“എന്ത് ……..” കേട്ടത് വിശ്വാസം വരാത്ത റാഹി ഒന്നും കൂടെ ചോദിച്ചു
“അതെ അവൾക്കവനോട് പ്രണയമാണ്” റിച്ചുവിന്റെ ശബ്ദം ശാന്തമായിരുന്നു
അതു കേട്ട് റാഹി പൊട്ടി പൊട്ടി ചിരിച്ചു പതിയെ ചിരിയൊന്നവ സാനിപ്പിച്ചു കൊണ്ടവൾ പറഞ്ഞു “എടാ മണ്ടാ ഒരാൾക്ക് പ്രേമമു ണ്ടെങ്കിൽ അത് അയാളറിയില്ലേ അയാൾക്ക് മനസ്സിലാവില്ലേ …….” അതു പറഞ്ഞ് റാഹി പിന്നേം ചിരിച്ചു
“നിനക്കറിയോ …”റിച്ചുവിൽ നിന്നും അത് കേട്ടതും അവൾ ചിരിയൊന്ന വസാനിപ്പിച്ചു
“എന്താണ് പ്രണയമെന്ന് നിനക്കറി യാമോന്ന് …. ” സംശയത്തോടെയുള്ള അവളുടെ നോട്ടത്തിനു മറുപടിയായി ജിത്തു ശാന്തമായി വ്യക്തമാക്കി
“അവൾക്കവനോട് തോനുന്ന ആ വികാരത്തിന്റെ അനുഭൂതിയുടെ , അവന്റെ സംങ്കടം കാണുമ്പോൾ നെഞ്ചിലുണ്ടാവുന്ന ആ വേദനയു ടെയെല്ലാം പേരാണ് പ്രണയം ….. ” മറു പടിയില്ലാതെ നോക്കി നിൽക്കുന്ന റാ ഹിക്ക് ഒരു കുഞ്ഞിനന്നപോലെ അവൻ പറഞ്ഞു കൊടുത്തു റാഹി യുടെ മുഖത്ത് രക്തമില്ലാതെയായി ട്ടുണ്ട്
“റാഹി നിനക്കു തോനുന്ന വികാരം എല്ലാ മനുഷ്യർക്കും ഉണ്ടാവുന്നതാണ് ……… അതാരാണെങ്കിലും ഈ ഭദ്രകാ ളിയുടെ മനസ്സു കീഴടക്കിയവൻ നിസ്സാ രക്കാരനായിരിക്കില്ലന്ന് എനിക്കറി യാം ….. നീ അവനോട് നിന്റെ മനസ്സിലുളളത് എത്രയും പെട്ടന്ന് തുറന്നു പറയണം ” റിച്ചു അകത്തേ ക്കു നടന്നു
അവൻ പറഞ്ഞതവൾ കേട്ടിട്ടും അന ക്കമില്ലാതെ തരിച്ചു നിൽക്കുകയാണ്
“എനിക്ക് പ്രേമോ ……” അവളുടെ മനസ്സിൽ നിന്നും നെടുവീർപ്പുകൾ ഉയർന്നു കൊണ്ടിരുന്നു. ഞെട്ടലിൽ നിന്നും പതിയെ മുക്തയായ അവളുടെ മനസ്സിൽ ഷനുവിന്റെ മുഖം നിറഞ്ഞു . ഇന്ന് തന്നെ കോരിയെടു ത്തു നടന്നപ്പോൾ തന്റെ മനസ്സാഗ്രഹി ച്ചിരുന്നില്ലേ ആ നടത്തം ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കിലെന്ന് ……. അതാലോചിക്കേ അവളുടെ ചോര ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു, പുഞ്ചിരി കൊണ്ട് മാത്രം പ്രത്യക്ഷ മാകുന്ന അവളുടെ നുണക്കുഴികളുടെ ഭംഗി കണ്ട് ആകാശത്തെ അമ്പിളി കീറ് അസൂയയാൽ മേഘങ്ങൾക്ക് പിന്നിലേക്കു മറഞ്ഞിരുന്നു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
“എന്താ ഷാനു എന്താ നിനക്ക് പറയാനുള്ളത് ” തിരിച്ചു വീട്ടിലെത്തിയ മാളുവിനോട് ഷാനു അവന് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ടെറെസിലേക്കു കൊണ്ടുവന്നു …..
ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?
ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം
കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks buddy ♥️♥️♥️♥️♥️♥️♥️
Pwoli❤️
Thanks ♥️
Take your time bro but don’t stop this
It’s a REQUEST
Thanks Bro
ഇപ്പോഴാണ് ഈ കഥ വായിച്ചത്
ഒന്നും പറയാനില്ല വേറെ ലെവൽ
⭐⭐⭐⭐⭐
Thanks a lot Brother
Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy
കാത്തിരിക്കാൻ തയ്യാറാണ്
കഥ സൂപ്പർ ആണ്.
ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?
ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.
❤️❤️❤️???????
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️
കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ
ഇത് പൂർത്തിയാക്കും ബ്രോ
Thanks for the nice words ??
മൂന്ന് മാസം? ??
Wait cheyyam, allathe vazhi illallo.
Sadhanam kollam ?❤️, waiting for next part ?
Thank you ♥️♥️
കലക്കി ബ്രോ
Thanks ♥️♥️♥️
Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams
Thanks ?♥️♥️♥️
നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️
ഒരേ പൊളി waiting for next part
Thank you sahooo♥️♥️