക്കും ….. കാരണം നവമ്പറിലും ഡിസമ്പറിലുമയി എക്സാം നടക്കുന്നതുകൊണ്ട് ഹോസ്റ്റലിൽ ഫോൺ ഇനി ഉപയോഗിക്കാൻ കഴി യില്ല
കാത്തിരിക്കണമെന്ന് അപേക്ഷി ക്കുന്നു
അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ……♥️♥️♥️
ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?
ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം
കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks buddy ♥️♥️♥️♥️♥️♥️♥️
Pwoli
Thanks ♥️
Take your time bro but don’t stop this
It’s a REQUEST
Thanks Bro
ഇപ്പോഴാണ് ഈ കഥ വായിച്ചത്
ഒന്നും പറയാനില്ല വേറെ ലെവൽ
Thanks a lot Brother
Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy
കാത്തിരിക്കാൻ തയ്യാറാണ്
കഥ സൂപ്പർ ആണ്.
ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?
ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.
???????
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️
കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ
ഇത് പൂർത്തിയാക്കും ബ്രോ
Thanks for the nice words ??
മൂന്ന് മാസം? ??
Wait cheyyam, allathe vazhi illallo.
Sadhanam kollam ?, waiting for next part ?
Thank you ♥️♥️
കലക്കി ബ്രോ
Thanks ♥️♥️♥️
Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams
Thanks ?♥️♥️♥️
നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️
ഒരേ പൊളി waiting for next part
Thank you sahooo♥️♥️