സുൽത്വാൻ 7 [ജിബ്രീൽ] 448

“ഉസ്താദ് വാലി ……നീതി ന്യായ വിഭാഗത്തിന്റെ അമീർ താങ്കളാണല്ലോ ,വിചാരണ ആരംഭിക്കു ” സിംഹാസന ത്തിൽ നിന്ന് പരിഹാസം നിറഞ്ഞ അവന്റെ ഘനഗംഭീര ശബ്ദം ഉയർന്നു വന്നു

നെഞ്ചോളം നരച്ച താടിയുള ഒരു മനുഷ്യൻ , ഉസ്താദ് വാലി ഇരിപ്പിട ത്തിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ടു വന്നു സാത്വിക ഭാവമുള്ള അദ്ദേഹ ത്തിന്റെ മുഖത്തിപ്പോൾ സങ്കടമാണ് സിംഹാസനത്തിലിരുക്കുന്നവന്റെ മുമ്പാൽ ഒന്നു സുജൂദ് ചെയ്ത് പറഞ്ഞു തുടങ്ങി

മിസ്റിന്റെ രക്ഷാദികാരി, ചക്രവർത്തി അബൂഷംസ് ഗദ്ദാഫിയുടെ ഇളയ പുത്രൻ യസിരിബിന്റെ രാജ കുമാരൻ മദമിളകിയ ആനകളെ പോലും കൈകൾ കൊണ്ട് അടിച്ചിരുത്തുന്ന വീരൻ ജലീൽ അബൂഷംസ് ഗദ്ദാഫിയുടെ പ്രധിനിദിയായി ഞാൻ ചോദിക്കുന്നു നിന്റെ പേരും നീ എന്തിനീ ദ്രോഹം പ്രവർത്തിച്ചെന്നും പറയുക ”

“ദ്രോഹം ……?” ഒരു പുഛ ചിരിയോടെ അയാൾ ചോദിച്ചു
“കൗമാരം കഴിയാത്ത എന്റെ മകന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കൊന്ന മകളുടെ പ്രായമുള്ള ഈ കുട്ടിയെ നശിപ്പിച്ച ഇവനെ അങ്ങ് എന്ത് വിളിക്കും……..” അയാൾ അലറികൊണ്ട് ജലീലിനെ ചൂണ്ടി ചോദിച്ചു
ഉസ്താദ് വാലിയുടെ തല കുനിഞ്ഞു

“മതി ……. ” ജലീൽ കൈ ഉയർത്തി എന്നിട്ട് തന്റെ അടുത്തു നിൽക്കുന്ന ഒരു ഭടനു നേരെ തിരിഞ്ഞു ” അവനെ കവലയിൽ കൊണ്ട് പോയി കഴുമരത്തിൽ ആണിയടിച്ചു തറച്ച് കൊല്ല് . പരമാവധി വേദന അനുഭവിച്ചായിരിക്കണം മരണം ഇവന്റെ മരണം എല്ലാവർക്കും ഒരു പാഠമാവട്ടെ ”

ഭടൻമാർ അയാളെ പിടിച്ചു കൊണ്ടു പോയി
—————
വിളംബരം പുറപ്പെടിവിക്കുമ്പോൾ കേൾക്കുന്ന കുഴൽ ശബ്ദം കേട്ട് ആളുകളെല്ലാം. കഴുമരത്തിന്റെ ചുറ്റും തടിച്ചു കൂടി
കഴുമരമായി വലിയൊരം മരത്തടി നിലത്തു ഉറപ്പിച്ചിട്ടുണ്ട് അതിനു ലമ്പമായി കൈകാലുകൾ കെട്ടിയിടാൻ രണ്ടു പലകകൾ അണിയടിച്ചു തറച്ചിരുന്നു ആ പലകകളിലും രക്തത്തിന്റെ പാട് കട്ട പിടിച്ചിരുന്നു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.