“എനിക്ക് ഉടനെ മില്ലിലെത്തണം നിങ്ങൾ പൊളിക്ക് ” എന്ന് പറഞ്ഞു ജിത്തു അത് നിരസിച്ചു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
മിസ്റിലെ രാജ കൊട്ടാരത്തിന്റെ ദർബാർ
ദീർഘ വൃത്താകൃതിയിൽ ഇരുപതോ ളം ആളുകൾ ഇരിക്കുന്നുണ്ട്. ദർബാർ ഹാളിന്റെ വെള്ള ചുമരുകളുടെ നിറം അതിന്റെ ശോചനീയവസ്ഥ കാരണം ഇളം മഞ്ഞ നിറമായിരിക്കുന്നു. ഇടക്കിടക്കായി കാണുന്ന ചുവന്ന ചോരപാടുകൾ അത് ഭീകരമാക്കിയിട്ടുണ്ട്. മേൽകൂരയിലെ ചില വിടവകളിലെ സ്ഫടികങ്ങളിലൂടെ ചുവന്ന സൂര്യ പ്രകാശം അകത്തേക്ക് വന്നു നിറയുന്നുണ്ട് .ആ വൃത്തത്തിന്റെ ഒരറ്റത്ത് രാജസിംഹാസനമെന്ന് തോന്നുന്ന ഒരു അലംകൃതമായ ഇരിപ്പിടത്തിൽ ഒരാൾ ഇരിക്കുന്നു. അയാളുടെ കണ്ണുകളുടെ ചുവപ്പു നിറം മുഖത്തെ ക്രൂര ഭാവത്തിന് ആക്കം കൂട്ടി. അയാളുടെ കൈ സിംഹാസനത്തിന്റെ കൈ വെക്കുന്ന സ്ഥലത്ത് ഇരുത്തിയ പതിനഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ ഇടുപ്പിലായിരുന്നു
പെൺകുട്ടിയുടെ മുഖത്ത് ഒരു തരം നിർവികാരത തളം കെട്ടി നിൽക്കുന്നുണ്ട് സ്വജീവിതത്തോടുള്ള പുച്ചം അവളുടെ മുഖത്തെ സൗന്ദര്യത്തെ ചൈതന്യത്തെ യൊക്കെ ഇല്ലാതാക്കിയിരിക്കുന്നു .
“’ഹുസൂർ ‘ഇന്നലെ രാത്രി സൈനിക താവളത്തിലേക്ക് അതിക്രമിച്ചു കയറി നമ്മുടെ ആറു സൈനികരെ വക വരുത്തിയവനെ അങ്ങയുടെ മുന്നിൽ കൊണ്ടുവരാൻ അനുവാദം തന്നാലും ” ദർബാറിലേക്കു കടന്നു വന്ന ഒരു ഭടൻ സിംഹാസനത്തിനു മുന്നിൽ സുജൂദ് ചെയ്തു കൊണ്ട് (സാഷ്ടാഗം പ്രണമിച്ചുകൊണ്ട് ) പറഞ്ഞു
അയാൾ സമ്മദം മുളിയതും കൈകൾ ബന്ദിക്കപ്പെട്ട് കാട്ടിൽ തൻ്റെ മകൻ്റെ ശരീരം കെട്ടി പിടിച്ചു കരഞ്ഞ ആളെ ഹാജരാക്കി
അയാൾ സിംഹാസനത്തിന്റെ കൈവരിയിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ണു നിറച്ചു കൊണ്ട് നോക്കി. അതുവരെ ശൂന്യത നിറഞ്ഞ അവളുടെ കണ്ണുകളിൽ ജലം നിറഞ്ഞിരുന്നു
ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?
ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം
കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks buddy ♥️♥️♥️♥️♥️♥️♥️
Pwoli❤️
Thanks ♥️
Take your time bro but don’t stop this
It’s a REQUEST
Thanks Bro
ഇപ്പോഴാണ് ഈ കഥ വായിച്ചത്
ഒന്നും പറയാനില്ല വേറെ ലെവൽ
⭐⭐⭐⭐⭐
Thanks a lot Brother
Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy
കാത്തിരിക്കാൻ തയ്യാറാണ്
കഥ സൂപ്പർ ആണ്.
ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?
ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.
❤️❤️❤️???????
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️
കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ
ഇത് പൂർത്തിയാക്കും ബ്രോ
Thanks for the nice words ??
മൂന്ന് മാസം? ??
Wait cheyyam, allathe vazhi illallo.
Sadhanam kollam ?❤️, waiting for next part ?
Thank you ♥️♥️
കലക്കി ബ്രോ
Thanks ♥️♥️♥️
Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams
Thanks ?♥️♥️♥️
നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️
ഒരേ പൊളി waiting for next part
Thank you sahooo♥️♥️