സുൽത്വാൻ 7 [ജിബ്രീൽ] 448

“അത് കടലിൽ ആദ്യമായി യാത്ര ചെയ്യുന്ന എല്ലാവർക്കും ഉണ്ടാവുന്നതാണ്. പിന്നെ ഒരാൾക്കു വേണ്ടി ഞങ്ങൾക്ക് ബോട്ട് തിരിക്കാൻ കഴിയില്ല. ബാക്കിയുള്ളവർ പൈസ കൊടുത്തു കയറുന്നതല്ലെ “ഡ്രൈവർ ബോട്ടിന്റെ വീലിൽ നിന്നും ശ്രദ്ധ തെറ്റിക്കാതെ പറഞ്ഞു
“അല്ലെങ്കിൽ ഭായ് ഒരു കാര്യം ചെയ്യ് ആ വരുന്ന ഫിഷിങ് ബോട്ട് കരയിലേക്കാണ് അവരോട് ഞാൻ നിങ്ങളെയും കൊണ്ടു പോവാൻ പറയാം അവർക്ക് കുറച്ചു പൈസ കൊടുത്താ മതിയാകും ” എന്തോ പറയാൻ തുടങ്ങിയ ഷാനുവിനോട യാൾ അവരുടെ നേരെ വരുന്ന ഒരു ഫിഷിങ് ബോട്ടിലേക്കു ചൂണ്ടി പറഞ്ഞു
ഷാനുവിനത് സമ്മദമായിരുന്നു

 


മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ആ ബോട്ടിൽ നിന്നും റാഹിയും ഷാനുവും താഴെ കരയിൽ ഇറങ്ങി
ബാക്കിയുള്ള മൂന്നു പേരും അവളുടെ ഒപ്പം തിരിച്ചു പോരാൻ നിന്നെങ്കിലും റാഹി സമ്മദിച്ചില്ല. കാരണം റേച്ചലും മാളുവുമെല്ലാം ആ യാത്ര നന്നായി അസ്വദിക്കുന്നുണ്ടായിരുന്നു അതിനു മുടക്കം വരുത്താൻ റാഹി ആഗ്രഹിച്ചിരുന്നില്ല

മുന്നോട്ടു നടക്കുന്നതിനിടെ റാഹി ഒന്നു നിന്നു അവൾ കിതക്കുന്നു ണ്ടായിരുന്നു
“എന്താ എന്തു പറ്റി ” ഷാനു ഒരു വേവലാതിയോടെയാണത് ചോദിച്ചത്

“എനിക്ക് ഇനി നടക്കാൻ വയ്യ ”റാഹി വല്ലാതെ ക്ഷീണിച്ചിരുന്നു

“കാറ് ഇങ്ങോട്ടു കൊണ്ടു വരാൻ പറ്റില്ല അങ്ങോട്ടു നടക്കാത വേറെ വഴിയില്ല ” റാഹി അതിനു മറുപടി പറഞ്ഞില്ല അവൾ കൈകൾ മുട്ടി ലൂന്നി താഴേക്കു നോക്കി കിതക്കുക യായിരുന്നു

പെട്ടന്നാണവളുടെ അരയിൽ ഒരു കൈ സ്പർശമനുഭവപ്പെടുന്നതും കാലുകൾ ഭൂമിയിൽ നിന്നും ഉയരുകയും ചെയ്തത് ആ ഞെട്ടലിൽ നിന്നും അവൾ മുക്തയായപ്പോ ഴേക്കും ഷാനു അവളെ കൈകളിൽ കോരിയെടുത്ത് നടക്കാൻ ആരംഭി ച്ചിരുന്നു

അസ്തമയ സൂര്യന്റെ പ്രകാശം അവന്റെ മുഖത്തിന് വല്ലാത്തൊരു ശോഭ പരത്തിയിട്ടുണ്ടെന്ന് തോന്നി യവൾക്ക്
അവൾ തന്നെ നോക്കി നിൽക്കുന്നു ണ്ടെന്ന് അവനു മനസ്സിലായങ്കിലും അവന് ആ സമയത്ത് അവളുടെ മുഖ ത്തേക്കു നോക്കാൻ സാധിച്ചിരുന്നില്ല

“വണ്ടിയുടെ കീ …….” അവർ റാഹി യുടെ കാറിന്റെ അടുത്തെത്തിയെതും ഷാനു നടത്തം നിർത്തിയതെന്നും റാഹി അറിഞ്ഞിരുന്നില്ല അതുകൊണ്ട് അവൾ പെട്ടന്ന് ഞെട്ടിയുണർന്നു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.