സുൽത്വാൻ 7 [ജിബ്രീൽ] 448

“ചേട്ടാ …. പറയ് … എന്തുപറ്റി ” സഹദേവൻ തന്റെ ചേട്ടനെ ഒന്നു കുലുക്കി

“ഷോരപ്പൂറിലെ നമ്മുടെ ഗോഡൗ ൺ………… അത് ………. അതിന് തീ പിടിച്ചു ” മഹാദേവൻ എങ്ങനയോ പറഞ്ഞൊപ്പിച്ചു

സഹദേവൻ ഇടിവെട്ടേറ്റവനെ പോലെ നിന്നു

മണിക്കുറകളുടെ ഇടവേളയിൽ അവർക്കു നഷ്ടപെട്ടത് കോടികളാണ് പോരാത്തതിന് അവരുടെ കൺസൈ ൻമന്റിന് നേരെ അക്രമണം ഉണ്ടായതു കൊണ്ട് തന്നെ അവർ ക്കിനി റോ മെറ്റീരിയൽസ് കിട്ടാൻ പാടായിരിക്കും . ചോലക്കാട്ടു തറവാ ടിന്റെ അക്കൗണ്ടുകൾ ഹുദൈഫിന്റെ നോട്ടത്തിലായിരിക്കുമെന്ന് മനസ്സി ലായതു കൊണ്ട് അവർ ഈ ലോഡിനു വേണ്ടി അവരുടെ സ്വന്തം ബിസ്നസുകളിൽ നിന്നാണ് പണം കണ്ടെത്തിയിരുന്നത് അതുകൊണ്ട് അവരുടെ മുഴുവൻ ബിസ്നസ്സു കളിലും ഇനി പൈസയുടെ ഞെരുക്കം ഉണ്ടാകും അങ്ങനെ പല വഴിക്ക് ചിന്തിച്ച് സഹദേവൻ അവർ വന്നു പെട്ട ചക്രവ്യൂഹത്തിന്റെ വ്യാപ്തി അളന്നു കൊണ്ടിരുന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

“ഡാ …..നീ എന്താ ഈ ആലോചിക്കുന്നത് ” മഹാദേവന്റെ ഗോഡൗണിൽ അവർ വിചാരിച്ചത്ര പ്രതിരോധമുണ്ടായിരുന്നില്ല. രാത്രി ആയതു കൊണ്ട് സ്റ്റഫുകളാരും തന്നെ സന്നിഹിതരായിരുന്നില്ല എഴോ എട്ടോ സെക്യൂരിറ്റി ഗാർഡ്സ്‌ മാത്രം അവരെ മയക്കി കിടത്തി ഫാക്ടറിയുടെ പുറത്തു സുരക്ഷി തമായ ഒരിടത്തേക്കാക്കി ജിത്തുവും ഷാനുവും പെട്രോളും കൊണ്ടും ഫക്ടറിയെ കുളിപ്പിച്ചു ഗ്യാസ് കൊണ്ട് നിറച്ചു ശേഷം അര മണിക്കൂർ സമയം സെറ്റ് ചെയ്ത് ഒരു ചെറിയ ലൈറ്റർ ബോംബ് വെച്ച് അവിടെ നിന്നും പോന്നു. അങ്ങനെ തിരിച്ചു പോരുന്നതിനിടയിലാണ് ഷാനു എന്തോ അലോചിച്ചിരിക്കുന്നതായി കണ്ട ജിത്തു ഇത് ചോദിച്ചത്

“ഞങ്ങളുടെ പുതിയ ടീച്ചർക്ക് എന്നെ മുമ്പ് അറിയാം” ഷാനു ഉത്തരം നൽകി

“ അതിനെന്താ ……”

“നിനക്കറിയുന്ന ഒരാളെ കണ്ടാൽ നീ എന്താ ചെയ്യുക. അവരുടെ അടുത്ത് ചെന്ന് പരിചയം പുതുക്കും അല്ലേ ……” ഷാനുവിന്റെ ചോദ്യത്തിന് ജിത്തു തലയാട്ടി

“പക്ഷേ അവളിതുവരെ അത് ചെയ്തിട്ടില്ല ”

“അവൾക്ക് ചിലപ്പോ നിന്നെ ജസ്റ്റ് അറിയുന്നുണ്ടാവും. പോരാത്തതിന് നിനക്ക് അവളെ അറിയില്ലായെന്ന് തോന്നിയതു കൊണ്ട് പറയാത്തതായിരിക്കും” ജിത്തു തന്റെ അഭിപ്രായം പറഞ്ഞു

“എന്നെ കാണുമ്പോ അവളുടെ മുഖത്ത് ഒരു പേടിയും വെപ്രാളവും സന്തോഷവുമുണ്ടായിരുന്നു ” ഷാനു ജിത്തു പറഞ്ഞത് തലയാട്ടി നിഷേദിച്ചു കൊണ്ട് പറഞ്ഞു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.