സുൽത്വാൻ 7 [ജിബ്രീൽ] 448

“ഞാൻ കൈ കഴുകി വരാം ” ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഷാനു അവളോടു പറഞ്ഞു

അവളുടെ അടുത്തു നിന്നും ഒരു മറുപടിയുമുണ്ടായിരുന്നില്ല. അതിനാൽ അവൻ അവിടെ നിന്നും നടന്നകന്നു

അവൻ കൈ കഴുകി തിരിച്ചെത്തിയപ്പോഴെക്കും റാഹിയും ഭക്ഷണം കഴിച്ചു കഴിഞ്ഞിരിന്നു

അവളുടെ മനസ്സിലെന്താണന്ന് മനസ്സിലാകാത്തതു കൊണ്ടവൻ അവളോടവൻ ഓഫീസിലുണ്ടാവുമെന്ന് പറഞ് തിരിഞ്ഞു നടന്നു

“എന്തിനാ എന്നോടു കള്ളം പറഞ്ഞത് ” തിരിഞു നടന്ന ഷാനുവിനോടവൾ ചോദിച്ചു

“കളളമോ ………. എപ്പോ ” ഷാനുവിന്റെ ശബ്ദത്തിൽ ആശ്ചര്യം നിറഞ്ഞിരുന്നു

“നീ……… നിന്റെ സ്വന്തം കമ്പനിയിൽ ജോലി ചെയ്യാണെന്നു പറഞ്ഞില്ലെ …..” അവൾ ഒരു കെറുവോടെ ചോദിച്ചു

“അതു സത്യമായിരുന്നു ഞാൻ ജോലി ചെയ്യുകയായിരുന്നു ” ആശ്ചര്യം വിട്ടു മാറിയ ഷാനു ഒരു ചിരിയോടെ പറഞ്ഞു

“ഞാൻ നിന്നോടിതുവരെ കള്ളം പറഞ്ഞിട്ടില്ല”അവളുടെ മുഖത്തെ സംശയ ഭാവം മാറാത്തതു കൊണ്ട് തന്നെ അവന്റെ ശബ്ദം ഉറപ്പുള്ളതായിരുന്നു

അവളുടെ മുഖത്തെ കാർമേഘം നീങ്ങിയപ്പോൾ ഷാനു അവളോട് കൈകഴുകി വരാൻ ആവശ്യപ്പെട്ടു ശേഷം അവനവൻറെ ഓഫീസിലേക്ക് നടന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ജിത്തു അവന്റെ ബൈക്ക് ഷാനുവിന്റെ വാടക വീട്ടിലെ പോർച്ചിലേക്കു കേറ്റി

അവൻ പുമുഖത്തേക്കു കേറി കാളിങ് ബെല്ലമർത്തി

അതിനു മറുപടിയായി വാതിൽ തുറന്നു പുറത്തേക്കു വന്നത് മാളുവായിരുന്നു

മുന്നിൽ നിൽക്കുന്ന ജിത്തുവിനെ കണ്ട മാളു ഞെട്ടി . തന്നെ കണ്ടന്താളിച്ചു നിൽക്കുന്ന മാളുവിനൊന്നു ജിത്തു ചിരിച്ചു കൊടുത്തു

“ഷാനു എവിടെ ”ജിത്തു ആ ചിരിയോടെ തന്നെ ചോദിച്ചു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.