സുൽത്വാൻ 7 [ജിബ്രീൽ] 448

ഭടൻ ഉച്ചഭാഷിണി പോലെ തോന്നുന്ന ഒരു ഉപകരണം എടുത്ത് സംസാരി ക്കാൻ തുടങ്ങി

ജിന്നുകളേ …….. ഇന്നലെ രാത്രി ഇവൻ സൈനികർക്കു നേരെ അയുധമെടുക്കുക വഴി രാജ്യ ദ്രോഹം ചെയ്തിരിക്കുന്നു. ഇവനെ കഴുമരത്തിൽ അണിയടിച്ചു കൊല്ലാനുള ഹുസൂർ ജലീൽ അബ്ദുഷംസ് ഗദ്ദാഫിയുടെ ആക്ഞ നിറവേറ്റുകയാണ് ”ഒരു  ഭടൻ വന്നു അവന്റെ കയ്യിലെ വിലങ്ങഴിച്ചു . പെട്ടന്നയാൾ ആ സൈനികന്റെ മുക്കിന് കുത്തി എന്നിട്ട് സൈനികന്റെ അരയിലെ കത്തിയെടുത്ത് സ്വന്തം കഴുത്തിൽ വച്ചു
അപ്പോഴേക്കും കഴുമരത്തിനു താഴെയുളള പതിനഞ്ചോളം സൈനികർ വാളുമായി അവനെ വളഞ്ഞി രുന്നു
അയാൾ മുമ്പിലുളള ആളുകളെ നോക്കി ഒന്നു ചിരിച്ചു
ജയ് സുൽത്വാൻ ” കത്തികൊണ്ട് കഴുത്തിലെ ഞരമ്പു മുറിച്ചുകൊണ്ടയാൾ ആക്രോഷിച്ചു. അതൊരു മന്ത്രമായി തടിച്ചു കൂടിയിരിക്കുന്ന ജനങ്ങളുടെ ചുണ്ടിൽ നിന്നും പുറത്തു വരുന്നുണ്ടായിരുന്നു

കവലയിൽ നിന്നും കുറച്ചപ്പുറത്ത് മുള കൊണ്ടുള്ള ഒരു സത്രത്തിന്റെ മട്ടുപ്പാവിൽ നിന്നും അതു കണ്ടു കൊണ്ടിരുന്ന ഉസ്താദ് വാലിയും കാട്ടിലുണ്ടായിരുന്ന അമീറും നിറകണ്ണുകളോടെ തങ്ങളുടെ ഇടതു കൈ ഹൃദയ ഭാഗത്ത് വെച്ചു കൊണ്ട് പറഞ്ഞു “ജയ് സുൽത്വാൻ ”

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ബോട്ടിൽ ജിത്തു ഒഴികെ ബാക്കിയെല്ലാവരുമുണ്ടായിരുന്നു. ടികറ്റെടുത്ത ആളുകളെ കടലിൽ കറങ്ങാൻ കൊണ്ടു പോവുന്ന ആ ബോട്ടിൽ അവരെ കൂടാതെ വേറെയും കുറെ ആളുകളും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.അവരുടെ യാത്ര പാതി വഴി പിന്നിട്ടപ്പോഴേക്കും റാഹി ശർദ്ദിച്ചു തുടങ്ങി ബോട്ട് മുന്നോട്ട് പോകുന്നതിനനുസരിച്ച് അവൾ ശർദ്ദിച്ചവശയായിരുന്നു.

ഷാനു അവളുടെ മുഖത്ത് നോക്കി പ്രസരിപ്പ് നിറഞ്ഞിരുന്ന അവളുടെ മുഖത്ത് ക്ഷീണം ബാധിച്ചിട്ടുണ്ട് അതു കാണെ അവന്റെ മനസ്സിൽ അവന് അറിയാത്തൊരു വേദന തോന്നാൻ തുടങ്ങി. അവളിപ്പോൾ മാളുവിന്റെ തോളിൽ തല ചായ്ച്ചു കിടക്കുകയാണ്
ഷാനു പെട്ടന്നെഴുന്നേറ്റ് ബോട്ടിന്റെ ഡ്രൈവറുടെ മുറിയിലേക്ക് നടന്നു
“ബോട്ട് പെട്ടെന്ന് തിരിക്കണം ഞങ്ങളുടെ കൂട്ടത്തിലൊരാൾക്ക് തീരെ വയ്യ …… ”
“എന്താ ഭായ് പ്രശ്നം ”
ഷാനു കാര്യം പറഞ്ഞു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.