സുൽത്വാൻ 7 [ജിബ്രീൽ] 448

പക്ഷേ റാഹി ഷാനുവിന്റെ മുഖത്തേ ക്കു നോക്കി നിൽക്കുകയായിരുന്നു കാരണം അവന്റെ മുഖത്ത് അതിനു സമ്മദമില്ലാത്തൊരു ഭാവമാണുണ്ടാ യിരുന്നത്

” ജിത്തു വിളിച്ചിരുന്നു അവന് അത്യാവിശ്വമായി കാണണം എന്ന് പറഞ്ഞ് ” എല്ലാവരും തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നതു കണ്ട ഷാനു കാര്യം പറഞ്ഞു

“അവനോടും ബീച്ചിലേക്ക് വരാൻ പറ ” റാഹി ചാടിക്കേറി പറഞ്ഞു

“അതെ അവനോടും അങ്ങോട്ടു വരാൻ പറ ” നിസാം അതു പിൻന്താങ്ങി

ജിത്തുവിന്റെ കാര്യം പറഞ്ഞതും മാളുവിന്റെ അവേശമെല്ലാം പറന്നു പോയിരുന്നു

അതു മനസ്സിലാക്കി കൊണ്ട് തന്നെ ഷാനു ഫോണെടുത്ത് ജിത്തുവിന് വിളിച്ചു

 

അവർ ബീച്ചിലെത്തി അൽപ്പ സമയത്തിനകം തന്നെ ജിത്തു അവിടെയെത്തി

അവിടെ എത്തിയ ഉടനെ അവൻ അവരോടൊന്നു ചിരിച്ച് ഷാനുവിനെ വിളിച്ച് അൽപം മാറി നിന്നു

“നീ പറഞ്ഞ പോലെ ഞാൻ മാമന്റെ ഫോണിൽ ഒരു ബഗ് ഘടിപ്പിച്ചിരുന്നു അതിൽ നിന്നും ഇന്ന് ഉച്ചക്ക് കിട്ടിയതാണിത് ” എന്നു പറഞ്ഞ് ഇയർ ഫോൺ ഷാനുവിന്റെ ചെവിയിലേക്കു വച്ചു

“ ഞങ്ങൾക്ക് എത്രയും പെട്ടന്നൊരു പതിനഞ്ച് കോടി രൂപ വേണം മിനിമം ഒരാഴ്ച്ച ” സഹദേവന്റെ ആക്ഞ സ്വരമാണ് ആദ്യം കേട്ടത്

“പതിനഞ്ചു കോടിയോ …… ഞാനെവിടെ നിന്നും എടുത്തു തരാനണത് ” ഗഫൂറിന്റെ ഞെട്ടൽ വാക്കുകളിൽ നിന്നു മനസ്സിലാവുമാ യിരുന്നു

“അതൊന്നും ഞങ്ങൾക്കറിയണ്ടാ നിനക്ക് പത്തു ദിവസം മാത്രമേ സമയമൊള്ളൂ ”

“എന്റെ കയ്യിലില്ലാ ……. ദയവു ചെയ്ത് മനസ്സിലാക്കണം ” ഗഫൂർ അപേക്ഷാ സ്വരത്തിൽ ചോദിച്ചു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.