സുൽത്വാൻ 7 [ജിബ്രീൽ] 448

“നീ എന്തിനാ ഇതു വലിയ കാര്യമാക്കുന്നത് അവളോട് തന്നെ ചോദിച്ചാൽ പോരെ ”

അതിനു മറുപടിയായി ഷാനു ഒന്നു മൂളി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

“ഡാ നീ എവിടെ പോയിരുന്നു…… ” ചോലക്കാട്ടു തറവാടിന്റെ അകത്തേ ക്കു കയറുമ്പോൾ ജിത്തുവിന്റെ ഉമ്മ ഹസനത്ത് അവനോട് ചോദിച്ചു

“ഞാൻ എന്റെ ചങ്ങാതിന്റെ ഒപ്പം ഒരു സ്ഥലം വരെ പോയിരുന്നു ”അത്ഭുതം കൊണ്ട് കണ്ണ് വിടർന്ന ജിത്തു പറഞ്ഞു

“നിന്നെ ഉപ്പ അന്വേഷിക്കുന്നുണ്ടാ യിരുന്നു . കളരിയുലുണ്ടാവും ചെല്ല് ….” ഒരു പുഞ്ചിരിയോടെ അവനോടതു പറഞ്ഞ് നടന്നു നീങ്ങിയ അവന്റെ ഉമ്മയെ അവൻ നിറകണ്ണുകളോടെ നോക്കി നിന്നു പോയി

അവന്റെ ഉമ്മ അവനോട് അവസാനമായി ഒന്നു ചിരിച്ചിട്ട് സംസാരിച്ചിട്ട് കാലങ്ങളായിരുന്നു .


കളരികളത്തിൽ എത്തിയ ജിത്തുവിന് നേരെ വളരെ വേഗത്തിൽ വന്ന ഒരു മുളവടിയവൻ കൈപിടിയിലൊതുക്കി

അവന്റെ വലതു വശത്തായി മുഴങ്ങി കേട്ട കൈയ്യടിയിലേക്കവൻ തിരി ഞ്ഞു നോക്കി

“ഉഷാറായിക്ക്ണ്…… ”അടുത്തേക്കു നടന്നെത്തിയ അവന്റെ ഉപ്പാപ്പ അബൂബക്കർ ഫാറൂക്കി അവന്റെ തോളിൽ കൈ വെച്ചു കൊണ്ടു അഭിമാനപൂർവം പറഞ്ഞു

“ഉപ്പാപ്പ എന്നെ അന്വേഷിച്ചെന്ന് ഉമ്മ പറഞ്ഞു ” അഭിനന്ദനം ഒരു പുഞ്ചിരി യോടെ സ്വീകരിച്ചു ജിത്തു ചോദിച്ചു

“ ‘മജിലിസിൽ ‘പോയി രണ്ടാം അമീറാ യി നിന്റെ പേര് എഴുതിക്കണം ” മജിലിസെന്നത് ഖൻന്തക്ക് മത്സരങ്ങൾ നടത്താൻ രണ്ടു കുടുബക്കാരും കൂടി നിയമിച്ച ഒരു സമിതിയാണ് രണ്ടു കുടുംബങ്ങളിലേയും അമീറും രണ്ടാം അമീറും സുൽത്വാന്റെ ദർഗയുടെ ഉസ്താതുമാരും ചേർന്നതാണത്

“അതിനിനിയും സമയമില്ലേ ഉപ്പാപ്പാ …..”

“സമയമുണ്ട് …. പക്ഷേ ഇപ്പോൾ തന്നെ ചെയ്തു വെച്ചാൽ പ്രശ്നമെന്തെങ്കിലും ഉണ്ടോ …” ഫാറൂഖിയുടെ ശബ്ദം ഗൗരവം പൂണ്ടു

ജിത്തുവെന്ന ഹുദൈഫ് ഇല്ലായെന്ന് തലയാട്ടി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

“നമുക്ക് ബീച്ചിൽ പോയാലോ ……” ക്ലാസു കഴിഞ്ഞ് പാർക്കിങ്ങിലേക്കു നടക്കുന്നതിനിടയിലാണ് റേച്ചൽ തന്റെ നിർദേശം മുന്നോട്ടു വച്ചത് . മാളു അവേശത്തോടെ സമ്മദമറിയിച്ചപ്പോൾ നിസാം അനുകൂലമായി തലയാട്ടി.

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.